സംവാദം:അനുകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ട്‌ സംശയങ്ങൾ -

  • [1] മിമിക്രി അനുകരണ കല എന്ന അർഥത്തിൽ en:Impressionist_(entertainment) എന്ന ലേഖനം അല്ലേ?
  • [2] Camouflage എന്നതിനു മലയാളം പദം എന്താണ്‌? കരിംകൊക്ക് എന്ന ലേഖനത്തിൽ 'ഓന്തിനെ പോലെയോ മറ്റോ കരിംകൊക്കിനും പ്രകൃതിയിൽ ഒളിക്കാൻ(Camouflage) കഴിവുണ്ട്.' എന്നാണ്‌ കാണുന്നത്.

ShajiA 01:45, 18 ഒക്ടോബർ 2007 (UTC)

കാമൊഫ്ലാജിന്റെ മലയാളം ഓർമ്മയില്ല ഭായ്. അതാ അങ്ങനെ തന്നെ ഇട്ട് ആരെങ്കിലും കൈ വെക്കു എന്നു പറഞ്ഞത്. മിമിക്രി എന്ന വാക്കിന്റെ ലേഖനമാണ്‌ ഞാനെടുത്തു പണിഞ്ഞത്. എല്ലാരുടേയും താല്പ്പര്യം കലാരൂപം എന്നാണെങ്കിൽ മാറ്റി എഴുതുന്നതിനു വിഷമമില്ല. ആർക്കും കൈ വെക്കാം. :) --ജ്യോതിസ് 02:26, 18 ഒക്ടോബർ 2007 (UTC)
മിമിക്രി എന്നത് അനുകരണകല മാത്രമാണോ?? ഇക്കാലത്ത് മിമിക്രി എന്നത് ഹാസ്യകലാരൂപം എന്ന അർത്ഥത്തിലല്ലേ ഉപയോഗിക്കുന്നത്. മിമിക് എന്ന വാക്കിനർത്ഥം അതാണെങ്കിലും..--Vssun 08:09, 18 ഒക്ടോബർ 2007 (UTC)

ചിത്രം[തിരുത്തുക]

ഫ്ലൈ ഓർക്കിഡ് എന്ന ചിത്രം മിമിക്രി താളിനൊപ്പം ചേർത്തതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല.ഒരു വിശദീകരണം വേണം --അനൂപൻ 05:44, 18 ഒക്ടോബർ 2007 (UTC)

മിമിക്രിക്ക് വേറെ താൾ വേണം[തിരുത്തുക]

അനുകരണം എന്ന പേരിൽ ഈ താൾ നിലനിർത്തി, മിമിക്രി (കലാരൂപം) വേറെ താൾ ഉണ്ടാകുന്നതാണ്‌ നല്ലത്..--Vssun 08:10, 18 ഒക്ടോബർ 2007 (UTC)

ജീവശാസ്ത്രപരമായ ഒരു അനുകരണവിദ്യയാണ്‌ ആ പുഷ്പത്തിന്റേത്.. ചിത്രം നിലനിർത്താമായിരുന്നു. --Vssun 10:47, 3 ജനുവരി 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അനുകരണം&oldid=658670" എന്ന താളിൽനിന്ന് ശേഖരിച്ചത്