അനുകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mimicry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഒരു ജീവിയുടെ അല്ലെങ്കിൽ വസ്തുവിന്റെ ശബ്ദ, രൂപ, സ്വഭാവ സവിശേഷതകളിൽ ചിലതോ മുഴുവനായോ അനുകരിക്കുന്നതിനേയാണ്‌ മിമിക്രി അഥവാ അനുകരണം എന്നു പറയുന്നത്. വിനോദത്തിനും, സ്വയരക്ഷക്കും, ആഹാര സമ്പാദനത്തിനുമായി മനുഷ്യനും മൃഗങ്ങളും ഒരുപോലെ ഈ കല ഉപയോഗിച്ചു പോരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അനുകരണം&oldid=2918470" എന്ന താളിൽനിന്ന് ശേഖരിച്ചത്