രേഖ (മലയാള ചലച്ചിത്രനടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രേഖ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേഖ (വിവക്ഷകൾ) എന്ന താൾ കാണുക. രേഖ (വിവക്ഷകൾ)

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.

ചിത്രങ്ങൾ[തിരുത്തുക]

 • ഇവർ വിവാഹിതരായാൽ (2009)
 • ഇൻ ഹരിഹർ നഗർ 2 (2009)
 • ദശാവതാരം (2008) - തമിഴ്
 • ചിന്താമണി കൊലക്കേസ് (2006)
 • പച്ചക്കുതിര (2006)
 • ഉടയോൻ (2005)
 • കോവിൽ (2003) - തമിഴ്
 • കിണ്ണം കട്ട കള്ളൻ (1996)
 • സാമൂഹ്യപാഠം (1996)
 • കിടിലോൽ കിടിലം (1995)
 • ഭീഷ്മാചാര്യ (1994)
 • മാനത്തെ വെള്ളിത്തേര് (1994)
 • ജനം (1993)
 • അണ്ണാമലൈ (1992) - തമിഴ്
 • ഗൃഹപ്രവേശം (1992)
 • ഗുണ (1992)
 • ഒരു കൊച്ചു ഭൂമികുലുക്കം (1992)
 • വസുധ (1992) - തമിഴ്
 • അടയാളം (1991)
 • കിഴക്കുണരും പക്ഷി (1991)
 • നെറ്റിപ്പട്ടം (1991)
 • പൂക്കാലം വരവായി (1991)
 • വിഷ്ണുലോകം (1991)
 • ഒളിയമ്പുകൾ (1990)
 • അർഹത (1990)
 • ഏയ് ഓട്ടോ (1990)
 • ഇൻ ഹരിഹർ നഗർ (1990)
 • രണ്ടാം വരവ് (1990)
 • ദശരഥം (1989)
 • റാംജി റാവ് സ്പീക്കിംഗ് (1989)
 • രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
 • കടലോര കവിതൈകൾ (1986) - തമിഴ്
 • പുന്നഗൈ മന്നൻ (1986) - തമിഴ്

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ (മലയാള ചലച്ചിത്രനടി)


"https://ml.wikipedia.org/w/index.php?title=രേഖ_(മലയാള_ചലച്ചിത്രനടി)&oldid=2332941" എന്ന താളിൽനിന്നു ശേഖരിച്ചത്