പുന്നകൈ മന്നൻ
ദൃശ്യരൂപം
| പുന്നകൈ മന്നൻ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | കെ. ബാലചന്ദർ |
| കഥ | കെ. ബാലചന്ദർ |
| നിർമ്മാണം | കെ. ബാലചന്ദർ |
| അഭിനേതാക്കൾ | കമലഹാസൻ രേവതി ശ്രീവിദ്യ |
| സംഗീതം | ഇളയരാജ |
റിലീസ് തീയതി | 1 നവംബർ 1986 |
| രാജ്യം | ഇന്ത്യ |
| ഭാഷകൾ | |
കെ. ബാലചന്ദർ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 1986 നവംബർ മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു പുന്നകൈ മന്നൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. രേവതി, രേഖ, രേവതി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.