ഉള്ളടക്കത്തിലേക്ക് പോവുക

മുത്തശ്ശി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തശ്ശി
സംവിധാനംപി. ഭാസ്കരൻ
കഥഇന്ദു
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംസർഗ്ഗം പിക്ചേഴ്സ്
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ബഹദൂർ
ഷീല
മീന
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംവി. ദക്ഷിണാമൂർത്തി
റിലീസ് തീയതി
28/05/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

സർഗ്ഗം പിക്ചേഴ്സിനുവേണ്ടി അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് മുത്തശ്ശി. 1971 മേയ് 28-ന് ഈ ചിത്രം കേരളത്തിൽ പ്രദശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1പമ്പയാറിൻ പനിനീർക്കടവിൽഎസ് ജാനകി, കോറസ്
2മുല്ലകൾ ഇന്നലെയൊരാരാമ ലക്ഷ്മിക്ക്കെ ജെ യേശുദാസ്
3മീശക്കാരൻ കേശവനുകൗസല്യ
4ഹർഷബാഷ്പം തൂകിപി ജയചന്ദ്രൻ
5പ്രേമകൗമുദി മലർമഴ ചൊരിഞ്ഞുകെ ജെ യേശുദാസ്, എസ് ജാനകി.[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുത്തശ്ശി_(ചലച്ചിത്രം)&oldid=4573258" എന്ന താളിൽനിന്ന് ശേഖരിച്ചത്