മൂടൽമഞ്ഞ്
ദൃശ്യരൂപം
| മൂടൽമഞ്ഞ് | |
|---|---|
| സംവിധാനം | സുദിൻ മേനോൻ |
| കഥ | സുദിൻ മേനോൻ |
| തിരക്കഥ | സുദിൻ മേനോൻ |
| നിർമ്മാണം | വാസുദേവൻ നായർ |
| അഭിനേതാക്കൾ | പ്രേം നസീർ ഷീല മധുബാല പി.ജെ. ആന്റണി അടൂർ ഭാസി |
| ചിത്രസംയോജനം | ദേവദാസ് |
| സംഗീതം | ഉഷാ ഖന്ന |
നിർമ്മാണ കമ്പനി | എ.വി.എം |
| വിതരണം | ജോസ് ഫിലിംസ് |
റിലീസ് തീയതി | 04/01/1970 |
ദൈർഘ്യം | 133 മിനിട്ടുകൾ |
| രാജ്യം | |
| ഭാഷ | മലയാളം |
വി.എസ്. പിക്ചേഴ്സിന്റ ബാനറിൽ വസുദേവൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് മൂടൽമഞ്ഞ്. ജോസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ജനുവരി 4-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ - രാജേഷ്
- ഷീല - ഗീത & ഉഷ
- അടൂർ ഭാസി - ലോനപ്പൻ
- ജി.കെ. പിള്ള - ചന്ദ്രശേഖരൻ നായർ
- ടി.ആർ. ഓമന - മാധവിയമ്മ
- മധുബാല - ശ്യാമള
- കടുവാക്കുളം ആന്റണി - ശങ്കരൻ നായർ
- നാരായണൻ നായർ
- പി.ആർ. മേനോൻ
- കുമാരി തങ്കം
- വിൻസെന്റ്[1][2]
പിന്നണിഗായകർ
[തിരുത്തുക]അണിയറശില്പികൾ
[തിരുത്തുക]- ബാനർ - വി എസ്സ് പിക്ചേഴ്സ്
- വിതരണം - ജോസ് ഫിലിംസ്
- കഥ - സുദിൻ മേനോൻ
- സംഭാഷണം - പാറപ്പുറത്ത്
- സംവിധാനം - സുദിൻ മേനോൻ
- നിർമ്മാണം - വാസുദേവൻ നായർ
- ഛായാഗ്രഹണം - തങ്കം വാസുദേവൻ നായർ
- ചിത്രസംയോജനം - ദേവദാസ്
- കലാസംവിധാനം - ഗണേശ് ബസാക്ക്
- ഗാനരചന - പി. ഭാസ്ക്കരൻ
- സംഗീതം - ഉഷാ ഖന്ന
- ചമയം - പി എൻ കൃഷ്ണൻ
- വസ്ത്രാലങ്കാരം - എം എസ്സ് മഹാദേവൻ
- നൃത്തസംവിധാനം - മൂർത്തി, പാർത്ഥസാരഥി
- പരസ്യം - എസ് എ സലാം, ശ്രീനി.[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ഉഷാ ഖന്ന
- ഗാനരചന - പി. ഭാസ്കരൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കവിളിലെന്തേ കുങ്കുമം | ബി വസന്ത, കോറസ് |
| 2 | മുകിലേ.... വിണ്ണിലായാലും കണ്ണീരു തൂകും നീ | എസ് ജാനകി |
| 3 | നീ മധു പകരൂ മലർ ചൊരിയൂ | കെ ജെ യേശുദാസ് |
| 4 | മാനസമണിവേണുവിൽ | എസ് ജാനകി |
| 5 | ഉണരൂ വേഗം നീ | എസ് ജാനകി |
അവലംബം
[തിരുത്തുക]- 1 2 3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-29 at the Wayback Machine മൂടൽമഞ്ഞ്
- 1 2 3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മൂടൽമഞ്ഞ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മൂടൽ മഞ്ഞിലെ ഗാനങ്ങൾ Archived 2016-03-04 at the Wayback Machine