രാജു റഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജു റഹിം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംആർ.എസ് ശ്രീനിവാസൻ
രചനവി.പി. സാരഥി, കൊച്ചിൻ ഹനീഫ
തിരക്കഥവി.പി. സാരഥി, കൊച്ചിൻ ഹനീഫ
സംഭാഷണംവി.പി. സാരഥി, കൊച്ചിൻ ഹനീഫ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
ജി.കെ. പിള്ള
ബഹദൂർ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനഭരണിക്കാവ് ശിവകുമാർ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ആർ.കെ. ദാമോദരൻ
ഛായാഗ്രഹണംവിപിൻദാസ്
സ്റ്റുഡിയോശ്രീസായി പ്രൊഡക്ഷൻസ്
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 9 മാർച്ച് 1978 (1978-03-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.പി. സാരഥി, കൊച്ചിൻ ഹനീഫ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്' രാജു റഹിം [1]. ആർ.എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ വിധുബാല, ജി.കെ. പിള്ള, ബഹദൂർ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു[2]. ഈ ചിത്രത്തിൽ ഭരണിക്കാവ് ശിവകുമാർ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ,ആർ.കെ. ദാമോദരൻഎന്നിവരുടെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണമിട്ടു.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ രാജു
2 വിധുബാല ശോഭ
3 കെ.പി. ഉമ്മർ റഹിം
4 ജി.കെ. പിള്ള വിക്രമൻ
5 ബഹദൂർ ചന്ദ്രപ്പൻ
6 രാഘവൻ സുരേഷ്
7 പറവൂർ ഭരതൻ ഭരതൻ
8 മണവാളൻ ജോസഫ് ഈസ്റ്റ്മാൻ ആന്റണി
9 മാസ്റ്റർ രഘു രാജു (കുട്ടി)
10 പ്രതാപചന്ദ്രൻ കേശവൻ
11 കൊച്ചിൻ ഹനീഫ ബാബു
12 മണിയൻപിള്ള രാജു
13 ഊർമിള റാണീമോൾ
14 പ്രേമ ശാരദ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ഭരണിക്കാവ് ശിവകുമാർ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ആർ.കെ. ദാമോദരൻ
ഈണം : എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഭൂമിയിലിറങ്ങിയ പി. ജയചന്ദ്രൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
2 ബ്രൂസ്‌ ലീ കുഞ്ഞല്ലയോ പി. ജയചന്ദ്രൻ സി.ഒ. ആന്റോ ആർ.കെ. ദാമോദരൻ രാഗമാലിക (ആരഭി ,ചക്രവാകം ,ശുദ്ധസാവേരി )
3 ഒരു തുള്ളി അനുകമ്പ പി. ജയചന്ദ്രൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
4 രവിവർമ്മ ചിത്രത്തിൻ കെ ജെ യേശുദാസ് ആർ.കെ. ദാമോദരൻ രഞ്ജിനി
5 തങ്കത്തേരുള്ള കെ ജെ യേശുദാസ് ഭരണിക്കാവ് ശിവകുമാർ

അവലംബം[തിരുത്തുക]

  1. "രാജു റഹിം(1978)". www.m3db.com. Retrieved 2018-09-18. CS1 maint: discouraged parameter (link)
  2. "രാജു റഹിം(1978)". www.malayalachalachithram.com. Retrieved 2018-10-08. CS1 maint: discouraged parameter (link)
  3. "രാജു റഹിം(1978)". malayalasangeetham.info. Retrieved 2018-10-08. CS1 maint: discouraged parameter (link)
  4. "രാജു റഹിം(1978)". spicyonion.com. Retrieved 2018-10-08. CS1 maint: discouraged parameter (link)
  5. "രാജു റഹിം(1978)". malayalachalachithram. Retrieved 2018-09-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  6. "രാജു റഹിം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജു_റഹിം&oldid=3491884" എന്ന താളിൽനിന്ന് ശേഖരിച്ചത്