പാതിരാവും പകൽവെളിച്ചവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം. ആസാദ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാതിരാവും നുണചന്ദ്രൻ. പ്രേം നസീർ, ജയഭാരതി, ശങ്കരാധി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കെ രാഘവൻ സംഗീതസംവിധാനം നിർവഹിച്ചു