ഉള്ളടക്കത്തിലേക്ക് പോവുക

ഗന്ധർവ്വക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗന്ധർവക്ഷേത്രം
സംവിധാനംഎ. വിൻസെന്റ്
കഥതകഴി ശിവശങ്കര പിള്ള
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ശാരദ
കവിയൂർ പൊന്നമ്മ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസ് തീയതി
23/08/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷനുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഗന്ധർവക്ഷേത്രം. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഓഗസ്റ്റ് 23-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

[2]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - എ. വിൻസെന്റ്
  • നിർമ്മാണം - എം. കുഞ്ചാക്കോ
  • ബാനർ - ഉദയ
  • കഥ - തകഴി ശിവശങ്കര പിള്ള
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - എൻ. പ്രകാശ്
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലസംവിധാനം - ഭരതൻ[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1വസുമതീ ഋതുമതീകെ ജെ യേശുദാസ്
2യക്ഷിയമ്പലമടച്ചൂപി സുശീല
3കൂഹൂ കൂഹൂ കുയിലുകൾ പാടുംപി സുശീല
4ഇന്ദ്രവല്ലരി പൂ ചൂടികെ ജെ യേശുദാസ്[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗന്ധർവ്വക്ഷേത്രം&oldid=4579068" എന്ന താളിൽനിന്ന് ശേഖരിച്ചത്