കതിർമണ്ഡപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കതിർമണ്ഡപം
സംവിധാനംകെ.പി. പിള്ള
നിർമ്മാണംഎച് ഡി കമ്പയിൻസ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
മധു
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎം.എൻ അപ്പു
സ്റ്റുഡിയോഎച്.ഡി കമ്പയിൻസ്
വിതരണംഎച്.ഡി കമ്പയിൻസ്
റിലീസിങ് തീയതി
  • 26 ഒക്ടോബർ 1979 (1979-10-26)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.പി. പിള്ള സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്കതിർമണ്ഡപം[1]. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, മധു എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്[2].ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 മധു
4 ജനാർദ്ദനൻ
5 ജോസ് പ്രകാശ്
6 കെ.പി. ഉമ്മർ
7 അടൂർ ഭാസി
8 ശങ്കരാടി
9 മീന
10 ശ്രീലത
11 കെ.എ. വാസുദേവൻ
12 കനകദുർഗ്ഗ
13 ടി.ആർ. ഓമന
14 രവികുമാർ
15 ഉർവശി


ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അത്തപ്പൂക്കളം അമ്പിളി, ഷെറിൻ പീറ്റേർസ്‌
2 ചെമ്പകമല്ല പി. ജയചന്ദ്രൻ,
3 ഈ ഗാനത്തിൽ കെ.ജെ. യേശുദാസ്, വാണി ജയറാം
4 കതിർമണ്ഡപം [പെ] പി. സുശീല,
5 കതിർമണ്ഡപം [ആ] കെ ജെ യേശുദാസ്, രാഗമാലിക (ബിലഹരി ,കാപ്പി )

അവലംബം[തിരുത്തുക]

  1. "കതിർമണ്ഡപം(1979)". www.m3db.com. ശേഖരിച്ചത് 2018-11-16.
  2. "കതിർമണ്ഡപം(1979)". www.malayalachalachithram.com. ശേഖരിച്ചത് 2018-12-12.
  3. "കതിർമണ്ഡപം(1979)". malayalasangeetham.info. ശേഖരിച്ചത് 2018-12-12.
  4. "കതിർമണ്ഡപം(1979)". spicyonion.com. ശേഖരിച്ചത് 2018-12-12.
  5. "കതിർമണ്ഡപം(1979)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കതിർമണ്ഡപം(1979)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കതിർമണ്ഡപം&oldid=3627514" എന്ന താളിൽനിന്ന് ശേഖരിച്ചത്