കളിത്തോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കളിത്തോഴി
സംവിധാനംഡി.എം. പൊറ്റക്കാട്
നിർമ്മാണംഡി.എം. പൊറ്റക്കാട്
രചനചങ്ങംപുഴ
തിരക്കഥഡി.എം. പൊറ്റക്കാട്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
ഷീല
ജയഭാരതി
ഗാനരചനവയലാർ
ചങ്ങംപുഴ
സംഗീതംജി. ദേവരാജൻ
കെ. രാഘവൻ
ചിത്രസംയോജനംകെ.നാരായണൻ
വിതരണംമുംതാസ് ഫിലിംസ്
റിലീസിങ് തീയതി08/01/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

സിനി കേരളയുടെ ബാനറിൽ ഡി.കെ. പൊറ്റക്കാട് നിർമിച്ച മലയാളചലച്ചിത്രമാണ് കളിത്തോഴി. മുംതാസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ജനുവരി 08-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം, തിരക്കഥ, സംഭാഷണം - ഡി കെ പൊറ്റക്കാട്
  • സംഗീതം - ജി. ദേവരാജൻ, കെ. രാഘവൻ
  • ഗാനരചന - വയലാർ, ചങ്ങംപുഴ
  • ബാനർ - സിനി കേരള
  • വിതരണം - മുംതാസ് ഫിലിംസ്
  • കഥ - ചങ്ങംപുഴ
  • ചിത്രസംയോജനം - കെ. നരായണൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - ചന്ദ്രൻ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം സംഗീതം ഗനരചന ആലാപനം
1 പ്രിയതോഴി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
2 സ്നേഹഗംഗയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
3 അതിഥികളേ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
4 നാഴികമണിയുടെ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
5 ഇളനീർ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
6 ഗയകാ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
7 കനകച്ചിലങ്ക ചങ്ങംപുഴ കെ രാഘവൻ കെ രാധ.[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളിത്തോഴി&oldid=3124588" എന്ന താളിൽനിന്ന് ശേഖരിച്ചത്