ഉള്ളടക്കത്തിലേക്ക് പോവുക

കരിപുരണ്ട ജീവിതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരി പുരണ്ട ജീവിതങ്ങൾ
സംവിധാനംജെ. ശശികുമാർ
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണം ടി ടികെ നമ്പ്യാർ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജയഭാരതി
ജഗതി
ഛായാഗ്രഹണംസായി പ്രസാദ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
ദേവി ജയശ്രീ പ്രൊഡക്ഷൻസ്
വിതരണംദേവി ജയശ്രീ പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 15 February 1980 (1980-02-15)
രാജ്യംIndia
ഭാഷMalayalam

ടി.ടി.കെ. നമ്പ്യാർ നിർമ്മിച്ച് പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1980ൽ പുറത്തുവന്ന ചിത്രമാണ് കരി പുരണ്ട ജീവിതങ്ങൾ. പ്രേം നസീർ, ജയൻ, ജയഭാരതി, ജഗതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.കെ. അർജ്ജുനൻ ആണ് നിർവ്വഹിച്ചത്. [1][2][3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർബാലൻ
2ജയൻരാഘവൻ
3ജയഭാരതിസാവിത്രി
4ബാലൻ കെ. നായർഡാനിയൽ
5സത്യകലഡൈസി
6ജഗതികുഞ്ഞപ്പൻ (പിച്ചക്കാരൻ/കളവ്‌)
7അടൂർ ഭാസിമമ്മുക്ക (ചായക്കാരൻ)
8ശ്രീലത നമ്പൂതിരിസരോജിനി
9പ്രമീള
10ടി.ആർ. ഓമന
11കൊച്ചിൻ ഹനീഫ
12സി.ഐ. പോൾ
13വഞ്ചിയൂർ രാധ
14കാവൽ സുരേന്ദ്രൻകറിയാപ്ല

ഗാനങ്ങൾ[5]

[തിരുത്തുക]
ക്ര. നം.ഗാനംആലാപനംരാഗം
1ദീപമുണ്ടെങ്കിൽകെ.ജെ. യേശുദാസ്സിന്ധുഭൈരവി
2കുടമുല്ലാക്കാവിലെപി. ജയചന്ദ്രൻ, അമ്പിളിപഹാഡി
3നിമിഷംകെ.ജെ. യേശുദാസ്
4ശബ്ദപ്രപഞ്ചംഎസ്. ജാനകിമധ്യമാവതി
5പാല്പുഴയിൽപി. ജയചന്ദ്രൻ, അമ്പിളി

അവലംബം

[തിരുത്തുക]
  1. "കരി പുരണ്ട ജീവിതങ്ങൾ". www.malayalachalachithram.com. Retrieved 2018-01-12.
  2. "കരി പുരണ്ട ജീവിതങ്ങൾ". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2018-01-12.
  3. "കരി പുരണ്ട ജീവിതങ്ങൾ". spicyonion.com. Archived from കരി പുരണ്ട ജീവിതങ്ങൾ-malayalam-movie/ the original on 2015-02-22. Retrieved 2018-01-12. {{cite web}}: Check |url= value (help)
  4. "കരി പുരണ്ട ജീവിതങ്ങൾ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കരി പുരണ്ട ജീവിതങ്ങൾ (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2020-04-28.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരിപുരണ്ട_ജീവിതങ്ങൾ&oldid=4589008" എന്ന താളിൽനിന്ന് ശേഖരിച്ചത്