സുപ്രഭാതം
ഹൈന്ദവം |
![]() |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
സുപ്രഭാതകാവ്യ എന്ന ശാഖയിലെ സംസ്കൃത കാവ്യങ്ങളാണ് സുപ്രഭാതം (സംസ്കൃതം: सुप्रभातम्) എന്നറിയപ്പെടുന്നത്. ശുഭകരമായ പുലർകാലം എന്നാണ് അർത്ഥം. ഒരു ദേവതയെ ഉണർത്തുക എന്ന ഉദ്ദേശത്തോടുകൂടി പുലർച്ചെ ഉരുവിടുന്ന ശ്ലോകങ്ങളാണ് ഇവ. വസന്തതിലക വൃത്തത്തിലാണ് സാധാരണഗതിയിൽ ഇവ രചിക്കപ്പെടാറ്.[1]
ഏറ്റവും പ്രശസ്തമായ ഗീതം തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയെ ഉണർത്തുവാനുദ്ദേശിച്ചുള്ള വെങ്കടേശ്വരസുപ്രഭാതം എന്ന കാവ്യമാണ്. കർണാടക സംഗീതജ്ഞയായ എം.എസ്. സുബ്ബലക്ഷ്മി പാടിയ രൂപം വളരെ പ്രസിദ്ധമാണ്.[2][3][4] ഇത് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
അവലംബങ്ങൾ[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ Rambhadracharya 2009, pp. ka-kha.
- ↑ Shri Venkateshwara Suprabhatam, ശേഖരിച്ചത് May 7, 2011,
The Youtube video has had approximately 2 million views.
- ↑ ശശികുമാർ കല്ലിഡുംബിൽ (06 ഏപ്രിൽ 2014). "സുപ്രഭാതത്തിന് അരനൂറ്റാണ്ട്". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 24, 2014. Cite has empty unknown parameter:
|9=
(help); Check date values in:|date=
(help)