സുപ്രഭാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suprabhatam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

സുപ്രഭാതകാവ്യ എന്ന ശാഖയിലെ സംസ്കൃത കാവ്യങ്ങളാണ് സുപ്രഭാതം (സംസ്കൃതം: सुप्रभातम्) എന്നറിയപ്പെടുന്നത്. ശുഭകരമായ പുലർകാലം എന്നാണ് അർത്ഥം. ഒരു ദേവതയെ ഉണർത്തുക എന്ന ഉദ്ദേശത്തോടുകൂടി പുലർച്ചെ ഉരുവിടുന്ന ശ്ലോകങ്ങളാണ് ഇവ. വസന്തതിലക വൃത്തത്തിലാണ് സാധാരണഗതിയിൽ ഇവ രചിക്കപ്പെടാറ്.[1]

ഏറ്റവും പ്രശസ്തമായ ഗീതം തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയെ ഉണർത്തുവാനുദ്ദേശിച്ചുള്ള വെങ്കടേശ്വരസുപ്രഭാതം എന്ന കാവ്യമാണ്. കർണാടക സംഗീതജ്ഞയായ എം.എസ്. സുബ്ബലക്ഷ്മി പാടിയ രൂപം വളരെ പ്രസിദ്ധമാണ്.[2][3][4] ഇത് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. Rambhadracharya, Svami (January 14, 2009), Śrīsītārāmasuprabhātam (PDF) (in Sanskrit), Chitrakuta, Uttar Pradesh, India: Jagadguru Rambhadracharya Vikalang Vishvavidyalaya, archived from the original (PDF) on 2016-03-04, retrieved October 25, 2012{{citation}}: CS1 maint: unrecognized language (link)
  2. Rambhadracharya 2009, pp. ka-kha.
  3. Shri Venkateshwara Suprabhatam, retrieved May 7, 2011, The Youtube video has had approximately 2 million views.
  4. ശശികുമാർ കല്ലിഡുംബിൽ (06 ഏപ്രിൽ 2014). "സുപ്രഭാതത്തിന് അരനൂറ്റാണ്ട്‌". മാതൃഭൂമി. Archived from the original on 2014-07-24. Retrieved ജൂലൈ 24, 2014. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
Wikisource
Wikisource
സംസ്കൃതം വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുപ്രഭാതം&oldid=3792674" എന്ന താളിൽനിന്ന് ശേഖരിച്ചത്