Jump to content

നിഴലാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഴലാട്ടം
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരി പോത്തൻ
രചനഎം.ടി.
തിരക്കഥഎം.ടി.
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ഷീല
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംസൂര്യപ്രകാശ്
വിതരണംസുപ്രിയ ഫിലിംസ്
റിലീസിങ് തീയതി31/07/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിട്ട്

സുപ്രിയ പിക്ചേഴ്സിന്റെ ബാനറിൽ ഹരി പോത്തൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് നിഴലാട്ടം. സുപ്രിയ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1970 ജൂലൈ 31-നു പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ മാധുരി
2 ദേവദാസിയല്ല ഞാൻ എൽ ആർ ഈശ്വരി
3 ഡാലിയാപ്പൂക്കളെ ചുംബിച്ചു പി സുശീല
4 യക്ഷഗാനം മുഴങ്ങി പി സുശീല
5 കസ്തൂരിപ്പൊട്ടു മാഞ്ഞു കെ ജെ യേശുദാസ്
6 സ്വർഗ്ഗപുത്രീ നവരാത്രീ കെ ജെ യേശുദാസ്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിഴലാട്ടം&oldid=3938501" എന്ന താളിൽനിന്ന് ശേഖരിച്ചത്