ഉള്ളടക്കത്തിലേക്ക് പോവുക

ഒരാൾകൂടി കള്ളനായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരാൾകൂടി കള്ളനായി
സംവിധാനംപി.എ. തോമസ്
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥശശികുമാർ
നിർമ്മാണംപി.എ. തോമസ്
അഭിനേതാക്കൾപ്രേം നസീർ
എസ്.പി. പിള്ള
അടൂർ ഭാസി
അംബിക
ഷീല
പങ്കജവല്ലി
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
സംഗീതംജോബ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസ് തീയതി
07/05/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് ഒരാൾകൂടി കള്ളനായി[1]. തോമസിന്റെ നിർമ്മാണ രംഗത്തെ കന്നി സംരംഭമായിരുന്നു ഈ ചിത്രം. ഇതിന്റെ സംവിധാനം ബിർവഹിച്ചതും തോമസ് തന്നെ. സംവിധാസഹായി ശശികുമാർ ആയിരുന്നു. 1964 മേയ് 7-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി. ഇതിന്റെ വിതരണം നടത്തിയത് ജിയോ പിക്ചേഴ്സ് ആയിരുന്നു.[2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർപ്രഭാകരൻ
2ഷീലആയിഷ
3അംബികദേവകി ടീച്ചർ
4അടൂർ ഭാസിപണിക്കർ
5പ്രതാപചന്ദ്രൻ
6എസ്.പി. പിള്ളമണക്ക് കമ്മത്ത്
7ടി എസ് മുത്തയ്യഗോവിന്ദൻ
8പങ്കജവല്ലി
9ആലപ്പി വിൻസന്റ്
10മുരളിശേഖരൻ മാസ്റ്റർ
11പി ജെ ആന്റണി
12ദേവകി
13വി എസ് ആചാരി
14പി എ തോമസ്
15ജെമിനി ചന്ദ്ര
16ജെ ശശികുമാർ
17ജീവപ്രകാശ്
18കെ മാണിക്യം
19പാപ്പുക്കുട്ടി ഭാഗവതർ
20രവി
21പഞ്ചാബി
22ജെ എ ആർ ആനന്ദ്
23ഗോവിന്ദ് പാലിയാട്ട്
24കിപ്സൺ
25അരവിന്ദൻ
26കെ എസ് പാർവ്വതി
27മാസ്റ്റർ ജിതേന്ദ്രൻ

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീമൂലനഗരം വിജയൻ
അഭയദേവ്
ജി.ശങ്കരക്കുറുപ്പ്
ഈണം : ജോബ്

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ചായക്കടക്കാരൻ ബീരാൻകാക്കാടെകെ ജെ യേശുദാസ്പി ലീലശ്രീമൂലനഗരം വിജയൻ
2എന്തിനും മീതെ മുഴങ്ങട്ടെപി ലീല
3കാരുണ്യം കോലുന്നപി ലീല ,കോറസ്‌ജി ശങ്കരക്കുറുപ്പ്
4കണ്ണുനീർ പൊഴിക്കൂകെ ജെ യേശുദാസ്
5കരിവള വിക്കണപി ലീല
6കിനാവിലെന്നും വന്നെന്നെകെ ജെ യേശുദാസ് പി ലീല
7മാനം കറുത്താലുംകെ ജെ യേശുദാസ്
8പൂവുകൾ തെണ്ടുംപി ലീല ,കോറസ്‌ജി ശങ്കരക്കുറുപ്പ്
9ഉണ്ണണം ഉറങ്ങണംസി.ഒ. ആന്റോ
10വീശുക നീ കൊടുങ്കാറ്റേജയലക്ഷ്മി


അണിയറപ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഒരാൾകൂടി കള്ളനായി (1964)". www.malayalachalachithram.com. Retrieved 2019-11-21.
  2. മലയാളസംഗീതം ഇന്റെർനെറ്റ് ഡേറ്റാ ബേസിൽ നിന്ന് Archived 2013-05-16 at the Wayback Machine ഒരാൾകൂടി കള്ളനായി
  3. മെട്രോ പ്ലുസ് ഹിന്ദുവിൽനിന്ന്[പ്രവർത്തിക്കാത്ത കണ്ണി] ഒരാൾകൂടി കള്ളനായി
  4. "ഒരാൾകൂടി കള്ളനായി (1964)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഒരാൾകൂടി കള്ളനായി (1964)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-15. Retrieved 2019-11-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരാൾകൂടി_കള്ളനായി&oldid=4577629" എന്ന താളിൽനിന്ന് ശേഖരിച്ചത്