ഹണിമൂൺ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹണിമൂൺ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
സംഭാഷണംകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
, ജോസ് പ്രകാശ്
, ശങ്കരാടി
ആലുംമൂടൻ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംപി.ബി മണി
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർഗണേഷ് പിക്ചേഴ്സ്
വിതരണംവിമല റിലീസ്
റിലീസിങ് തീയതി
  • 5 ഡിസംബർ 1974 (1974-12-05)
രാജ്യംഭാരതം
ഭാഷമലയാളം

കെ.പി. കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എഴുതി എ.ബി. രാജ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹണിമൂൺ'[1] കെ.പി. കൊട്ടാരക്കര നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജോസ് പ്രകാശ്, ശങ്കരാടി, ആലുംമൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് [2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 കെ ആർ വിജയ
3 സുധീർ
4 ആലുംമൂടൻ
5 ഉഷാറാണി
6 ജോസ് പ്രകാശ്
7 ശങ്കരാടി
8 മീന
9 സുമിത്ര

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഗുഡ്‌ മോണിങ് രാമാ" എൽ ആർ ഈശ്വരി
2 "ഗുഡ് മോണിങ് സീതേ" കെ.പി. ബ്രഹ്മാനന്ദൻ
3 "ഇന്ദ്രജാല രഥമേറി" പി ജയചന്ദ്രൻ എൽ ആർ ഈശ്വരി
4 "ജലതരംഗമേ പാടു" പി ജയചന്ദ്രൻ പി ലീല
5 "മല്ലികപ്പൂവിൻ മധുരഗന്ധം" പി ജയചന്ദ്രൻ മോഹനം
6 "സന്മാർഗ്ഗം തേടുവിൻ" പി ജയചന്ദ്രൻ ചാരുകേശി
7 "തങ്കക്കവിളിൽ കുങ്കുമമോ" കെ.പി. ബ്രഹ്മാനന്ദൻ പി മാധുരി വലചി

അവലംബം[തിരുത്തുക]

  1. "ഹണിമൂൺ (1974)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ഹണിമൂൺ (1974)". www.malayalachalachithram.com. Retrieved 15 October 2014.
  3. "ഹണിമൂൺ (1974)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 15 October 2014.
  4. "ഹണിമൂൺ (1974)". spicyonion.com. Retrieved 15 October 2014.
  5. "ഹണിമൂൺ (1974)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഹണിമൂൺ (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹണിമൂൺ_(ചലച്ചിത്രം)&oldid=3621946" എന്ന താളിൽനിന്ന് ശേഖരിച്ചത്