ഉള്ളടക്കത്തിലേക്ക് പോവുക

ബാല്യസഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാല്യസഖി
സംവിധാനംആന്റണി മിത്രദാസ്
കഥകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
നിർമ്മാണംപി. സുബ്രഹ്മണ്യം
അഭിനേതാക്കൾപ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള
ഛായാഗ്രഹണംഎൻ.എസ്. മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സംഗീതംബ്രദർ ലക്ഷ്മണൻ
റിലീസ് തീയതി
23/12/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച മലയാള ചലച്ചിത്രമാണ് ബല്യസഖി'. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 ഡിസംബറിൽ ചിത്രം റിലീസായി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള

പിന്നണിഗായകർ

[തിരുത്തുക]

സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
പി. ലീല
ശാന്ത പി. നായർ
ശ്യാമള
ടി.എസ്. കുമരേശ്

പാട്ടരങ്ങ്[2]

[തിരുത്തുക]

ഗാനങ്ങൾ : തിരുനൈനാർക്കുറിച്ചി
ഈണം : ബ്രദർ ലക്ഷ്മണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
ആനന്ദജാലങ്ങൾ കമുകറ പുരുഷോത്തമൻ
എൻ കരളിൽ കണ്ണെറിയും സി. എസ്‌. രാധാ ദേവി, ടി എസ്‌ കുമരേശ്
മാരിക്കാറ് മാറിപ്പോയ് കമുകറ പുരുഷോത്തമൻ സംഘം
നാഥനിരിക്കുമ്പോൾ [[]]
ഒരുമയിൽ നിന്നെ സി എസ്‌ രാധാ ദേവി,ശ്യാമള
പാടിയാടി ടി എസ്‌ കുമരേശ്
പാരാകവേ ശാന്ത പി. നായർ കമുകറ പുരുഷോത്തമൻ
പൂമുല്ല തേടി കമുകറ പുരുഷോത്തമൻശാന്ത പി. നായർ
പുകളിന്റെ പൊന്നിൻ [[]]
രാവിപ്പോൾ പി ലീല
താരേ വരിക നീ ശാന്ത പി. നായർ സി എസ്‌ രാധാ ദേവി

,

അവലംബം

[തിരുത്തുക]
  1. മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ
  2. "ബാല്യസഖി(1954)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാല്യസഖി&oldid=3799739" എന്ന താളിൽനിന്ന് ശേഖരിച്ചത്