പി. സുബ്രഹ്മണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. സുബ്രഹ്മണ്യം ഒരു സിനീമാ സംവിധായകനും നിർമാതാവുമായിരുന്നു. 1950 കളുടെ പകുതി മുതൽ ഇതുവരെയായി അദ്ദേഹം 59 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 69 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തീട്ടുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ പ്രൊഡക്ഷൻ തിയേറ്ററായ മെരിലാഡ് സ്റ്റുഡിയോ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. നിർമ്മാണം മുഴുവൻ നീല പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു.

1910 ഫെബ്രുവരി 19-ന് പത്മനാഭപിള്ള-നീലമ്മാൾ ദമ്പതികളുടെ മകനായി നാഗർകോവിലിൽ ജനിച്ച സുബ്രഹ്മണ്യം, നാട്ടിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് കോളേജിൽ വന്നുചേർന്നു.

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

നാഷണൽ ഫിലിം അവാർഡ്

അവലംബം[തിരുത്തുക]

  1. "5th National Film Awards" (PDF). Directorate of Film Festivals. Retrieved September 02, 2011. {{cite web}}: Check date values in: |accessdate= (help)
  2. "6th National Film Awards". International Film Festival of India. Archived from the original on 2012-10-20. Retrieved September 3, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Subramaniam
ALTERNATIVE NAMES
SHORT DESCRIPTION Indian film director
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പി._സുബ്രഹ്മണ്യം&oldid=3787648" എന്ന താളിൽനിന്ന് ശേഖരിച്ചത്