സ്വാമി അയ്യപ്പൻ (ചലച്ചിത്രം)
ദൃശ്യരൂപം
| സ്വാമി അയ്യപ്പൻ | |
|---|---|
![]() ചലച്ചിത്രത്തിന്റെ തമിഴ് പതിപ്പ് പോസ്റ്റർ | |
| സംവിധാനം | പി. സുബ്രഹ്മണ്യം |
| കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | ജെമിനി ഗണേശൻ തിക്കുറിശ്ശി സുകുമാരൻ നായർ മാസ്റ്റർ രഘു |
| ഛായാഗ്രഹണം | മാസ്തൻ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | നീല പ്രൊഡക്ഷൻസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 2.19 മിനിറ്റ്സ് |
| രാജ്യം | |
| ഭാഷകൾ | മലയാളം തമിഴ് |
മെരിലാന്റിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വാമി അയ്യപ്പൻ.[1] ശബരിമല അയ്യപ്പൻ എന്ന ഹൈന്ദവ ആരാധനാമൂർത്തിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവും പി. സുബ്രഹ്മണ്യമാണ് നിർവഹിച്ചിരിക്കുന്നത്. ജെമിനി ഗണേശൻ, തിക്കുറിശ്ശി സുകുമാരൻ നായർ, മാസ്റ്റർ രഘു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[2] മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത[3] ഈ ചിത്രത്തിന് ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ നാല് പുരസ്കാരങ്ങൾ ലഭിച്ചു. 1975-ലെ ബോക്സ് ഓഫീസ് വിജയ ചിത്രമായിരുന്നു സ്വാമി അയ്യപ്പൻ.
അഭിനയിച്ചവർ
[തിരുത്തുക]ശബ്ദട്രാക്ക്
[തിരുത്തുക]ജി. ദേവരാജൻ സംഗീതരചന നിർവ്വഹിച്ചിരിക്കുന്നു.[4]
| No. | Song | Singers | Lyrics | Length (m:ss) |
| 1 | "ഹരിനാരായണ | കെ. ജെ. യേശുദാസ് | വയലാർ | |
| 2 | "ഹരിവരാസനം" | കെ. ജെ. യേശുദാസ് | കുമ്പക്കുടി കുളത്തൂർ അയ്യർ | |
| 3 | "ഹരിവരാസനം" (കോറസ്) | കെ. ജെ. യേശുദാസ്, കോറസ് | കുമ്പക്കുടി കുളത്തൂർ അയ്യർ | |
| 4 | "കൈലാസ ശൈലാദീ" | പി. ലീല, ശ്രീകാന്ത് | വയലാർ | |
| 5 | "മണ്ണിലും വിണ്ണിലും" | കെ. ജെ. യേശുദാസ്, കോറസ് | ശ്രീകുമാരൻ തമ്പി | |
| 6 | "പാലാഴി കടഞ്ഞെടുത്തൊരഴകാണു" | പി മാധുരി | വയലാർ | |
| 7 | "Ponnumvigraha Vadivilirikkum" | അമ്പിളി, കോറസ് | ശ്രീകുമാരൻ തമ്പി | |
| 8 | "Shabarimalayil" | T. M. Soundararajan | വയലാർ | |
| 9 | "Swami Sharanam" | പി ജയചന്ദ്രൻ, കോറസ് | വയലാർ | |
| 10 | "Swarnakkodi Marathil" | പി ജയചന്ദ്രൻ, പി മാധുരി, കോറസ്, ശ്രീകാന്ത് | ശ്രീകുമാരൻ തമ്പി | |
| 11 | "Swarnnamani" | ശ്രീകുമാരൻ തമ്പി | ||
| 12 | "Thedivarum Kannukalil" | അമ്പിളി | വയലാർ | |
| 13 | "Thummiyaal Therikkunna" | പി ജയചന്ദ്രൻ, കോറസ് | വയലാർ |
അവലംബം
[തിരുത്തുക]- ↑ "Tamil Film Poster- ' Swami Ayyapan' (1975)". CSCSarchive.org. Retrieved 2011 March 17.
{{cite web}}: Check date values in:|accessdate=(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Swami Ayyapan (1975". Malayalam Movie Database. Archived from the original on 2012-10-23. Retrieved 2011 March 17.
{{cite web}}: Check date values in:|accessdate=(help) - ↑ "In the name of the Lord". The Hindu. 2007 January 12. Archived from the original on 2007-01-21. Retrieved 2011 March 17.
{{cite web}}: Check date values in:|accessdate=and|date=(help); Italic or bold markup not allowed in:|publisher=(help) - ↑ "Swaami Ayyappan". www.malayalachalachithram.com. Retrieved 2014-10-02.
പുറം കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തമിഴ് ചലച്ചിത്രങ്ങൾ
- ഹിന്ദുപുരാണചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
