1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1973 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആരാധിക ബി.കെ. പൊറ്റക്കാട് എൻ. ഗോവിന്ദൻകുട്ടി വിൻസെന്റ്, ജയഭാരതി, രാഘവൻ,അടൂർ ഭാസി
2 ആശാചക്രം ഡോ. സീതാരാമസ്വാമി കെടാമംഗലം സദാനന്ദൻ സത്യൻ, ഉഷാകുമാരി
3 അച്ചാണി എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, നന്ദിത ബോസ്
4 അജ്ഞാതവാസം എ.ബി. രാജ് കെ.പി. കൊട്ടാരക്കര പ്രേംനസീർ, വിജയശ്രീ, സാധന
5 അഴകുള്ള സെലീന കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി വിൻസെന്റ്, ജയഭാരതി, പ്രേംനസീർ
6 ഭദ്രദീപം എം. കൃഷ്ണൻ നായർ എം. കൃഷ്ണൻ നായർ, എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ,അടൂർ ഭാസി, ശാരദ, സുജാത
7 ചായം പി.എൻ. മേനോൻ മലയാറ്റൂർ രാമകൃഷ്ണൻ രാഘവൻ, സുധീർ, റോജാരമണി,അടൂർ ഭാസി
8 ചെണ്ട എ. വിൻസെന്റ് തോപ്പിൽ ഭാസി, മുകുന്ദൻ, വി.സി. ശേഖർ മധു, നന്ദിത ബോസ്,അടൂർ ഭാസി
9 ചുക്ക് കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി പ്രേംനസീർ, മധു, ഷീല,അടൂർ ഭാസി
10 ചുഴി തൃപ്രയാർ സുകുമാരൻ എൻ.പി. മുഹമ്മദ്, സലാം കാരശ്ശേരി സലാം, കെ.ആർ. സാവിത്രി
11 ദർശനം പി.എൻ. മേനോൻ പി.എൻ. മേനോൻ രാഘവൻ, റോജാരമണി,അടൂർ ഭാസി
12 ധർമ്മയുദ്ധം എ. വിൻസെന്റ് വി.ടി. നന്ദകുമാർ പ്രേംനസീർ, ശ്രീവിദ്യ,അടൂർ ഭാസി
13 ദിവ്യദർശനം ജെ. ശശികുമാർ ജഗതി എൻ.കെ. ആചാരി മധു, ജയഭാരതി,അടൂർ ഭാസി
14 ദൃക്‌സാക്ഷി പി.ജി. വാസുദേവൻ കെ.ടി. മുഹമ്മദ് കെ.പി. ഉമ്മർ, സുജാത, റാണി ചന്ദ്ര,അടൂർ ഭാസി
15 ഏണിപ്പടികൾ തോപ്പിൽ ഭാസി തോപ്പിൽ ഭാസി സത്യൻ, ഷീല,അടൂർ ഭാസി
16 ഫുട്ബോൾ ചാമ്പ്യൻ എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയകുമാരി,അടൂർ ഭാസി
17 ഗായത്രി പി.എൻ. മേനോൻ മലയാറ്റൂർ രാമകൃഷ്ണൻ കൊട്ടാരക്കര ശ്രീധരൻ നായർ, രാഘവൻ, എം.ജി. സോമൻ, ജയഭാരതി
18 ഇന്റർവ്യൂ ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
19 ഇതുമനുഷ്യനോ തോമസ് ബർലി തോമസ് ബർലി കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
20 ജീസസ് പി.എ. തോമസ് പി.എ. തോമസ് മുരളീദാസ്, ജെമിനി ഗണേശൻ, ഉഷാകുമാരി, രാജി
21 കാട് പി. സുബ്രഹ്മണ്യം എസ്.എൽ. പുരം സദാനന്ദൻ മധു, വിജയശ്രീ
22 കാലചക്രം എൻ. നാരായണൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, വിൻസെന്റ്, ജയഭാരതി
23 കലിയുഗം കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സുധീർ, ജയഭാരതി,അടൂർ ഭാസി
24 കാപാലിക മണി എൻ.എൻ. പിള്ള കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
25 കാറ്റുവിതച്ചവൻ റവ. സുവി എ. ഷെരീഫ് കെ.പി. ഉമ്മർ, വിജയനിർമ്മല
26 കവിത വിജയ നിർമ്മല എ. ഷെരീഫ് കെ.പി. ഉമ്മർ, അടൂർ ഭാസിവിൻസെന്റ്, വിജയനിർമ്മല
27 ലേഡീസ് ഹോസ്റ്റൽ ഹരിഹരൻ ഡോ. ബാലകൃഷ്ണൻ പ്രേംനസീർ, ജയഭാരതി, സുജാത,അടൂർ ഭാസി
28 മാധവിക്കുട്ടി തോപ്പിൽ ഭാസി തോപ്പിൽ ഭാസി മധു, ജയഭാരതി,അടൂർ ഭാസി
29 മനസ്സ് ഹമീദ് കാക്കശ്ശേരി ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
30 മനുഷ്യപുത്രൻ ഋഷി, ബേബി കെ.ജി. സേതുനാഥ് മധു, വിൻസെന്റ്, ജയഭാരതി,അടൂർ ഭാസി
31 മരം യുസഫലി കേച്ചേരി എൻ.പി. മുഹമ്മദ് പ്രേംനസീർ, കെ.പി. ഉമ്മർ, ജയഭാരതി,അടൂർ ഭാസി
32 മാസപ്പടി മാത്തുപ്പിള്ള എ.എൻ. തമ്പി വേളൂർ കൃഷ്ണൻകുട്ടി സുധീർ, ജയഭാരതി,അടൂർ ഭാസി
33 മഴക്കാറ് പി.എൻ. മേനോൻ തോപ്പിൽ ഭാസി മധു, എം.ജി. സോമൻ, റോജ രമണി
34 നഖങ്ങൾ എ. വിൻസെന്റ് തോപ്പിൽ ഭാസി മധു, കെ.ആർ. വിജയ, ജയഭാരതി,അടൂർ ഭാസി
35 നിർമ്മാല്യം എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ പി.ജെ. ആന്റണി, ശാന്താദേവി, കവിയൂർ പൊന്നമ്മ
36 പച്ചനോട്ടുകൾ എ.ബി. രാജ് മുട്ടത്തുവർക്കി, കെ.പി. കൊട്ടാരക്കര പ്രേംനസീർ, വിജയശ്രീ, സാധന,അടൂർ ഭാസി
37 പത്മവ്യൂഹം ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
38 പഞ്ചവടി ജെ. ശശികുമാർ ജഗതി എൻ.കെ. ആചാരി പ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
39 പണിതീരാത്ത വീട് കെ.എസ്. സേതുമാധവൻ പാറപ്പുറത്ത് പ്രേംനസീർ, നന്ദിത ബോസ്
40 പാവങ്ങൾ പെണ്ണുങ്ങൾ എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
41 പെരിയാർ പി.ജെ. ആന്റണി പി.ജെ. ആന്റണി പി.ജെ. ആന്റണി, സുധീർ, രാഘവൻ, ഉഷാ നന്ദിനി, തിലകൻ
42 പോലീസ് അറിയരുത് എം.എസ്. സെന്തിൽ കുമാർ എൻ. ഗോവിന്ദൻകുട്ടി മധു, കെ.പി. ഉമ്മർ, ഉഷാ നന്ദിനി,അടൂർ ഭാസി
43 പൊന്നാപുരം കോട്ട എം. കുഞ്ചാക്കോ എൻ. ഗോവിന്ദൻകുട്ടി പ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
44 പൊയ്മുഖങ്ങൾ ബി.എൻ. പ്രകാശ് ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
45 പ്രേതങ്ങളുടെ താഴ്വാരം വേണു വേണു രാഘവൻ, വിജയശ്രീ,അടൂർ ഭാസി
46 റാഗിംഗ് എൻ.എൻ. പിഷാരടി എൻ.എൻ. പിഷാരടി സുധീർ, വിൻസെന്റ്, ജമീല മാലിക്ക്
47 രാക്കുയിൽ പി. ഭാസ്കരൻ പി. ഭാസ്കരൻ സുധീർ, സുജാത,അടൂർ ഭാസി
48 ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
49 സൗന്ദര്യപൂജ ബി.കെ. പൊറ്റക്കാട് പാറശ്ശാല ദിവാകരൻ മധു, ജയഭാരതി,അടൂർ ഭാസി
50 സ്വപ്നം ബാബു നന്തൻകോട് തോപ്പിൽ ഭാസി മധു, സുധീർ, നന്ദിത ബോസ്
51 സ്വർഗ്ഗപുത്രി പി. സുബ്രഹ്മണ്യം കാനം ഇ.ജെ. മധു, രാഘവൻ, വിജയശ്രീ, സുജാത
52 തനിനിറം ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഉഷാകുമാരി,അടൂർ ഭാസി
53 തെക്കൻകാറ്റ് ജെ. ശശികുമാർ തോപ്പിൽ ഭാസി മധു, ശാരദ,അടൂർ ഭാസി
54 തേനരുവി എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, വിജയനിർമ്മല,അടൂർ ഭാസി
55 തിരുവാഭരണം ജെ. ശശികുമാർ ജഗതി എൻ.കെ. ആചാരി പ്രേംനസീർ, മധു, ജയഭാരതി, വിജയശ്രീ,അടൂർ ഭാസി
56 തൊട്ടാവാടി എം. കൃഷ്ണൻ നായർ പാറപ്പുറത്ത് പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
57 ഉദയം പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി മധു, രാഘവൻ, ശാരദ,അടൂർ ഭാസി
58 ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, വിൻസെന്റ്, ജയഭാരതി,അടൂർ ഭാസി
59 വീണ്ടും പ്രഭാതം പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, ശാരദ,അടൂർ ഭാസി
60 യാമിനി എം. കൃഷ്ണൻ നായർ കാനം ഇ.ജെ. മധു, ജയഭാരതി
61 അബല തോപ്പിൽ ഭാസി തോപ്പിൽ ഭാസി മധു, ജയഭാരതി