ചായം (ചലച്ചിത്രം)
ദൃശ്യരൂപം
| ചായം | |
|---|---|
| സംവിധാനം | പി.എൻ. മേനോൻ |
| കഥ | മലയാറ്റൂർ |
| തിരക്കഥ | മലയാറ്റൂർ |
| നിർമ്മാണം | എസ്.കെ. നായർ |
| അഭിനേതാക്കൾ | രാഘവൻ സുധീർ ശങ്കരാടി ഷീല അടൂർ പങ്കജം |
| ചിത്രസംയോജനം | രവി കിരൺ |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസ് തീയതി | 1973 |
| രാജ്യം | |
| ഭാഷ | മലയാളം |
ന്യൂഇന്ത്യാ ഫിലിംസിന്റെ ബാനറിൽ എസ്.കെ. നായർ 1973-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചായം (English: Chayam (1973 film)). പി.എൻ. മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - പി എൻ മേനോൻ
- നിർമ്മാണം - എസ് കെ നായർ
- ബാനർ - ന്യൂ ഇന്ത്യ ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
- ഗാനരചന - വയലാർ, കണ്ണദാസൻ
- സംഗീതം - ജി ദേവരാജൻ
- ഛായാഗ്രഹണം - അശോക് കുമാർ
- ചിത്രസംയോജനം - രവി[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ, കണ്ണദാസൻ
- സംഗീതം - ജി. ദേവരാജൻ
| ക്ര. നം | ഗാനം | ഗാനരചന | ആലാപനം |
|---|---|---|---|
| 1 | ശ്രീവത്സം മാറിൽ ചാർത്തിയ | വയലാർ രാമവർമ്മ | അയിരൂർ സദാശിവൻ |
| 2 | അമ്മേ അമ്മേ അവിടുത്തെ മുൻപിൽ | വയലാർ രാമവർമ്മ | അയിരൂർ സദാശിവൻ |
| 3 | ചായം കറുത്ത ചായം | വയലാർ രാമവർമ്മ | മാധുരി |
| 4 | ഗോകുലാഷ്ടമി നാൾ | വയലാർ രാമവർമ്മ | മാധുരി |
| 5 | മാരിയമ്മാ തായേ | കണ്ണദാസൻ | ടി.എം. സൗന്ദരരാജൻ, പി മാധുരി |
| 6 | ഓശാകളി മുട്ടിനുതാളം | നാടോടി ഗാനം | അടൂർ ഭാസിയും സംഘവും[2][3] |
അവലംബം
[തിരുത്തുക]- ↑ മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് Archived 2012-10-25 at the Wayback Machine ചായം
- 1 2 3 4 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ചായം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ചായം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി.എൻ. മേനോൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- രവികിരൺ ചിതസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അശോക് കുമാർ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ