മാധവിക്കുട്ടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാധവിക്കുട്ടി
സംവിധാനം തോപ്പിൽ ഭാസി
നിർമ്മാണം ഹരി പോത്തൻ
രചന വൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ മധു
ബഹദൂർ
അടൂർ ഭാസി
ജയഭാരതി
ടി.ആർ. ഓമന
സംഗീതം ദേവരാജൻ
ഗാനരചന വയലാർ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
വിതരണം വിമലാ റിലീസ്
റിലീസിങ് തീയതി 30/11/1973
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

സുപ്രിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരി പോത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് മാധവിക്കുട്ടി. വിമലാ റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 30-ൻ് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - തോപ്പിൽ ഭാസി
  • നിർമ്മാണം - ഹരി പോത്തൻ
  • ബാനർ - സുപ്രിയ
  • കഥ - വൈക്കം ചന്ദ്രശേഖരൻ നായർ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - യു രാജഗോപാൽ
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസംവിധാനം - ഭരതൻ[3]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം ഗാനം ആലാപനം
1 മാനത്തുകണ്ണികൾ പി ജയചന്ദ്രൻ
2 ശ്രീമംഗല്യത്താലി ചാർത്തിയ മാധുരി
3 ചിറകുള്ള കിളികൾക്കേ മാധുരി
4 മാവേലി നാടു വാണീടും പി ലീലയും സംഘവും
5 വീരവിരാട കുമാരവിഭോ മാധുരി[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]