Jump to content

2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൻഗാമി മലയാളചലച്ചിത്രങ്ങൾ
2023
പിൻഗാമി

ജനുവരി – മാർച്ച്

[തിരുത്തുക]
പ്രകാശനം ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ നിർമ്മാണ കമ്പനി / സ്റ്റുഡിയോ അവലംബം

നു

രി
1 ചൂട് അരുൺ കിഷോർ
BG9 ഫിലിം ഹൗസ് [1][2][3]
6 ജിന്ന് സിദ്ധാർഥ് ഭരതൻ സ്ട്രെയ്റ്റ്ലൈൻ സിനിമാസ് [4]
എന്നാലും ന്റെളിയാ ബാഷ് മുഹമ്മദ് മാജിക്ക് ഫ്രെയിംസ് [5]
തേര് എസ്. ജെ. സിനു ബ്ലൂ ഹിൽ നെയ്ൽ കമ്മ്യൂണിക്കേഷൻസ്, നൈൽ ആൻഡ് ബ്ലൂ ഹിൽ മോഷൻ പിക്ചേഴ്സ് [6]
ഇരു ഫാദർ വർഗ്ഗീസ് ലാൽ രാജീവ് രാജൻ, നയന എൽസ, ഡെയിൻ ഡേവിസ്, രഞ്ജി പണിക്കർ ഷേക്സ്പിയർ പിക്ചേഴ്സ് [7][8]
ചേയ്സിംഗ് ഡേയ്സ് പോൾ ആന്റോൺ ലെയ്സൺ ജോൺ, രഘുനാഥ്, സജീവ് അഷ്ടമി, അഞ്ജലി മൈപപ്പ പ്രൊഡക്ഷൻസ് [9]
സോഫി ജോബി വയലുങ്കൽ സ്വാതി ത്യാഗി, ധനുജ റെഡ്ഡി, ഡിബിൻ വി. വയലുങ്കൽ ഫിലിംസ് [10][11]
19 നൻപകൽ നേരത്ത് മയക്കം ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി, അശോകൻ, രമ്യ പാണ്ഡ്യൻ, കൈനകരി തങ്കരാജ് മമ്മൂട്ടി കമ്പനി, ആമേൻ മൂവി മൊണാസ്ട്രി [12]
20 ആയിഷ ആമീർ പള്ളിക്കൽ മഞ്ജു വാര്യർ, കൃഷ്ണ ശങ്കർ, രാധിക ഫെതർ ടച്ച് മൂവി ബോക്സ്, ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ് ലാസ്റ്റ് എക്സിറ്റ് [13]
പൂവൻ വിനീത് വാസുദേവൻ ആന്റണി വർഗീസ്‌, സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, വിനീത് വിശ്വം ഷെബിൻ ബാക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗസ് [14]
പ്രേമിക സജീവ് കിളികുളം സജീവ് കിളികുളം ജയേന്ദ്രനാഥ് ഫിലിംസ് [15][16]
തേൾ ഷാഫി എസ്.എസ്. ഡയാന ഹമീദ്, നന്ദു ആനന്ദ്, സാജൻ പള്ളുരുത്തി തൻവീർ ക്രിയേഷൻസ് [17][18]
വനിത റഹീം ഖാദർ ലെന, സലീം കുമാർ, സീമ ജി. നായർ, നവാസ് വള്ളിക്കുന്ന് ഷട്ടർ സൗണ്ട് എന്റർടൈൻമെന്റ് [19]
26 എലോൺ ഷാജി കൈലാസ് മോഹൻലാൽ ആശിർവാദ് സിനിമാസ് [20]
തങ്കം സഹീദ് അറാഫത്ത് ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ദിലീഷ് പോത്തൻ വർക്കിംഗ് ക്ലാസ് ഹീറോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് [21]
ഫെ
ബ്രു

രി
3 ഇരട്ട രോഹിത് എം.ജി. ജോജു ജോർജ്, അഞ്ജലി, സൃന്ദ അർഹാൻ, ശ്രീകാന്ത് മുരളി അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് [22]
രോമാഞ്ചം ജിത്തു മാധവൻ സൗബിൻ സാഹിർ, ചെമ്പൻ വിനോദ് ജോസ്‌, അർജുൻ അശോകൻ ജോൺപോൾ ജോർജ്ജ് പ്രൊഡക്ഷൻസ്, ഗപ്പി പ്രൊഡക്ഷൻസ് [23][24]
വാസന്തി ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ സ്വാസിക, സിജു വിൽസൺ, ശബരീഷ് വർമ്മ വിൽസൺ പിക്ചേഴ്സ് [25]
വെടിക്കെട്ട് വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഐശ്വര്യ അനിൽ കുമാർ, സമദ് സുലൈമാൻ ശ്രീ ഗോകുലം മൂവീസ് [26][27]
മോമോ ഇൻ ദുബായ് അമീൻ അസ്ലം അനു സിതാര, ജോണി ആന്റണി, അജു വർഗ്ഗീസ്, ഹരീഷ് കണാരൻ, അനീഷ് ജി. മേനോൻ, ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ [28][29]
ഐപിസി 302 ഷാജു ആർ. അരിസ്റ്റോ സുരേഷ്, രമേഷ് വലിയശാല ഹാഫ്മൂൺ സിനിമാസ് [30]
9 ക്രിസ്റ്റഫർ ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി, വിനയ് റായ്, സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ ആർഡി ഇല്യൂമിനേഷൻസ് [31]
10 രേഖ ജിതിൻ ഐസക് തോമസ് വിൻസി അലോഷ്യസ്, ഉണ്ണി ലാലു സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് [32][33]
17 എങ്കിലും ചന്ദ്രികേ ആദിത്യൻ ചന്ദ്രശേഖരൻ നിരഞ്ജന അനൂപ്‌, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തൻവി റാം, സൈജു കുറുപ്പ് ഫ്രൈഡേ ഫിലിം ഹൗസ് [34][35]
ക്രിസ്റ്റി ആൽവിൻ ഹെൻറി മാളവിക മോഹനൻ, മാത്യു തോമസ് റോക്കി മൗണ്ടൻ സിനിമാസ് [36][37]
ഡിയർ വാപ്പി ഷാൻ തുളസീധരൻ ലാൽ, നിരഞ്ജൻ രാജു, അനഘ നാരായണൻ ക്രൗൺ ഫിലിംസ് [38]
24 പ്രണയ വിലാസം നിഖിൽ മുരളി അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു, മിയ ജോർജ്ജ്, മനോജ് കെ.യു. ഗ്രീൻ റൂം പ്രൊഡക്ഷൻസ് [39]
ബൂമറാങ് മനു സുധാകരൻ സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ് ഈസി ഫ്ലൈ പ്രൊഡക്ഷൻസ് [40]
ധരണി ബി. ശ്രീവല്ലഭൻ രതീഷ് രവി, എം.ആർ. ഗോപകുമാർ പാരലാക്സ് ഫിലിം ഹൗസ് [41][42]
ഓ മൈ ഡാർലിംഗ് ആൽഫ്രഡ് ഡി സാമുവൽ അനിഖ സുരേന്ദ്രൻ, മെൽവിൻ ജി. ബാബു ആഷ് ട്രീ വെഞ്ചേഴ്സ് [43]
ഏകൻ നെറ്റോ ക്രിസ്റ്റഫർ മണികണ്ഠൻ ആർ. ആചാരി, അഞ്ജലി കൃഷ്ണ ലാ ഫ്രെയിംസ് [44][45]
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ആദിൽ എം. അഷറഫ് ഭാവന, ഷറഫുദ്ദീൻ ബോൺഹോമി എന്റർടൈൻമെന്റ്സ്, ലണ്ടൻ ടാക്കീസ് [46]
ഡിവോഴ്സ് മിനി ഐ.ജി ഷിബാല ഫാറാഹ്, അഖില നാഥ്, പ്രിയംവത, അശ്വതി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ [47]
സന്തോഷം അജിത് വി. തോമസ് അനു സിതാര, മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, അമിത് ചക്കാലക്കൽ മിസ്-എൻ-സീൻ എന്റർടൈൻമെന്റ് [48]
പള്ളിമണി അനിൽ കുമ്പഴ നിത്യ ദാസ്, കൈലാഷ്, ശ്വേത മേനോൻ എൽഎ പ്രൊഡക്ഷൻസ് [49]
മാ

ച്ച്
3 പകലും പാതിരാവും അജയ് വാസുദേവ് കുഞ്ചാക്കോ ബോബൻ, രജീഷ വിജയൻ, ഗുരു സോമസുന്ദരം ശ്രീ ഗോകുലം മൂവീസ് [50]
കൃതി സുരേഷ് യുപിആർഎസ് ഇർഷാദ്, മീരാ വാസുദേവ്, അജിൻ ഷാജി ദേശികൻ റെയിൻഡ്രോപ്സ് സിനിമാസ് [51][52]
മറിയം ബിബിൻ ജോയ്, ഷിഹ ബിബിൻ മൃണാളിനി സൂസൻ ജോർജ്ജ്, ജോസഫ് ചിലമ്പൻ, രേഖ ലക്ഷ്മി എഎംകെ പ്രൊഡക്ഷൻസ് [53][54][55]
പാതിരാക്കാറ്റ് നജീബ് മടവൂർ ശ്രീറാം കാർത്തിക്, ആവണി, ഷാരോൺ, സാജു നവോദയ സന നിയ പ്രൊഡക്ഷൻ ഹൗസ് എൽഎൽപി [56][57]
ഉരു ഇ. എം. അഷ്റഫ് മാമുക്കോയ, മഞ്ജു പത്രോസ് സാംസ് പ്രൊഡക്ഷൻ ഹൗസ് [58][59]
ലൗഫുള്ളി യുവേഴ്സ് വേദ പ്രഗേഷ് സുകുമാരൻ രജീഷ വിജയൻ, വെങ്കിടേഷ് വി.പി. ശ്രീനാഥ് ഭാസി ആർ2 എന്റർടെയ്ൻമെന്റ്സ് [60]
1921: പുഴ മുതൽ പുഴ വരെ രാമസിംഹൻ ജോയ് മാത്യു, തലൈവാസൽ വിജയ്, കോഴിക്കോട് നാരായണൻ നായർ, സന്തോഷ് മമധർമ്മ പ്രൊഡക്ഷൻസ് [61][62]
10 തുറമുഖം രാജീവ് രവി നിവിൻ പോളി, ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ തെക്കേപ്പാട്ട് ഫിലിംസ്, പോളി ജൂനിയർ പിക്ചേഴ്സ്, കളക്ടീവ് ഫേസ് വൺ, ക്വീൻ മേരി മൂവീസ് [63]
ആളങ്കം ഷാനി ഖാദർ ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ. നായർ സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സ് [64]
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് മാക്സ്വെൽ ജോസ് ധ്യാൻ ശ്രീനിവാസൻ, തൻവി റാം, അജു വർഗ്ഗീസ് റോയൽ ബഞ്ച എന്റർടൈൻമെന്റ് [65]
മഹേഷും മാരുതിയും സേതു ആസിഫ് അലി, മമ്ത മോഹൻ‌ദാസ് വിഎസ്എൽ ഫിലിം ഹൗസ് [66]
17 ചാണ ഭീമൻ രഘു ഭീമൻ രഘു, മീനാക്ഷി ചന്ദ്രൻ, രാമൻ വിശ്വനാഥ് സ്വീറ്റി പ്രൊഡക്ഷൻസ് [67][68]
ലൗ റിവഞ്ച് കെ. മെഹമൂദ് ബോബൻ ആലുംമൂടൻ, ജിവാനിയോസ് പുല്ലൻ, അജിത്ത് പുല്ലൻ, ബിനു അടിമാലി സിൽവർ സ്കൈ പ്രൊഡക്ഷൻസ് [69][70]
പുലിയാട്ടം സന്തോഷ് കല്ലാട്ട് കരമന സുധീർ, മീരാ നായർ സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻ [71]
90:00 മിനിറ്റ്സ് നിതിൻ തോമസ് ആര്യ ബാബു, അരുൺ കുമാർ, സന്തോഷ് കീഴാറ്റൂർ ഫീനിക്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻ [72][73]
24 പുരുഷ പ്രേതം കൃഷാന്ത് പ്രശാന്ത് അലക്സാണ്ടർ, ദർശന രാജേന്ദ്രൻ, ജഗദീഷ് കുമാർ, ജിയോ ബേബി മാൻകൈൻഡ് സിനിമാസ് [74]
എക്സ്പെരിമെന്റ് 5 മനോജ് താനത് മെൽവിൻ താനത്, ദേവി നന്ദ, ഋഷി സുരേഷ്, ശ്രീ പത്മ, മനോജ് താനത്, സോന ഫിലിപ്പ് എസ്തെപ് സ്റ്റാർ ക്രിയേഷൻസ്, നമോ പിക്ചേഴ്സ് [75][76]
ഗ്രാനി കെ. കലാധരൻ ശോഭ മോഹൻ, മാസ്റ്റർ നിവിൻ, ബേബി പാർവതി, ജയകൃഷ്ണൻ, രഞ്ജി പണിക്കർ കതോ മൂവി മേക്കേഴ്സ് [77][78]
വെള്ളരി പട്ടണം മഹേഷ് വെട്ടിയാർ മഞ്ജു വാര്യർ, സൗബിൻ സാഹിർ, സലീം കുമാർ, ശബരീഷ് വർമ്മ ഫുള്ളോൺ സ്റ്റുഡിയോസ് [79]
31 ഹിഗ്വിറ്റ ഹേമന്ത് ജി. നായർ സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ. ജയൻ സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് [80]
ലൈക്ക അഷാദ് ശിവരാമൻ ബിജു സോപാനം, നിഷ സാരംഗ് വിപിഎസ് ആൻഡ് സൺസ് മീഡിയ [81]
ജവാനും മുല്ലപ്പൂവും രഘു മേനോൻ സുമേഷ് ചന്ദ്രൻ, ശിവദ നായർ, രാഹുൽ മാധവ് 2 ക്രിയേറ്റീവ് മൈൻഡ് [82]
തുരുത്ത് സുരേഷ് ഗോപാൽ സുധീഷ്, കീർത്തി ശ്രീജിത്ത് യെസ് ബേ ക്രിയേറ്റീവ് [83]
ഒറ്റയാൻ നിഷാദ് കാട്ടൂർ ജിനു വൈക്കത്ത്, അഞ്ജു ജിനു, റ്റി.കെ. ബലറാം എജി ടാക്കീസ് [84]
കള്ളനും ഭഗവതിയും ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണൻ, മോക്ഷ, അനുശ്രീ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് [85]

ഏപ്രിൽ – ജൂൺ

[തിരുത്തുക]
പ്രകാശനം ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ നിർമ്മാണ കമ്പനി / സ്റ്റുഡിയോ അവലംബം

പ്രി
6 കൊറോണ പേപ്പേഴ്സ് പ്രിയദർശൻ ഷെയിൻ നിഗം, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ഗായത്രി ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനി [86]
ബി 32 മുതൽ 44 വരെ ശ്രുതി ശരണ്യം രമ്യ നമ്പീശൻ, അനാർക്കലി മരിക്കാർ, അശ്വതി ബാബു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ [87]
7 കൈപ്പോല കെ.ജി. ഷൈജു ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, അഞ്ജു കൃഷ്ണ വി.എം.ആർ. ഫിലിംസ് [88][89]
നന്നായിക്കൂടെ ജാനറ്റ് ജെ. ബിജു സൂരജ് തേലക്കാട്, ആരതി ബിജു, മെജോ ജോസഫ്, പ്രിയ മരിയ ദൈവിക് പ്രൊഡക്ഷൻസ് [90]
8 എന്താടാ സജി ഗോഡ്ഫി സേവ്യർ ബാബു നിവേദ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ മാജിക്ക് ഫ്രെയിംസ് [91]
പൂക്കാലം ഗണേഷ് രാജ് വിജയരാഘവൻ, കെ.പി.എ.സി. ലീല, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, അന്നു ആന്റണി സി.എൻ.സി. സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് [92]
സെക്ഷൻ 306 ഐ.പി.സി ശ്രീനാഥ് ശിവ രാഹുൽ മാധവ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ ശ്രീ വർമ്മ പ്രൊഡക്ഷൻസ് [93]
14 അടി പ്രശോഭ് വിജയൻ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ വേഫാറർ ഫിലിംസ് [94]
താരം തീർത്ത കൂടാരം ഗോകുൽ രാമകൃഷ്ണൻ കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ, മാല പാർവ്വതി ടു ഫ്രെണ്ട്സ് പ്രൊഡക്ഷൻസ് [95]
ഉപ്പുമാവ് ശ്യാം ശിവരാജൻ കൈലാഷ്, സരയു മോഹൻ, ശിവജി ഗുരുവായൂർ, സീമ ജി. നായർ കാട്ടൂർ ഫിലിംസ് [96]
ഉസ്ക്കൂൾ പി.എം. തോമസ് കുട്ടി അഭിജിത്ത് രവി, അർച്ചന വിനോദ് ബോധി മൂവി വർക്ക്സ് [97]
മദനോത്സവം സുധീഷ് ഗോപിനാഥ് സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവൻ, ബാബു ആന്റണി സൈന മൂവീസ് [98]
മെയ്ഡ് ഇൻ കാരവൻ ജോമി കുര്യാക്കോസ് അന്നു ആന്റണി, ആൻസൺ പോൾ , മിഥുൻ രമേഷ്, ഇന്ദ്രൻസ് സിനിമ കഫെ പ്രൊഡക്ഷൻസ് [99]
20 നീലവെളിച്ചം ആഷിഖ് അബു ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ ഒ.പി.എം. സിനിമാസ് [100]
21 അയൽവാശി ഇർഷാദ് പരാരി സൗബിൻ സാഹിർ, ബിനു പപ്പു, നിഖില വിമൽ, നസ്ലെൻ ആഷിഷ് ഉസ്മാൻ പ്രൊഡക്ഷൻസ് [101]
കഠിന കഠോരമീ അണ്ഡകടാഹം മുഹഷിൻ നാലകത്ത് ബേസിൽ ജോസഫ്, ഫാറാ ഷിബ്ല നൈസാം സലാം പ്രൊഡക്ഷൻസ് [102]
സുലൈഖ മൻസിൽ അഷ്റഫ് ഹംസ ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്‌, അനാർക്കലി മരിക്കാർ ചെമ്പോസ്ക്കി മോഷൻ പിക്ചേഴ്സ് [103]
28 മാക്കൊട്ടൻ രാജീവ് നടുവനാട് ബിജുക്കുട്ടൻ, പ്രാർത്ഥന നായർ രമ്യം ക്രിയേഷൻ [104][105]
പാച്ചുവും അത്ഭുത വിളക്കും അഖിൽ സത്യൻ ഫഹദ് ഫാസിൽ, അഞ്ജന ജയപ്രകാശ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ് ഫുൾമൂൺ സിനിമാസ്, അഖിൽ സത്യൻ ഫിലിംസ് [106]
മെ
യ്
5 2018 ജൂഡ് ആന്തണി ജോസഫ് കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി കാവ്യ ഫിലിം കമ്പനി, പി.കെ. പ്രൈം പ്രൊഡക്ഷൻ [107]
അനുരാഗം ഷഹാദ് അശ്വിൻ ജോസ്, ഗൗരി ജി. കിഷൻ, ഗൗതം വാസുദേവ് മേനോൻ, ദേവയാനി ലക്ഷ്മിനാഥ് ക്രിയേഷൻസ്
സത്യം സിനിമാസ്
[108]
12 നെയ്മർ സുധി മാഡിസൺ മാത്യു തോമസ്, നസ്ലെൻ കെ. ഗഫൂർ, ജോണി ആന്റണി, ഷമ്മി തിലകൻ, വിജയരാഘവൻ വി സിനിമാസ് ഇന്റർനാഷണൽ [109]
ജാനകി ജാനേ അനീഷ് ഉപാസന സൈജു കുറുപ്പ്, നവ്യ നായർ, ജോണി ആന്റണി, ഷറഫുദ്ദീൻ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്, എസ് ക്യൂബ് ഫിലിംസ് [110]
ചതി ശരത്ചന്ദ്രൻ വയനാട് ജാഫർ ഇടുക്കി, അഖിൽ പ്രഭാകരൻ, അഖിൽ നാഥ്, അബ്ദുൾ സലീം, ലാൽ ജോസ് ഡബ്ലൂഎം മൂവീസ് [111]
19 ചാൾസ് എന്റർപ്രൈസസ് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ഉർവ്വശി, ബാലു വർഗ്ഗീസ്, ഗുരു സോമസുന്ദരം ജോയ് മൂവി പ്രൊഡക്ഷൻസ് [112]
ജാക്സൺ ബസാർ യൂത്ത് ഷമാൽ സുലൈമാൻ ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമ [113]
26 ബൈനറി ജാസിക് അലി ജോയ് മാത്യു, സിജോയ് വർഗീസ്‌ വിഒസി മീഡിയ [114]
ഗോഡ്സ് ഓൺ പ്ലെയേഴ്സ് എ.ബി.കെ. കുമാർ എ.ബി.കെ. കുമാർ എ.ബി.കെ. മൂവീസ് ഇന്റർനാഷണൽ [115]
ലൈവ് വി.കെ. പ്രകാശ് മമ്ത മോഹൻ‌ദാസ്, പ്രിയ പ്രകാശ് വാര്യർ, സൗബിൻ സാഹിർ, ഷൈൻ ടോം ചാക്കോ ഫിലിംസ്24 [116]
മിസ്സിംഗ് ഗേൾ അബ്ദുൾ റഷീദ് സഞ്ജു സോമനാഥ്, അഷിക അശോകൻ, അഫ്സൽ അസീസ് ഫൈൻ ഫിലിംസ് [117]
പിക്കാസോ സുനിൽ കാര്യാട്ടുകര സിദ്ധാർത്ഥ് രാജൻ, കൃഷ്ണ ആയാന ഫിലിംസ് [118]
ദ ഗ്രേറ്റ് എസ്കേപ്പ് സന്ദീപ് ജെ.എൽ. ബാബു ആന്റണി, കാരെൻ ഡാമർ, സമ്പത്ത് റാം സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് [119]
തൃശങ്കു അച്ച്യുത് വിനായക് അർജുൻ അശോകൻ, അന്ന ബെൻ മാച്ച്ബോക്സ് ഷോട്ട്സ്, ലാക്കുന പിക്ചേഴ്സ്, ക്ലോക്ക്ടവർ പിക്ചേഴ്സ് ആൻഡ് കോ. [120]
ജൂ
2 നീരജ രാജേഷ് രാമൻ ഗുരു സോമസുന്ദരം, ശ്രുതി രാമചന്ദ്രൻ സുരാജ് പ്രൊഡക്ഷൻ [121]
ചാക്കാല ജെയിൻ ക്രിസ്റ്റഫർ പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര ഐ.ഡി.എ.എം. തീയേറ്റർ [122]
ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് വിദ്യ മുകുന്ദൻ രാജീവൻ വെല്ലൂർ, നെബുല എം.പി., വിദ്യ മുകുന്ദൻ സാഗാ ഇന്റർനാഷണൽ [123]
നൊമ്പരക്കൂട് ജോഷി മാത്യൂ സോമു മാത്യൂ, ഹർഷിത പിഷാരടി, ദേവാനന്ദിനി കൃഷ്ണ സിവിലിയൻ എക്സ് പ്രൊഡക്ഷൻസ് [124]
വിത്തിൻ സെക്കന്റ്സ് വിജേഷ് പി. വിജയൻ ഇന്ദ്രൻസ്, സരയു മോഹൻ ബോൾ എന്റർടെയ്ൻമെന്റ് [125]
സ്നേഹാമ്പരം ജോൺസൺ മാഷ് ഏങ്ങണ്ടിയൂർ നീന കുറുപ്പ് പുലിക്കൂട്ടിൽ ഫിലിംസ് [126]
പപ്പ ഷിബു ആൻഡ്രൂസ് അനിൽ ആന്റോ, ഷാരോൾ സണ്ണി, നൈഗ സനു വിൻ വിൻ എന്റർടെയ്ൻമെന്റ് [127]
സീൻ നമ്പർ 36 മാളവിക വീട് സുരേഷ് സോപാനം അപ്പാനി ശരത്, വാമിക സുരേഷ് മഞ്ജു സുരേഷ് ഫിലിംസ് [128]
മിയ കുൽപ്പ നവാസ് അലി അപ്പാനി ശരത്, കൈലാഷ്, റ്റീന സുനിൽ എ.എം.എ. ഗ്രൂപ്പ് [129][130]
9 കൊള്ള സുരാജ് വർമ്മ രജീഷ വിജയൻ, പ്രിയ പ്രകാശ് വാര്യർ, വിനയ് ഫോർട്ട് രവി മാത്യൂ പ്രൊഡക്ഷൻസ് [131]
അഴക് മച്ചാൻ ജെ. ഫ്രാൻസിസ് രാജ കൊല്ലം സിറാജ്, ആൻസി വർഗ്ഗീസ് സുദേവ് ആൻഡ് സൂര്യ എന്റർടെയ്ൻമെന്റ്സ് [132]
ഒ.ബേബി രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ, രഘുനാഥ് പലേരി ടർട്ടിൽ വൈൻ പ്രൊഡക്ഷൻസ് [133]
16 അമല നിഷാദ് ഇബ്രാഹിം ശ്രീകാന്ത്, അനാർക്കലി മരിക്കാർ, രജീഷ വിജയൻ, അപ്പാനി ശരത് മാസ്കോട്ട് പ്രൊഡക്ഷൻസ് [134]
ഫ്ലഷ് ആയിഷ സുൽത്താന പ്രണവ് പ്രശാന്ത്, ഡിംപിൾ പോൾ ബീന കാസിം പ്രൊഡക്ഷൻസ് [135]
മധുര മനോഹര മോഹം സ്റ്റെഫി സേവ്യർ ഷറഫുദ്ദീൻ, രജീഷ വിജയൻ, ആർഷ ചാന്ദിനി ബൈജു, സൈജു കുറുപ്പ് ബി3എം ക്രിയേഷൻസ് [136]
പെൻഡുലം റെജിൻ എസ്. ബാബു വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ, രമേഷ് പിഷാരടി ലൈറ്റ്സ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ [137]
23 ആദിയും അമ്മുവും വിൽസൺ തോമസ് ആദി എസ്., ആവണി അഞ്ജലി, ജാഫർ ഇടുക്കി, മധുപാൽ അഖിൽ ഫിലിംസ് [138]
ധൂമം പവൻ കുമാർ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, റോഷൻ മാത്യു ഹോമബിൾ ഫിലിംസ് [139]
30 നല്ല നിലാവുള്ള രാത്രി മർഫി ദേവസ്സി ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്‌, ജിനു ജോസഫ്, ബിനു പപ്പു സാന്ദ്ര തോമസ് പ്രൊഡക്ഷൻസ്, മില്യൺ ഡ്രീംസ് [140]
ഞാനും പിന്നൊരു ഞാനും രാജസേനൻ രാജസേനൻ, ഇന്ദ്രൻസ്, മീര നായർ ക്ലാപ്പിൻ മൂവി മേക്കേഴ്സ് [141][142]
സാൽമൺ ഷാലിൽ കല്ലൂർ വിജയ് യേശുദാസ്, ജോണിറ്റ ഡോഡ എം.ജെ.എസ്. മീഡിയ [143]

ജൂലൈ – സെപ്റ്റംബർ

[തിരുത്തുക]
പ്രകാശനം ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ നിർമ്മാണ കമ്പനി / സ്റ്റുഡിയോ അവലംബം
ജൂ
ലൈ
7 ജേർണി ഓഫ് ലവ് 18+ അരുൺ ഡി. ജോസ് നസ്ലെൻ കെ. ഗഫൂർ, മീനാക്ഷി ദിനേഷ്, മാത്യു തോമസ് ഫലൂഡ എന്റർടെയ്ൻമെന്റ്സ് [144]
ഹണിമൂൺ ട്രിപ്പ് സത്യദാസ് കാഞ്ഞിരംകുളം ജീൻ ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ് മാതാ ഫിലിംസ് [145][146]
14 പദ്മിനി സെന്ന ഹെഗ്ഡെ കുഞ്ചാക്കോ ബോബൻ, മഡോണ സെബാസ്റ്റ്യൻ, അപർണ ബാലമുരളി, വിൻസി അലോഷ്യസ് ലിറ്റിൽ ബിഗ് ഫിലിംസ് [147]
21 അഭ്യൂഹം അഖിൽ ശ്രീനിവാസ് അജ്മൽ അമീർ, രാഹുൽ മാധവ്, ആത്മീയ രാജൻ മൂവി വാഗൺ പ്രൊഡക്ഷൻസ് [148]
ആകാശം കടന്ന് സിദ്ദിഖ് കൊടിയത്തൂർ മഖ്ബൂൽ സൽമാൻ, ഭുവനേശ്വരി ബിജു, പ്രിയ ശ്രീജിത്ത് ഡോൺ സിനിമാസ് [149]
ഭഗവാൻ ദാസന്റെ രാമരാജ്യം റഷീദ് പറമ്പിൽ ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് റോബിൻ റീൽസ് പ്രൊഡക്ഷൻസ് [150]
കിർക്കൻ ജോഷ് ബാൽ കനി കുസൃതി, അനാർക്കലി മരിക്കാർ, മഖ്ബൂൽ സൽമാൻ മാമ്പ്ര സിനിമാസ് [151]
വാലാട്ടി ദേവൻ ജയകുമാർ വിജയ് ബാബു, രോഹിണി ഫ്രൈഡേ ഫിലിം ഹൗസ് [152]
27 കുറുക്കൻ ജയലാൽ ദിവാകരൻ വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ വർണ്ണചിത്ര [153]
28 ആർട്ടിക്കിൾ 21 ലെനിൻ ബാലകൃഷ്ണൻ അജു വർഗ്ഗീസ്, ലെന വാക്ക് വിത്ത് സിനിമ [154][155]
ഞാൻ ഇപ്പൊ എന്താ ചെയ്യാ വിജയ് മേനോൻ അഭിമന്യു ഗൗതം, ദീപ തോമസ് മേനോൻ സ്റ്റോറീസ് [156][157]
ഷീല ബാലു നാരായണൻ രാഗിണി ദ്വിവേദി, റിയാസ് ഖാൻ, ചിത്ര ഷേണായി പ്രിയ ലക്ഷ്മി മീഡിയ [158]
വോയിസ് ഓഫ് സത്യനാഥൻ റാഫി ദിലീപ്, വീണ നന്ദകുമാർ, ജോജു ജോർജ് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, ബാദുഷ സിനിമാസ് [159]


സ്
റ്റ്
4 അനക്ക് എന്തിന്റെ കേടാ ഷമീർ ഭരതന്നൂർ അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ ബി.എം.സി. ഫിലിംസ് [160][161]
കൊറോണ ധവാൻ നിതിൻ സി.സി. ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, ശ്രുതി ജയൻ ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസ് [162]
കെങ്കേമം ഷാമോൻ ബി. പരേലിൽ ഭഗത് മാനുവൽ, സലീം കുമാർ ഓൺ ഡിമാന്റ്സ് ഇൻ [163]
നിള ഇന്ദു ലക്ഷ്മി വിനീത്, മാമുക്കോയ, ശാന്തി കൃഷ്ണ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ [164]
ഓളം വി.എസ്. അഭിലാഷ് അർജുൻ അശോകൻ, ലെന പുനത്തിൽ പ്രൊഡക്ഷൻസ് [165]
പർപ്പിൾ പോപ്പിൻസ് എം.ബി.എസ്. ഷൈൻ നിസ്സ സുമൈ, എം.ബി.എസ്. ഷൈൻ, തപൻ ദേവ് സിയറാം പ്രൊഡക്ഷൻസ് [166]
പുള്ള് പ്രവീൺ കേളിക്കോടൻ റെയ്ന മരിയ ഫസ്റ്റ് ക്ലാപ്പ് ഫിലിംസ് [167]
പാപ്പച്ചൻ ഒളിവിലാണ് സിന്റോ സണ്ണി സൈജു കുറുപ്പ്, സൃന്ദ അർഹാൻ, വിജയരാഘവൻ, അജു വർഗ്ഗീസ് തോമസ് തിരുവല്ല ഫിലിംസ് [168]
11 ബാക്കി വന്നവർ അമൽ പ്രാസി സൽമാനുൽ, അനേക് ബോസ്, മിർഷൻ ഖാൻ, നിതിൻ ബാബു ബ്ലൂ കോളർ സിനിമാസ്, കളക്ടീവ് ഫേസ് വൺ [169]
ജലധാര പമ്പ് സെറ്റ് സിൻസ് 1962 ആഷിഷ് ചിന്നപ്പ ഇന്ദ്രൻസ്, ഉർവ്വശി വണ്ടർഫ്രെയിംസ് ഫിലിംലാൻഡ് [170]
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സനൽ വി. ദേവൻ ഇന്ദ്രജിത്ത്, നൈല ഉഷ, സരയു മോഹൻ, ബാബുരാജ് വൗ സിനിമാസ് [171]
മുന്ന സുരേന്ദ്രൻ കല്ലൂർ ജഗദീഷ്, ഇന്ദ്രൻസ് ചന്ദ്രോത്ത് വീട്ടിൽ ഫിലിംസ് [172]
സമാറ ചാൾസ് ജോസഫ് റഹ്മാൻ, ഭരത് പീകോക്ക് ആർട്ട് ഹൗസ് [173]
18 ഓഗസ്റ്റ് 27 അജിത്ത് രവി ഷിജു അബ്ദുൾ റഷീദ്, സുഷ്മിത ഗോപിനാഥ്, ജസീല പർവീൺ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് [174]
ഡിജിറ്റൽ വില്ലേജ് ഉത്സവ് രാജീവ് ഋഷികേശ്, അമൃത്, വൈഷ്ണവ് യുലിൻ പ്രൊഡക്ഷൻസ് [175]
ജയിലർ സക്കീർ മഠത്തിൽ ധ്യാൻ ശ്രീനിവാസൻ, മനോജ് കെ. ജയൻ, ദിവ്യ പിള്ള ഗോൾഡൻ വില്ലേജ് പ്രൊഡക്ഷൻ [176]
ശശിയും ശകുന്തളയും ബിച്ചൽ മുഹമ്മദ് ഷഹീൻ സിദ്ദിഖ്, ആമി, സിദ്ദിഖ് ആമി ഫിലിംസ് [177][178]
ആയിരത്തൊന്ന് നുണകൾ താമർ കെ.വി. വിഷ്ണു അഗസ്ത്യ, രമ്യ സുരേഷ്, ഷംല ഹംസ അലൻസ് മീഡിയ [179]
24 കിംഗ് ഓഫ് കൊത്ത അഭിലാഷ് ജോഷി ദുൽഖർ സൽമാൻ, പ്രസന്ന, ചെമ്പൻ വിനോദ് ജോസ്‌, ഐശ്വര്യ ലക്ഷ്മി വേഫാറർ ഫിലിംസ്, സീ സ്റ്റുഡിയോസ് [180]
25 രാമചന്ദ്ര ബോസ് ആൻഡ് കോ ഹനീഫ് അദേനി നിവിൻ പോളി, മമിത ബൈജു, ആർഷ ചാന്ദിനി ബൈജു, വിനയ് ഫോർട്ട് മാജിക്ക് ഫ്രെയിംസ് [181]
ആർഡിഎക്സ് നഹാസ് ഹിദായത്ത് ആന്റണി വർഗീസ്‌, ഷെയിൻ നിഗം, നീരജ് മാധവ്, മഹിമ നമ്പ്യാർ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് [182]
സെ
പ്
റ്റം

15 കാസർഗോൾഡ് മൃദുൽ നായർ ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ യൂഡ്ലി ഫിലിംസ്, മുഖരീ എന്റർടൈൻമെന്റ് എൽ.എൽ.പി [183]

ഒക്ടോബർ – ഡിസംബർ

[തിരുത്തുക]
പ്രകാശനം ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ നിർമ്മാണ കമ്പനി / സ്റ്റുഡിയോ അവലംബം

വം

10 ബാന്ദ്ര അരുൺ ഗോപി ദിലീപ്, തമന്ന ഭാട്ടിയ, ദിനോ മോറിയ, ലെന, മമ്ത മോഹൻദാസ് അജിത് വിനായക ഫിലിംസ് [184]
17 ശേഷം മൈക്കിൽ ഫാത്തിമ മനു സി കുമാർ കല്യാണി, സുധീഷ്, അനീഷ് മേനോൻ, മാല പാർവ്വതി ദി റൂട്ട്,പാഷൻ സ്റ്റൂഡിയോസ്[185]

അവലംബങ്ങൾ

[തിരുത്തുക]
 1. vinay_ops. "Choodu on Saina Play". Binged (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-03.
 2. www.ayyo.in. "മോഹത്തിന്റെ കഥ പറയുന്ന 'ചൂട് '". ayyo.in. Retrieved 2023-01-03.
 3. Dinesh, A. S. (2022-12-31). "ചൂട് ട്രെയിലർ സൈന പ്ലേയിലൂടെ." Four star news. Archived from the original on 2023-01-03. Retrieved 2023-01-03.
 4. "തടസങ്ങൾ ഒഴിവായി; 'ജിന്ന്' നാളെ മുതൽ". Asianet News. 5 January 2023. Retrieved 5 January 2023.
 5. "Suraj Venjaramoodu's Ennalum Nte Aliya gets release date". Cinema Express. 8 December 2022. Archived from the original on 2023-01-02. Retrieved 2 January 2023.
 6. "'Theru' teaser: Amith Chakalakkal starrer promises a pulsating thriller". The Times Of India. 21 May 2022. Retrieved 2 January 2023.
 7. "First feature film by a Kerala priest all set for release". OnManorama. 26 December 2022. Retrieved 2 January 2023.
 8. "Othello adaptation Iru is a tale of caste politics". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-10.
 9. "Chasing Days (2023) - Movie | Reviews, Cast & Release Date in kochi - BookMyShow". in.bookmyshow.com. Retrieved 2023-01-07.
 10. "Sofi (2023) - Movie | Reviews, Cast & Release Date in kochi - BookMyShow". in.bookmyshow.com. Retrieved 2023-01-06.
 11. "Sofi | സോഫി: Madeness of Love (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-01-06.{{cite web}}: CS1 maint: unrecognized language (link)
 12. "Mammootty's film Nanpakal Nerathu Mayakkam gets release date". The Indian Express. 6 January 2023. Retrieved 13 January 2023.
 13. "Manju Warrier's 'Ayisha' gets a release date". The New Indian Express (in English). 10 December 2022. Archived from the original on 24 December 2022. Retrieved 24 December 2022.{{cite web}}: CS1 maint: unrecognized language (link)
 14. "Antony Varghese's Upcoming Film Poovan's New Song Palli Medayil Out Now". News18 India (in English). 20 December 2022. Archived from the original on 24 December 2022. Retrieved 24 December 2022.{{cite web}}: CS1 maint: unrecognized language (link)
 15. "Premika (2023) - Movie | Reviews, Cast & Release Date in rewa- BookMyShow".
 16. "Premika - Malayalam Film - Upcoming". January 30, 2020.
 17. Admin (2021-10-23). "വിഭ ജയപ്രകാശിൻറെ സ്വരസിദ്ധിയിൽ മറ്റൊരു മെലഡി ഇന്ദ്രജാലം....-Song from the movie Thel". Silma.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-01-21. Retrieved 2023-01-21.
 18. "Thel (2023) Movie: കാസ്റ്റ് & ക്രു, റിലീസ് ഡേറ്റ്, ട്രൈലെർ , സോങ്‌സ് , നിരൂപണം, തേൾ വാർത്തകൾ, ഫോട്ടോസ് , വീഡിയോസ് - Filmibeat Malayalam". FilmiBeat.
 19. "കരിയറിലെ ശക്തമായ കഥാപാത്രം; വീണ്ടും പൊലീസ് വേഷത്തിൽ ലെന". Malayalam Samayam. 12 January 2023. Retrieved 13 January 2023.
 20. "Mohanlal's Alone trailer out. Shaji Kailas' film to release on January 26". India Today. 2 January 2023. Retrieved 2 January 2023.
 21. "Vineeth Sreenivasan-Biju Menon film 'Thankam' gets release date". The New Indian Express. 5 January 2023. Retrieved 6 January 2023.
 22. "Joju George starrer 'Iratta' to release on February". The Times Of India. 12 January 2023. Retrieved 13 January 2023.
 23. "Romancham Movie: ഇനി വൈകില്ല!!! സൗബിന്റെ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു". Zee News. 21 January 2023. Retrieved 3 February 2023.
 24. "Soubin Shahir, Arjun Ashokan-starrer Romancham gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-02-03.
 25. "2019ലെ മികച്ച ചിത്രം റിലീസായത് ഇന്നലെ; വൈകിയത് എന്തുകൊണ്ടെന്നു നായിക പറയുന്നു". Indian Express Malayalam. 5 February 2023. Retrieved 2023-02-06.
 26. "'Vedikkettu' trailer: Vishnu Unnikrishnan and Bibin George to lock horns in this action drama". The Times Of India. 23 January 2023. Retrieved 3 February 2023.
 27. "Vishnu Unnikrishnan-Bibin George starrer Vedikettu gets a release date". Cinema Express. 15 January 2023. Archived from the original on 2023-02-03. Retrieved 3 February 2023.
 28. "Momo in Dubai gets a release date". The Cinema Express. 5 January 2023. Archived from the original on 2023-01-13. Retrieved 13 January 2023.
 29. "'Momo in Dubai' gets a release date". The Times Of India. 6 January 2023. Retrieved 13 January 2023.
 30. "IPC 302 (2023) - Movie | Reviews, Cast & Release Date - BookMyShow".
 31. "Mammootty starrer 'Christopher' gets a release date! - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2023-02-01.
 32. "'Rekha' teaser: Vincy Aloshious - Unni Lalu's crackling chemistry will keep you hooked". The Times Of India. 23 January 2023. Retrieved 3 February 2023.
 33. "കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന 'രേഖ'; രസിപ്പിച്ച് ടീസർ, റിലീസ് ഫെബ്രുവരിയിൽ". Asianet News. 22 January 2023. Retrieved 3 February 2023.
 34. "'Enkilum Chandrike' release date: Suraj Venjaramoodu starrer to hit the big screens on THIS date". The Times Of India. 27 January 2023. Retrieved 3 February 2023.
 35. "Basil Joseph's Enkilum Chandrike gets a release date". Cinema Express. 19 January 2023. Retrieved 3 February 2023.[പ്രവർത്തിക്കാത്ത കണ്ണി]
 36. "'Christy' is not 'Malena', clarifies Malavika Mohanan". The New Indian Express. Retrieved 2023-01-29.
 37. "Teaser of Malavika Mohanan and Mathew Thomas' 'Christy' out! - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2023-01-29.
 38. "Dear VaappiU". The Times of India. ISSN 0971-8257. Retrieved 2023-02-18.
 39. "Pranaya Vilasam' release date: Anaswara Rajan starrer to hit the big screens on THIS date". The Times Of India. 31 January 2023. Retrieved 3 February 2023.
 40. "Samyuktha starrer 'Boomerang' gets a release date". The Times of India. ISSN 0971-8257. Retrieved 2023-02-21.
 41. "കുട്ടികൾക്കു വേണ്ടി ധരണി". Mathrubhumi (in ഇംഗ്ലീഷ്). 12 October 2021. Retrieved 2023-02-27.
 42. "Dharani (2023) - Movie | Reviews, Cast & Release Date in trivandrum- BookMyShow".
 43. "Anikha Surendran: 'Oh My Darling' does not glamourize the consumption of alcohol - EXCLUSIVE!". The Times of India. ISSN 0971-8257. Retrieved 2023-02-25.
 44. "Ekan (2023) - Movie | Reviews, Cast & Release Date - BookMyShow".
 45. Daily, Keralakaumudi. "Amidst the big movie rush, Ekan set for February 24th". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2023-02-27.
 46. "Bhavana starrer 'Ntikkakkakkoru Premandaarnnu' release postponed". The Times of India. ISSN 0971-8257. Retrieved 2023-02-21.
 47. Nagarajan, Saraswathy (2023-02-25). "'Divorce' movie review: A sensitive take on what happens when a spouse turns into a stranger". The Hindu (in Indian English). ISSN 0971-751X. Retrieved 2023-02-26.
 48. "'Santhosham' trailer: Anu Sithara starrer promises an emotional family entertainer". The Times of India. ISSN 0971-8257. Retrieved 2023-02-26.
 49. "'Pallimani' gets a release date". The Times of India. ISSN 0971-8257. Retrieved 2023-02-26.
 50. "Kunchako Boban, Rajisha Vijayan's Pakalum Paathiravum to hit screens on this date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-03-03.
 51. "Krithi (2023) - Movie | Reviews, Cast & Release Date in trivandrum- BookMyShow".
 52. "Krithi (2019)". www.malayalachalachithram.com. Retrieved 2023-03-06.
 53. "Mariyam (2023) - Movie | Reviews, Cast & Release Date in trivandrum- BookMyShow".
 54. "Mariyam Malayalam Movie Trailer, Mariyam Malayalam Movie Song". www.thrissurkerala.com. Retrieved 2023-03-06.
 55. "ഇരട്ട സംവിധായകർ ഒരുക്കുന്ന മറിയം പൂർത്തിയായി, ഇത് മറിയത്തിന്റെ കഥ!!". Samayam Malayalam. Retrieved 2023-03-06.
 56. "Pathirakattu (2023) - Movie | Reviews, Cast & Release Date in trivandrum- BookMyShow".
 57. "ശ്രീറാം കാർത്തിക് നായകനാകുന്ന ഫാമിലി സസ്പെൻഡ് ത്രില്ലർ; പാതിരാകാറ്റിന്റെ ചിത്രീകരണം പൂർത്തിയായി". 2022-12-24. Retrieved 2022-08-15.
 58. "Uru (2023) (2023) - Movie | Reviews, Cast & Release Date - BookMyShow".
 59. "UruU". The Times of India. ISSN 0971-8257. Retrieved 2023-03-06.
 60. "'Lovefully Yours Veda' trailer: All things campus, politics, and romance". The Times of India. ISSN 0971-8257. Retrieved 2023-03-03.
 61. 1921: Puzha Muthal Puzha Vare (2023) - IMDb (in അമേരിക്കൻ ഇംഗ്ലീഷ്), retrieved 2023-03-04
 62. "Puzha Muthal Puzhavare To Hit The Silver Screen On March 3 This Year". News18 (in ഇംഗ്ലീഷ്). 2023-02-25. Retrieved 2023-03-04.
 63. "After many delays, Nivin Pauly's Thuramukham gets release date". The Indian Express (in ഇംഗ്ലീഷ്). 2023-02-28. Retrieved 2023-02-28.
 64. "Aalankam (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 65. "Khalipurse of Billionaires (2023) - Movie | Reviews, Cast & Release Date - BookMyShow".
 66. "'Maheshum Maruthiyum' to release on March 10". The New Indian Express. Retrieved 2023-03-01.
 67. "Bheeman Raghu's directorial debut Chaana gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-03-15.
 68. "Chaana (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 69. S, Sneha (2022-06-04). "മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ത്രില്ലർ ചിത്രം: ലൗ റിവഞ്ച് ഒരുങ്ങുന്നു | Cinema, General, Indian Cinema, Latest News, Mollywood , Love Revenge, Malayalam film, Munnar". East Coast Movies & Entertainments News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-03-17.
 70. "Love Revenge (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 71. "Puliyattam (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 72. "90:00 Minutes (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 73. "ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രം '90: 00 മിനിറ്റ്സ്'". Mathrubhumi (in ഇംഗ്ലീഷ്). 2021-09-23. Retrieved 2023-04-07.
 74. "Purusha Pretham Movie Review: Gritty procedural with an even blend of the comic and morbid". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-03-24.
 75. "Experiment 5 (2023) - Movie | Reviews, Cast & Release Date - BookMyShow".
 76. "Experiment 5UA". The Times of India. ISSN 0971-8257. Retrieved 2023-04-11.
 77. "Back with a bang:'Granny' marks the much-awaited return of director Kaladharan". The Times of India. ISSN 0971-8257. Retrieved 2023-03-24.
 78. "Granny (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 79. "'Vellaripattanam' movie review: Manju Warrier, Soubin Shahir in a stale political satire". The Hindu (in ഇംഗ്ലീഷ്). 24 March 2023. Retrieved 2023-03-24.
 80. "Suraj Venjaramoodu's Higuita gets release date". The Indian Express (in ഇംഗ്ലീഷ്). 2023-03-14. Retrieved 2023-03-15.
 81. "Laika (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 82. "സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന 'ജവാനും മുല്ലപ്പൂവും'; പുതിയ പോസ്റ്റർ". Mathrubhumi (in ഇംഗ്ലീഷ്). 6 March 2023. Retrieved 2023-03-15.
 83. "'തുരുത്ത് ' മാർച്ച് 31 ന് തിയേറ്ററുകളിലേക്ക്". Mathrubhumi (in ഇംഗ്ലീഷ്). 2023-03-23. Retrieved 2023-04-11.
 84. "കുവൈത്തിൽ ചിത്രീകരിച്ച സസ്പെൻസ് ത്രില്ലർ: ഒറ്റയാൻ 31 ന് തിയറ്ററിൽ". ManoramaOnline.
 85. "Vishnu Unnikrishnan starrer 'Kallanum Bhagavathiyum' gets a release date". The Times of India. ISSN 0971-8257. Retrieved 2023-03-31.
 86. "'Corona Papers' censored with a U/A certificate; Film to release on April 6". The Times of India. ISSN 0971-8257. Retrieved 2023-03-30.
 87. "B 32 Muthal 44 Vare (2023) - Movie | Reviews, Cast & Release Date - BookMyShow".
 88. "Kaipola (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 89. "Malayalam Film Kaipola To Release On This Date; Watch The Indrans-Starrer's Trailer". News18 (in ഇംഗ്ലീഷ്). 2023-03-28. Retrieved 2023-04-06.
 90. "Nannaikoode (2023) - Movie | Reviews, Cast & Release Date in trivandrum- BookMyShow".
 91. "Jayasurya-Kunchacko Boban film Enthada Saji censored". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-06.
 92. "Pookkaalam (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 93. "Section 306 IPC (2023) - Movie | Reviews, Cast & Release Date - BookMyShow".
 94. "'Adi' teaser out, Ahaana Krishna-Shine Tom Chacko starrer to hit the big screens on April 14". The Times of India. ISSN 0971-8257. Retrieved 2023-03-30.
 95. "Thaaram Theertha Koodaram (2023) - Movie | Reviews, Cast & Release Date - BookMyShow".
 96. "Uppumaavu (2023) - Movie | Reviews, Cast & Release Date - BookMyShow".
 97. "Uschool (2023) - Movie | Reviews, Cast & Release Date - BookMyShow".
 98. "New single from Suraj Venjaramoodu's Madanolsavam out". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-11.
 99. "മെയ്ഡ് ഇൻ കാരവാന് ക്ലീൻ യു, ചിത്രം വിഷു റിലീസ്". Mathrubhumi. March 21, 2023.
 100. "Aashiq Abu's 'Neelavelicham' gets a release date". The Times of India. ISSN 0971-8257. Retrieved 2023-03-30.
 101. "Soubin Shahir's Ayalvaashi gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-03-15.
 102. "Kadina Kadoramee Andakadaham (2023) - Movie | Reviews, Cast & Release Date - BookMyShow".
 103. "Sulaikha Manzil (2023) - Movie | Reviews, Cast & Release Date - BookMyShow".
 104. "Makkottan (2023) - Movie | Reviews, Cast & Release Date - BookMyShow".
 105. Daily, Keralakaumudi. "ബിജുക്കുട്ടൻ നായകനാവുന്ന മാക്കൊട്ടൻ". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2023-04-28.
 106. "Fahadh Faasil starrer 'Paachuvum Albhuthavilakkum' gets a release date!". The Times of India. ISSN 0971-8257. Retrieved 2023-03-15.
 107. "Jude Anthany Joseph's 2018 release postponed to this date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-20.
 108. "Gautham Vasudev Menon's Malayalam Film Anuragam To Be Released On This Date". News18 (in ഇംഗ്ലീഷ്). 2023-04-26. Retrieved 2023-04-30.
 109. "Hit duo Mathew Thomas and Naslen K Gafoor set to return with Neymar". The Indian Express. 4 May 2023. Retrieved 7 May 2023.
 110. "Navya Nair - Saiju Kurup starrer 'Janaki Jaane' gets a release date". The Times Of India. 27 April 2023. Retrieved 7 May 2023.
 111. "പ്രണയവും പ്രതികാരവും നിറച്ച് 'ചതി'; ചിത്രം ഈ മാസം തീയേറ്ററുകളിലേക്ക്". Samayam News. 6 January 2023. Retrieved 7 May 2023.
 112. "Charles Enterprises gets a new release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-05-05.
 113. "മെയ്‌ 19-ന് തിയേറ്ററുകളിൽ ബാൻഡ്‌ മേളം; ജാക്സൺ ബസാർ യൂത്ത് റിലീസ് തീയതി പ്രഖ്യാപിച്ചു". Mathrubhumi News. 3 May 2023. Retrieved 6 May 2023.
 114. "Binary (2023) - Movie | Reviews, Cast & Release Date - BookMyShow".
 115. "God`s Own Players (2023) - Movie | Reviews, Cast & Release Date - BookMyShow".
 116. "First look of VK Prakash's Live out". The New Indian Express. Retrieved 2023-03-23.
 117. "Missing Girl (2023) - Movie | Reviews, Cast & Release Date - BookMyShow".
 118. "Picasso (2023) - Movie | Reviews, Cast & Release Date - BookMyShow".
 119. "The Great Escape (2023) - Movie | Reviews, Cast & Release Date - BookMyShow".
 120. "Panjimittai song from Thrishanku is out". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-05-25.
 121. "Neeraja (2023) - Movie | Reviews, Cast & Release Date - BookMyShow".
 122. "Chakkala (2023) - Movie | Reviews, Cast & Release Date - BookMyShow".
 123. "Dark Shades Of A Secret (2023) - Movie | Reviews, Cast & Release Date - BookMyShow".
 124. "Nombarakoodu (2023) - Movie | Reviews, Cast & Release Date - BookMyShow".
 125. "Within Seconds (2023) - Movie | Reviews, Cast & Release Date - BookMyShow".
 126. "Snehambaram (2023) - Movie | Reviews, Cast & Release Date - BookMyShow".
 127. "Pappa (2023) - Movie | Reviews, Cast & Release Date - BookMyShow".
 128. "Scene Number 36 Malavika Veedu (2023) - Movie | Reviews, Cast & Release Date - BookMyShow".
 129. "Mea Culpa | മിയ കുൽപ്പ: Through My Fault (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-06-05.{{cite web}}: CS1 maint: unrecognized language (link)
 130. "Mea Culpa - Official Trailer". The Times of India. ISSN 0971-8257. Retrieved 2023-06-05.
 131. "Kolla (2023) - Movie | Reviews, Cast & Release Date - BookMyShow".
 132. "Azhaku Machan (2023) - Movie | Reviews, Cast & Release Date - BookMyShow".
 133. "O.Baby (2023) - Movie | Reviews, Cast & Release Date - BookMyShow".
 134. "Amala (2023) - Movie | Reviews, Cast & Release Date - BookMyShow".
 135. "Flush (2023) - Movie | Reviews, Cast & Release Date - BookMyShow".
 136. "Madhura Manohara Moham (2023) - Movie | Reviews, Cast & Release Date - BookMyShow".
 137. "Pendulum (2023) - Movie | Reviews, Cast & Release Date - BookMyShow".
 138. "Aadiyum Ammuvum (2023) - Movie | Reviews, Cast & Release Date - BookMyShow".
 139. "Dhoomam (2023) - Movie | Reviews, Cast & Release Date - BookMyShow".
 140. "Nalla Nilaavulla Rathri (2023) - Movie | Reviews, Cast & Release Date - BookMyShow".
 141. "Njanum Pinnoru Njanum (2023) - Movie | Reviews, Cast & Release Date in kochi- BookMyShow".
 142. "Rajasenan's bold transformation shocks audience on film's release day". OnManorama. Retrieved 2023-07-04.
 143. "Salmon (3D) (2023) - Movie | Reviews, Cast & Release Date - BookMyShow".
 144. "Journey of Love 18+ (2023) - Movie | Reviews, Cast & Release Date - BookMyShow".
 145. "Honeymoon Trip (2023) - Movie | Reviews, Cast & Release Date - BookMyShow".
 146. "K Sathyadas Kanjiramkulam's Psycho-thriller Honeymoon Trip To Hit Cinemas On July 7". News18 (in ഇംഗ്ലീഷ്). 2023-06-28. Retrieved 2023-07-07.
 147. Padmini release | 'പദ്മിനി' വരുന്ന തിയതി കുറിച്ചു; കുഞ്ചാക്കോ ബോബൻ ചിത്രം റിലീസ് ചെയ്യുക ഈ ദിവസം | Release of Kunchacko Boban movie announced after its was postponed earlier – News18 Malayalam
 148. "Abhyuham (2023) - Movie | Reviews, Cast & Release Date - BookMyShow".
 149. "Akasham Kadann (2023) - Movie | Reviews, Cast & Release Date - BookMyShow".
 150. "Bhagavan Dasante Ramarajyam (2023) - Movie | Reviews, Cast & Release Date - BookMyShow".
 151. "Kirkkan (2023) - Movie | Reviews, Cast & Release Date - BookMyShow".
 152. "Valatty (2023) - Movie | Reviews, Cast & Release Date - BookMyShow".
 153. "Kurukkan movie | ശ്രീനിവാസനും വിനീത് ശ്രീനിവാസനും; കുറുക്കന് ക്ലീൻ U; റിലീസ് തിയതിയും പ്രഖ്യാപിച്ചു". News18 Malayalam. 2023-07-22. Retrieved 2023-07-27.
 154. "Article 21 (2023) - Movie | Reviews, Cast & Release Date - BookMyShow".
 155. "Article 21U". The Times of India. ISSN 0971-8257. Retrieved 2023-07-27.
 156. "Malayalam director Vijay Menon: 'Njaan Ippo Entha Cheyya' is about urban angst". The Hindu (in Indian English). 2023-07-25. ISSN 0971-751X. Retrieved 2023-07-31.
 157. "Vijay Menon's Njaan Ippo Entha Cheyya is about urban angst". www.indulgexpress.com (in ഇംഗ്ലീഷ്). Retrieved 2023-07-31.
 158. "Sheela Marks Ragini Dwivedi's Return To Malayalam Cinema After 11 Years, Trailer Out". News18 (in ഇംഗ്ലീഷ്). 2023-07-27. Retrieved 2023-07-27.
 159. "'വോയിസ് ഓഫ് സത്യനാഥൻ' ജൂലൈ 28ന് തിയേറ്ററുകളിലേക്ക്". Mathrubhumi (in ഇംഗ്ലീഷ്). 2023-07-26. Retrieved 2023-07-27.
 160. "Anakku Enthinte Keda (2023) - Movie | Reviews, Cast & Release Date - BookMyShow".
 161. ഡെസ്ക്, വെബ് (2023-08-02). "'അനക്ക് എന്തിന്റെ കേടാ' ആഗസ്റ്റ് നാലിന് തിയറ്ററുകളിലേക്ക് | Madhyamam". www.madhyamam.com. Retrieved 2023-08-03.
 162. "Corona Dhavan (2023) - Movie | Reviews, Cast & Release Date - BookMyShow".
 163. "Kenkemam (2023) - Movie | Reviews, Cast & Release Date - BookMyShow".
 164. "Nila (2023) - Movie | Reviews, Cast & Release Date - BookMyShow".
 165. "Olam (2023) - Movie | Reviews, Cast & Release Date - BookMyShow".
 166. "Purple Poppins (2023) - Movie | Reviews, Cast & Release Date - BookMyShow".
 167. "Pullu (2023) - Movie | Reviews, Cast & Release Date - BookMyShow".
 168. "Pappachan Olivilanu (2023) - Movie | Reviews, Cast & Release Date - BookMyShow".
 169. "Baakki Vannavar (2023) - Movie | Reviews, Cast & Release Date - BookMyShow".
 170. "Jaladhara Pumpset Since 1962 (2023) - Movie | Reviews, Cast & Release Date - BookMyShow".
 171. "Kunjamminis Hospital (2023) - Movie | Reviews, Cast & Release Date - BookMyShow".
 172. "Munna (2023) - Movie | Reviews, Cast & Release Date - BookMyShow".
 173. "Samara (2023) - Movie | Reviews, Cast & Release Date - BookMyShow".
 174. "August 27 (2023) - Movie | Reviews, Cast & Release Date". in.bookmyshow.com. Retrieved 2023-08-20.
 175. "Digital Village (2023) - Movie | Reviews, Cast & Release Date - BookMyShow". in.bookmyshow.com. Retrieved 2023-08-20.
 176. "Jailer (Malayalam) (2023) - Movie | Reviews, Cast & Release Date - BookMyShow". in.bookmyshow.com. Retrieved 2023-08-20.
 177. "Sasiyum Sakunthalyum (2023) - Movie | Reviews, Cast & Release Date - BookMyShow". in.bookmyshow.com. Retrieved 2023-08-20.
 178. "'ശശിയും ശകുന്തളയും' പ്രദർശനത്തിന്" (in ഇംഗ്ലീഷ്). 2023-02-22. Retrieved 2023-08-20.
 179. "'ആയിരത്തൊന്ന് നുണകൾ' ; ഒടിടി റിലീസ് നാളെ". Retrieved 2023-08-20.
 180. "Dulquer Salmaan: 'King Of Kotha' is my most expensive film to date!". The Times of India. 2023-08-17. ISSN 0971-8257. Retrieved 2023-08-20.
 181. "രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയിലർ പുറത്തിറങ്ങി; ഓഗസ്റ്റ്‌ 25ന് തീയറ്ററുകളിൽ". മാതൃഭൂമി. 2023-08-21. Retrieved 2023-08-22.
 182. "'ആർഡിഎക്സ്' ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; സ്വന്തമാക്കിയത് വൻ തുകയ്ക്ക്". ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2023-08-22.
 183. "Asif Ali's 'Kasargold' all set to unleash breathtaking thrills upon its release on September 15". The Times of India. 2023-07-29. ISSN 0971-8257. Retrieved 2023-08-20.
 184. Nair, Aishwarya (27 October 2023). "Malayalam star Dileep announces release date of his next 'Bandra'; Check". Asianet News Network Pvt Ltd (in ഇംഗ്ലീഷ്). Archived from the original on 27 October 2023. Retrieved 27 October 2023.
 185. https://www.asianetnews.com/movie-reviews/sesham-mikeil-fathima-malayalam-movie-review-kalyani-priyadarshan-manu-c-kumar-passion-studios-nsn-s49hfu