രജീഷ വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ര ജീഷ വിജയൻ
ജനനം
രജീഷ വിജയൻ

ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2016 -

ഒരു മലയാള ചലച്ചിത്ര നടിയാണ് രജീഷ വിജയൻ.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോടിൽ ജനിച്ചു. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. 2017 മാർച്ച് 30ന് റിലീസ് ചെയ്യുന്ന ജോർജേട്ടൻസ് പൂരം എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.നല്ല നാടിയൻ

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Role Language Notes
2016 അനുരാഗ കരിക്കിൻ വെള്ളം എലിസബത്ത് (എലി) മലയാളം വിജയിച്ചു , മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
2017 ജോർജേട്ടൻസ് പൂരം TBA മലയാളം
2017 ഒരു സിനിമാക്കാരൻ TBA മലയാളം

ടെലിവിഷൻ പരിപാടികൾ[തിരുത്തുക]

Year Program Role Channel Notes
2013-2014 Susi's Code season 1 അവതാരക സൂര്യ മ്യൂസിക്
2013 Ladies only അവതാരക സൂര്യ മ്യൂസിക്
2014 Ugram Ujjwalam അവതാരക മഴവിൽ മനോരമ
100% Love അവതാരക സൂര്യ മ്യൂസിക്
Manassinikkare അവതാരക സൂര്യ മ്യൂസിക്
2015 Ladies only അവതാരക സൂര്യ മ്യൂസിക്
Hot and spicy അവതാരക എ.സി.വി
സൂപ്പർ ചലഞ്ച് അവതാരക സൂര്യ ടിവി വിധു പ്രതാപിനോടൊപ്പം

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2016)

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രജീഷ_വിജയൻ&oldid=3481645" എന്ന താളിൽനിന്ന് ശേഖരിച്ചത്