ഉള്ളടക്കത്തിലേക്ക് പോവുക

2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ഓർക്കുക വല്ലപ്പോഴുംസോഹൻലാൽസോഹൻലാൽതിലകൻ, ജഗദീഷ്, കൃഷ്ണചന്ദ്രൻ
2മകന്റെ അച്ഛൻവി.എം. വിനുസംജദ് നാരായണൻശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ
3ലവ് ഇൻ സിംഗപ്പൂർറാഫി മെക്കാർട്ടിൻറാഫി മെക്കാർട്ടിൻമമ്മൂട്ടി, നവ്‌നീത് കൗർ
4കളേഴ്സ്രാജ് ബാബുവി.സി. അശോഖ്ദിലീപ്, റോമ, വിനു മോഹൻ, ഭാമ
5അച്ഛനും അമ്മയും ചിരിക്കുമ്പോൾബിനോയ് ജോൺബിനോയ് ജോൺബിനോയ് ജോൺ, രമേശ് പിഷാരടി
6ഹൈലസാതാഹതാഹ, സജി ദാമോദർസുരേഷ് ഗോപി, മുക്ത ജോർജ്ജ്
7കഥ സംവിധാനം കുഞ്ചാക്കോഹരിദാസ് കേശവൻഡെന്നിസ് ജോസഫ്ശ്രീനിവാസൻ, മീന
8റെഡ് ചില്ലീസ്ഷാജി കൈലാസ്എ.കെ. സാജൻമോഹൻലാൽ
9ആയിരത്തിൽ ഒരുവൻസിബി മലയിൽടി.എ. റസാഖ്കലാഭവൻ മണി
10ഭാര്യ സ്വന്തം സുഹൃത്ത്വേണു നാഗവള്ളിവേണു നാഗവള്ളി, ചെറിയാൻ കല്പകവാടിജഗതി ശ്രീകുമാർ, മുകേഷ്, ഉർവ്വശി, പത്മപ്രിയ, ജ്യോതിർമയി
11വേനൽമരംമോഹനകൃഷ്ണൻമോഹനകൃഷ്ണൻബാല, ലക്ഷണ
12പെരുമാൾ (ചലച്ചിത്രം)പ്രസാദ് വേലച്ചേരികുമകരം ബാബുരാജ്റിയാസ് ഖാൻ, ബാബു ആന്റണി, ലക്ഷ്മി ശർമ്മ
13സാഗർ എലിയാസ് ജാക്കി റീലോഡഡ്അമൽ നീരദ്എസ്.എൻ. സ്വാമിമോഹൻലാൽ
14നമ്മൾ തമ്മിൽവിജി തമ്പിഅലക്സ് കടവിൽ, മോഹൻ വടക്കേടത്ത്, ജോൺപോൾപൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്
152 ഹരിഹർ നഗർലാൽലാൽമുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ലക്ഷ്മി റായ്
16ഐ.ജി.ബി. ഉണ്ണികൃഷ്ണൻബി. ഉണ്ണികൃഷ്ണൻസുരേഷ് ഗോപി
17ബനാറസ്നേമം പുഷ്പരാജ്ചെറിയാൻ കല്പകവാടിവിനീത്, നവ്യ നായർ, കാവ്യ മാധവൻ
18സമസ്തകേരളം പി.ഒ.ബിപിൻ പ്രഭാകർകെ. ഗിരീഷ് കുമാർജയറാം, സേറ
19മോസ്സ് & ക്യാറ്റ്ഫാസിൽഫാസിൽദിലീപ്, അശ്വതി
20ഭാഗ്യദേവതസത്യൻ അന്തിക്കാട്സത്യൻ അന്തിക്കാട്ജയറാം, കനിഹ
21ഭൂമിമലയാളംടി.വി. ചന്ദ്രൻടി.വി. ചന്ദ്രൻസുരേഷ് ഗോപി, സംവൃത സുനിൽ, പത്മപ്രിയ, പ്രിയങ്ക നായർ
22പാസഞ്ചർരഞ്ജിത്ത് ശങ്കർരഞ്ജിത്ത് ശങ്കർശ്രീനിവാസൻ, മംത മോഹൻദാസ്, ദിലീപ്
23ബ്ലാക്ക് ഡാലിയബാബുരാജ്ബാബുരാജ്സുരേഷ് ഗോപി, വാണി വിശ്വനാഥ്
24കറൻസിസ്വാതി ഭാസ്കർസ്വാതി ഭാസ്കർജയസൂര്യ, മീര നന്ദൻ
25ഭഗവാൻപ്രശാന്ത് മാമ്പുള്ളിപ്രശാന്ത് മാമ്പുള്ളിമോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി
26കലണ്ടർമഹേഷ്ബാബു ജനാർദ്ദനൻനവ്യ നായർ, സറീനാ വഹാബ്, പൃഥ്വിരാജ്, മുകേഷ്
27കാഞ്ചീപുരത്തെ കല്യാണംഫാസിൽ ജയകൃഷ്ണജെ. പള്ളാശ്ശേരിസുരേഷ് ഗോപി, മുകേഷ്
28വെള്ളത്തൂവൽഐ.വി. ശശിജോൺപോൾരജത് മേനോൻ, നിത്യ മേനോൻ
29കഥപറയും തെരുവോരംസുനിൽസർജുലൻകലാഭവൻ മണി, പത്മപ്രിയ
30ഇവർ വിവാഹിതരായാൽസജി സുരേന്ദ്രൻകൃഷ്ണ പൂജപ്പുരജയസൂര്യ, ഭാമ
31വിലാപങ്ങൾക്കപ്പുറംടി.വി. ചന്ദ്രൻടി.വി. ചന്ദ്രൻപ്രിയങ്ക നായർ, സുഹാസിനി, ബിജു മേനോൻ
32പരിഭവംകെ.എ. ദേവരാജ്കെ.എ. ദേവരാജ്അഭിലാഷ്, കൃപ
33പ്രമുഖൻസലിം ബാവസലിം കേച്ചേരികലാഭവൻ മണി
34മലയാളിസി.എസ്. സുധീഷ്ജെ. പള്ളാശ്ശേരികലാഭവൻ മണി, മുരളി, നിയ രഞ്ജിത്ത്
35ഡോക്ടർ പേഷ്യന്റ്വിശ്വനാഥൻവിശ്വനാഥൻജയസൂര്യ, രാധ വർമ്മ
36ഭ്രമരംബ്ലെസിബ്ലെസിമോഹൻലാൽ, ഭൂമിക
37മദ്ധ്യ വേനൽമധു കൈതപ്രംഅനിൽ മുക്തതലമനോജ് കെ. ജയൻ, ശ്വേത മേനോൻ, അരുൺ, നിവേദ
38ഈ പട്ടണത്തിൽ ഭൂതംജോണി ആന്റണിഉദയകൃഷ്ണ-സിബി കെ. തോമസ്മമ്മൂട്ടി, കാവ്യ മാധവൻ
39വിന്റർദീപു കരുണാകരൻദീപു കരുണാകരൻജയറാം, ഭാവന
40രഹസ്യപോലീസ്കെ. മധുഎസ്.എൻ. സ്വാമിജയറാം, സിന്ദു മേനോൻ, സംവൃത സുനിൽ
41പുതിയ മുഖംദീപൻഎം. സിന്ധുരാജ്പൃഥ്വിരാജ്, പ്രിയാമണി, മീര നന്ദൻ
42അനാമികഅരുൺ, സംവൃത സുനിൽ, സലിം കുമാർ
43ഭാര്യ ഒന്ന് മക്കൾ മൂന്ന്രാജസേനൻകിഷോർരാജസേനൻ, സിത്താര
43ഒരു പെണ്ണും രണ്ട് ആണുംഅടൂർ ഗോപാലകൃഷ്ണൻഅടൂർ ഗോപാലകൃഷ്ണൻഎം.ആർ. ഗോപകുമാർ, നെടുമുടി വേണു, സുധീഷ്, പ്രവീണ, രവി വള്ളത്തോൾ, മനോജ് കെ. ജയൻ
44ഡാഡി കൂൾആശിഖ് അബുആശിഖ് അബു, ബിപിൻ ചന്ദ്രൻമമ്മൂട്ടി, മാസ്റ്റർ ധനഞ്ജയ്, റിച്ച പല്ലോഡ്
45ഋതുശ്യാമപ്രസാദ്ജോഷ്വ ന്യൂട്ടൺനിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ
46ശുദ്ധരിൽ ശുദ്ധൻജയരാജ് വിജയ്ജയരാജ് വിജയ്ഇന്ദ്രൻസ്, ലക്ഷ്മി ശർമ്മ
47ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബംസൈജു അന്തിക്കാട്പ്രദീപ് കുമാർ കാവുന്തറജയസൂര്യ, കലാഭവൻ മണി, ഭാമ
48ഡീസന്റ് പാർട്ടീസ്എബ്രഹാം ലിങ്കൺകലൂർ ഡെന്നീസ്ജഗദീഷ്, മീരാ വാസുദേവ്
49ദലമർമ്മരങ്ങൾവിജയകൃഷ്ണൻവിജയകൃഷ്ണൻവിനു മോഹൻ, സായി കുമാർ, ശ്രുതി ലക്ഷ്മി
50പറയാൻ മറന്നത്അരുൺ എസ്. ഭാസ്കർശബരി ശങ്കർബിജു മേനോൻ, അരുൺ, ലക്ഷ്മി ശർമ്മ, വിദ്യ മോഹൻ
51കാണാകണ്മണിഅക്കു അക്ബർകെ. ഗിരീഷ് കുമാർജയറാം, പത്മപ്രിയ, ബേബി നിവേദിത
52ചങ്ങാതിക്കൂട്ടംഎം.കെ. മുരളീധരൻജയകുമാർ പാലാകൊച്ചിൻ ഹനീഫ, മാമുക്കോയ
53മേഘതീർത്ഥംഉണ്ണികൃഷ്ണൻഉണ്ണികൃഷ്ണൻമണിക്കുട്ടൻ, അപർണ്ണ നായർ
54ഡ്യൂപ്ലികേറ്റ്ഷിബു പ്രഭാകർഷാനി ഖാദർസുരാജ് വെഞ്ഞാറമ്മൂട്, രൂപശ്രീ
മഴ മനു രമേശൻ മയിൽപീലി പ്രൊഡക്ഷൻസ് ശിവദ, അരുൺ ചെറുകാവിൽ
55വൈരംഎം.എ. നിഷാദ്ചെറിയാൻ കല്പകവാടിതലൈവാസൽ വിജയ്, സുരേഷ് ഗോപി, ധന്യ മേരി വർഗീസ്
56ലൗഡ്സ്പീക്കർജയരാജ്ജയരാജ്മമ്മൂട്ടി, ഗ്രേസി സിംഗ്
57റോബിൻഹുഡ്ജോഷിസച്ചി-സേതുപൃഥ്വിരാജ്, നരേൻ, ഭാവന
58സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻജി.എം. മനുഎം.ഡി. സുകുമാരൻജഗതി ശ്രീകുമാർ, പ്രിയദർശിനി
59കേരള വർമ്മ പഴശ്ശിരാജഹരിഹരൻഎം.ടി. വാസുദേവൻ നായർമമ്മൂട്ടി, ശരത് കുമാർ, മനോജ് കെ. ജയൻ, കനിഹ, പത്മപ്രിയ
60രാമാനംഎം.പി. സുകുമാരൻ നായർഎം.പി. സുകുമാരൻ നായർജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, മഞ്ജു പിള്ള
61കേരള കഫേ10 സംവിധായകർ10 രചയിതാക്കൾമമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ
62സ്വ.ലേ.പി. സുകുമാർകലവൂർ രവികുമാർദിലീപ്, ഗോപിക
63ഉത്തരാസ്വയംവരംരമാകാന്ത് സർജ്ജുജെ. പള്ളാശ്ശേരിജയസൂര്യ, റോമ
64സീതാകല്ല്യാണംടി.കെ. രാജീവ് കുമാർടി.കെ. രാജീവ് കുമാർജയറാം, ജ്യോതിക
65പത്താം നിലയിലെ തീവണ്ടിജോഷി മാത്യുഡെന്നിസ് ജോസഫ്ഇന്നസെന്റ്, ജയസൂര്യ, മീര നന്ദൻ
66കെമിസ്ട്രിവിജി തമ്പിവിനു കിരിയത്ത്ശരണ്യ മോഹൻ, ശില്പബാല, മുകേഷ്, വിനീത്
67നീലത്താമരലാൽജോസ്എം.ടി. വാസുദേവൻ നായർകൈലാഷ്, അർച്ചന കവി
68കപ്പല് മുതലാളിതാഹതാഹ, സജി ദാമോദർരമേശ് പിഷാരടി, സരയു
69മൈ ബിഗ് ഫാദർമഹേഷ് പി. ശ്രീനിവാസൻസുരേഷ് മേനോൻ, സതീഷ് കെ. ശിവൻഗിന്നസ് പക്രു, ജയറാം, കനിഹ
70ഗുലുമാൽ - ദി എസ്കേപ്വി.കെ. പ്രകാശ്വൈ.വി. രാജേഷ്കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മിത്ര കുര്യൻ
71പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥരഞ്ജിത്ത്രഞ്ജിത്ത്മമ്മൂട്ടി, മൈഥിലി, ശ്വേത മേനോൻ
72കേരളോത്സവം 2009ശങ്കർ പണിക്കർവിനു നാരായണൻവിനു മോഹൻ, വിഷ്ണുപ്രിയ
73ഇവിടം സ്വർഗ്ഗമാണ്റോഷൻ ആൻഡ്രൂസ്ജെയിംസ് ആൽബർട്ട്മോഹൻലാൽ, തിലകൻ, ലക്ഷ്മി റായ്
74ചട്ടമ്പിനാട്ഷാഫിബെന്നി പി. നായരമ്പലംമമ്മൂട്ടി, ലക്ഷ്മി റായ്
75എയ്ഞ്ചൽ ജോൺഎസ്.എൽ. പുരം ജയസൂര്യഎസ്.എൽ. പുരം ജയസൂര്യ, മനാഫ്മോഹൻലാൽ, ശന്തനു, നിത്യ മേനോൻ
ഇത് ഞങ്ങളുടെ ലോകം ഖാദർ ഹസ്സൻ ഖാദർ ഹസ്സൻ വരുൺ സന്ദേശ്