ഉള്ളടക്കത്തിലേക്ക് പോവുക

1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1990 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആദിതാളംജയദേവൻജയലളിത, ആര്യ
2ആലസ്യംപി. ചന്ദ്രകുമാർഅഭിലാഷ
3ആറാം വാർഡിൽ ആഭ്യന്തര കലഹംമുരളിവിനീത്, തിലകൻ, സിദ്ദിഖ്, പ്രിയ, സുഗന്ധി
4അക്കരെ അക്കരെ അക്കരെപ്രിയദർശൻമോഹൻലാൽ,ശ്രീനിവാസൻ,പാർവ്വതി
5അനന്തവൃത്താന്തംപി. അനിൽസായ് കുമാർ , രഞ്ജിനി
6പരമ്പരസിബി മലയിൽഎസ്.എൻ. സ്വാമിമമ്മൂട്ടി,സുമലത
7അപൂർവസംഗമംശശി മോഹൻ
8അപ്പുഡെന്നിസ് ജോസഫ്മോഹൻലാൽ,സുനിത
9അപ്സരസ്സ്കെ.എസ്. ഗോപാലകൃഷ്ണൻ
10അർഹതഐ.വി. ശശിമോഹൻലാൽ , രേഖ
11അവസാനത്തെ രാത്രികെ.എസ്. ഗോപാലകൃഷ്ണൻ
12ഏയ് ഓട്ടോവേണു നാഗവള്ളിവേണു നാഗവള്ളിമോഹൻലാൽ, രേഖ
13ബ്രഹ്മരക്ഷസ്സ്വിജയൻ കരോട്ട്[1]
14ചാമ്പ്യൻ തോമസ്റെക്സ്
15ചെറിയ ലോകവും വലിയ മനുഷ്യരുംചന്ദ്രശേഖരൻടി.എ. റസാഖ്, എ.ആർ. മുരുകേഷ്മുകേഷ്, ശ്രീജ
16ചുവന്ന കണ്ണുകൾശശി മോഹൻസുഗന്ധി, ശ്യാമള
17ചുവപ്പു നാടകെ.എസ്. ഗോപാലകൃഷ്ണൻ
18കമാണ്ടർക്രോസ്സ്ബെൽറ്റ് മണി
19ഡോക്ടർ പശുപതിഷാജി കൈലാസ്ഇന്നസെന്റ് , പാർവതി
20ഈ കണ്ണി കൂടികെ.ജി. ജോർജ്ജ്
21ഈ തണുത്ത വെളുപ്പാൻ കാലത്ത്ജോഷിപി. പത്മരാജൻമമ്മൂട്ടി,സുമലത
22എൻക്വയറിയു.വി. രവീന്ദ്രനാഥ്
23ഫോർ ഫസ്റ്റ് നൈറ്റ്സ്ഖോമിനേനി
24ഗജകേസരിയോഗംപി.ജി. വിശ്വംഭരൻമുകേഷ് , സുനിത
25ഗീതാഞ്ജലിമണിരത്നംഗിരിജ , നാഗാർജുൻ
26ഹിസ് ഹൈനസ്സ് അബ്ദുള്ളസിബി മലയിൽലോഹിതദാസ്മോഹൻ ലാൽ , ഗൌതമി
27ഇൻ ഹരിഹർ നഗർസിദ്ദിഖ്-ലാൽമുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ഗീതാവിജയൻ
28ഇന്ദ്രജാലംതമ്പി കണ്ണന്താനംമോഹൻലാൽ , ശ്രീജ , ഗീത
29ഇന്നലെപി. പത്മരാജൻജയറാം,ശോഭന
30അയ്യർ ദ ഗ്രേറ്റ്ഭദ്രൻമമ്മൂട്ടി , ഗീത
31ജഡ്ജ്മെന്റ്കെ.എസ്. ഗോപാലകൃഷ്ണൻ
32കടത്തനാടൻ അമ്പാടിപ്രിയദർശൻമോഹൻലാൽ , രാഖു , പ്രേംനസീർ
33കളിക്കളംസത്യൻ അന്തിക്കാട്മമ്മൂട്ടി , ശോഭന
34കാട്ടുകുതിരപി.ജി. വിശ്വംബരൻതിലകൻ , വിനീത് , അഞ്ജു
35കേളികൊട്ട്ടി.എസ്. മോഹൻ
36കോട്ടയം കുഞ്ഞച്ചൻടി.എസ്. സുരേഷ് ബാബുമമ്മൂട്ടി , രഞ്ജിനി
37കൗതുകവാർത്തകൾതുളസീദാസ്മുകേഷ് , രഞ്ജിനി
38ക്ഷണക്കത്ത്രാജീവ് കുമാർനിയാസ് , ആരതി
39കുറുപ്പിന്റെ കണക്കുപുസ്തകംബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ , ഗീത
40കുട്ടേട്ടൻജോഷിമമ്മൂട്ടി,സരിത
41ലാൽസലാംവേണു നാഗവള്ളിവേണു നാഗവള്ളിമോഹൻലാൽ , ഉർവശി
42മാലയോഗംസിബി മലയിൽജയറാം, പാർവ്വതി
43മാളൂട്ടിഭരതൻബേബി ശ്യാമിലി , ജയറാം , ഉർവശി
44മാന്മിഴിയാൾകൃഷ്ണസ്വാമിഅശോകൻ , സിതാര
45മറുപുറംവിജി തമ്പി
46മതിലുകൾഅടൂർ ഗോപാലകൃഷ്ണൻഅടൂർ ഗോപാലകൃഷ്ണൻമമ്മൂട്ടി
47മെയ് ദിനംസിബി മലയിൽസായ് കുമാർ , ലിസി
48മിഥ്യഐ.വി. ശശിമമ്മൂട്ടി , രൂപിണി
49മിണ്ടാപ്പൂച്ചയ്ക്കു കല്ല്യാണംആലപ്പി അഷ്റഫ്സുരേഷ് ഗോപി , ലിസി
50മൗനദാഹംകെ. ബാലകൃഷ്ണൻഹരീഷ്
51മൃദുലആന്റണി ഈസ്റ്റ്മാൻക്യാപ്റ്റൻ രാജു, രഘു
52മുഖംമോഹൻമോഹൻലാൽ , രഞ്ജിനി
53നാളെ എന്നുണ്ടെങ്കിൽസാജൻ
54നമ്മുടെ നാട്കെ. സുകു
55നന്മ നിറഞ്ഞവൻ ശ്രീനിവാസൻവിജി തമ്പിജയറാം,ഉർവ്വശി
56നിദ്രയിൽ ഒരു രാത്രിആശാ ഖാൻ
57നിയമം എന്തു ചെയ്യുംഅരുൺ
58നം. 20 മദ്രാസ് മെയിൽജോഷിമോഹൻ ലാൽ,മമ്മൂട്ടി, സുചിത്ര
59നൂറ്റൊന്നു രാവുകൾശശി മോഹൻ
60ഒളിയമ്പുകൾഹരിഹരൻമമ്മൂട്ടി , രേഖ
61ഒരുക്കംകെ. മധുസുരേഷ് ഗോപി , രഞ്ജിനി
62പാടാത്ത വീണയും പാടുംശശികുമാർ
63പാവക്കൂത്ത്കെ. ശ്രീക്കുട്ടൻജയറാം, രഞ്ജിനി, ഉർവ്വശി
64പാവം പാവം രാജകുമാരൻകമൽശ്രീനിവാസൻ, രേഖ
65പൊന്നരഞ്ഞാണംപി.ആർ.എസ്. ബാബു
66പുറപ്പാട്ജേസിമമ്മൂട്ടി , പാർവതി , സായ് കുമാർ , സിതാര
67രാധാമാധവംസുരേഷ് ഉണ്ണിത്താൻജയറാം , ഗീത , തിലകൻ , പാർവതി
68രാജവാഴ്ചശശികുമാർസായികുമാർ , ചിത്ര
69രണ്ടാം വരവ്കെ. മധുജയറാം, രേഖ
70രതിലയങ്ങൾഖോമിനേനി
71റോസാ ഐ ലവ് യുപി. ചന്ദ്രകുമാർഇന്നസെന്റ്
72ശബരിമല ശ്രീ അയ്യപ്പൻരേണുക ശർമ
73സാമ്രാജ്യംജോമോൻമമ്മൂട്ടി , സോണി
74സാന്ദ്രംഅശോകൻ, താഹസുരേഷ് ഗോപി, പാർവ്വതി
75സസ്നേഹംസത്യൻ അന്തിക്കാട്ബാലചന്ദ്രമേനോൻ, ശോഭന
76ശങ്കരൻ കുട്ടിക്ക് പെണ്ണു വേണംകെ.എസ്. ശിവചന്ദ്രൻ
77ശേഷം സ്ക്രീനിൽപി. വേണു
78ശുഭയാത്രകമൽജയറാം, പാർവ്വതി
79സൺഡേ 7 പി.എം.ഷാജി കൈലാസ്സായികുമാർ, രഞ്ജിനി
80സൂപ്പർസ്റ്റാർവിനയൻമദൻലാൽ
81താളംടി.എസ്. മോഹൻ
82തലയണമന്ത്രംസത്യൻ അന്തിക്കാട്ഉർവശി, ശ്രീനിവാസൻ, ജയറാം, പാർവ്വതി
83താഴ്വാരംഭരതൻമോഹൻലാൽ, സുമലത
84തൂവൽസ്പർശംകമൽജയറാം, സായികുമാർ, മുകേഷ്, ഉർവശി
85ത്രിസന്ധ്യരാജ് മാർബ്രോസ്
86ഉർവശിപി. ചന്ദ്രകുമാർ
87വചനംലെനിൻ രാജേന്ദ്രൻജയറാം, സുരേഷ് ഗോപി, സിതാര
88വർത്തമാനകാലംഐ.വി. ശശിബാലചന്ദ്രമേനോൻ , ഉർവശി
89വാസവദത്തകെ.എസ്. ഗോപാലകൃഷ്ണൻ
90വീണ മീട്ടിയ വിലങ്ങുകൾകൊച്ചിൻ ഹനീഫറഹ്‌മാൻ , ഉർവശി
91വിദ്യാരംഭംജയരാജ്ശ്രീനിവാസൻ,ഗൗതമി
92വ്യൂഹംസംഗീത് ശിവൻരഘുവരൻ , ഉർവശി , പാർവതി

അവലംബം

[തിരുത്തുക]
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)