Jump to content

2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 അവൻ ചാണ്ടിയുടെ മകൻ തുളസീദാസ് ബാബു ജനാർദ്ദനൻ പൃഥ്വിരാജ്, ശ്രീദേവിക, വിജയരാഘവൻ
2 കയ്യൊപ്പ് രഞ്ജിത്ത് രഞ്ജിത്ത് മമ്മൂട്ടി, മുകേഷ്, ഖുശ്‌ബു
3 അഞ്ചിൽ ഒരാൾ അർജ്ജുനൻ അനിൽ ടി.എ. റസാഖ് ജയറാം, പത്മപ്രിയ, സംവൃത സുനിൽ
4 ഇൻസ്പെക്ടർ ഗരുഡ് ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, കാവ്യ മാധവൻ
5 ചങ്ങാതിപ്പൂച്ച എസ്.പി. മഹേഷ് ഷാനി ഖാദർ ജയസൂര്യ, രാധിക
6 ഹാപ്പി ബി ഹാപ്പി ഖാദർ ഹസ്സൻ ഖാദർ ഹസ്സൻ അല്ലു അർജുൻ, ജെനീലിയ
6 മായാവി ഷാഫി റാഫി മെക്കാർട്ടിൻ മമ്മൂട്ടി, ഗോപിക
7 രാക്കിളിപ്പാട്ട് പ്രിയദർശൻ പ്രിയദർശൻ ജ്യോതിക, തബു
8 ആനന്ദഭൈരവി ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ മാസ്റ്റർ ദേവദാസ്, സായികുമാർ
9 ഡിറ്റക്ടീവ് ജിത്തു ജോസഫ് ജിത്തു ജോസഫ് സുരേഷ് ഗോപി, സിന്ധു മേനോൻ
10 സ്കെച്ച് പ്രസാദ് യാദവ് കണ്ണൻ രാമൻ സൈജു കുറുപ്പ്, സിന്ധു മേനോൻ
11 സ്പീഡ് ട്രാക്ക് എസ്.എൽ. ജയസൂര്യ എസ്.എൽ. ജയസൂര്യ ദിലീപ്, ഗജാല
12 പായുംപുലി മോഹൻ കുപ്ലേരി ബിജു ദേവസ്സി കലാഭവൻ മണി, രംഭ
13 നവംബർ റെയിൻ വിനു ജോസഫ് സന്തോഷ് ഏച്ചിക്കാനം അരുൺ, നിമിഷ സുരേഷ്
14 എബ്രഹാം & ലിങ്കൻ പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ് കലാഭവൻ മണി, റഹ്‌മാൻ
15 ഛോട്ടാ മുംബൈ അൻവർ റഷീദ് ബെന്നി പി. നായരമ്പലം മോഹൻലാൽ, ഭാവന
16 വിനോദയാത്ര സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് ദിലീപ്, മീര ജാസ്മിൻ
17 ബിഗ് ബി അമൽ നീരദ് അമൽ നീരദ്, ഉണ്ണി ആർ. മമ്മൂട്ടി
18 പന്തയക്കോഴി എം.എ. വേണു ജെ. പള്ളാശ്ശേരി നരേൻ, പൂജ
19 അതിശയൻ വിനയൻ വിനയൻ, സുനിൽ കെ. ആനന്ദ് മാസ്റ്റർ ദേവദാസ്, കാവ്യ മാധവൻ, ജയസൂര്യ
20 പറഞ്ഞ് തീരാത്ത വിശേഷങ്ങൾ ഹരികുമാർ കലൂർ ഡെന്നീസ് സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി
21 ഗോൾ കമൽ കലവൂർ രവികുമാർ രജത് മേനോൻ, അക്ഷ
22 സൂര്യകിരീടം ജോർജ്ജ് കിത്തു ദീപു കരുളായ് ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, നിത്യ ദാസ്
23 കാക്കി ബിപിൻ പ്രഭാകർ ടി.എ. ഷാഹിദ് പൃഥ്വിരാജ്, മുകേഷ്, മാനസ
24 ടൈം ഷാജി കൈലാസ് രാജേഷ് ജയരാമൻ സുരേഷ് ഗോപി, വിമല രാമൻ, പത്മപ്രിയ
25 നന്മ ശരത്ചന്ദ്രൻ വയനാട് ശരത്ചന്ദ്രൻ വയനാട് കലാഭവൻ മണി, റഹ്‌മാൻ
26 പ്രണയകാലം ഉദയ് അനന്തൻ കെ. ഗിരീഷ്കുമാർ അജ്മൽ അമീർ, വിമല രാമൻ
27 രക്ഷകൻ തുളസീദാസ് എ.കെ. സന്തോഷ് കലാഭവൻ മണി, മന്യ
28 ആകാശം സുന്ദർദാസ് ടി.എ. റസാഖ് ഹരിശ്രീ അശോകൻ, ജ്യോതിർമയി
29 ബെസ്റ്റ് ഫ്രണ്ട്സ് സുനിൽ പി. കുമാർ സുനിൽ പി. കുമാർ മുകേഷ്, അരുൺ, സുനൈന
30 നഗരം എം.എ. നിഷാദ് രാജൻ കിരിയത്ത് കലാഭവൻ മണി, ലക്ഷ്മി ശർമ്മ, നിത്യ ദാസ്
31 ഭരതൻ ഇഫക്റ്റ് ബിപിൻ പ്രഭാകർ മധു മുട്ടം ബിജു മേനോൻ, ഗീതു മോഹൻദാസ്, സുരേഷ് ഗോപി
32 ഹലോ റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ മോഹൻലാൽ, പാർവ്വതി മെൽട്ടൻ
33 ജൂലൈ 4 ജോഷി ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, റോമ
34 അറബിക്കഥ ലാൽ ജോസ് ഇഖ്‌ബാൽ കുറ്റിപ്പുറം ശ്രീനിവാസൻ, ഇന്ദ്രജിത്ത്, ചാംഗ് ഷുമിൻ
35 സൂര്യൻ വി.എം. വിനു സതീഷ് കെ. ശിവൻ, സുരേഷ് മേനോൻ ജയറാം, വിമല രാമൻ
36 മിഷൻ 90 ഡെയ്സ് മേജർ രവി മേജർ രവി, എസ്. തിരു, ഷിജു നമ്പ്യത്ത് മമ്മൂട്ടി, തുലിപ് ജോഷി
37 നാദിയ കൊല്ലപ്പെട്ട രാത്രി കെ. മധു എ.കെ. സാജൻ സുരേഷ് ഗോപി, കാവ്യ മാധവൻ
38 വീരാളിപ്പട്ട് കുക്കു സുരേന്ദ്രൻ അശോക് ശശി പൃഥ്വിരാജ്, പത്മപ്രിയ
39 തനിയെ ബാബു തിരുവല്ല നെടുമുടി വേണു, ബാബു തിരുവല്ല നെടുമുടി വേണു, അശോകൻ, ലക്ഷ്മി ഗോപാലസ്വാമി
40 ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് ബാബു ജനാർദ്ദനൻ ഇന്ദ്രജിത്ത്, സിമ്രൻ
41 എ.കെ.ജി. ഷാജി എൻ. കരുൺ പി.വി.കെ. പനയാൽ പി. ശ്രീകുമാർ
42 തകരച്ചെണ്ട അവിര റബേക്ക അവിര റബേക്ക, വാൾട്ടർ ശ്രീനിവാസൻ, ഗീതു മോഹൻദാസ്
43 അലിഭായ് ഷാജി കൈലാസ് ടി.എ. ഷാഹിദ് മോഹൻലാൽ, ഗോപിക, നവ്യ നായർ
44 കിച്ചാമണി എം.ബി.എ. സമദ് മങ്കട അഷ്ന ആഷ്, സജി സുരേഷ് ഗോപി, നവ്യ നായർ
45 ഒരേ കടൽ ശ്യാമപ്രസാദ് ശ്യാമപ്രസാദ് മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ
46 നിവേദ്യം ലോഹിതദാസ് ലോഹിതദാസ് വിനു മോഹൻ, ഭാമ
47 ഇന്ദ്രജിത്ത് ഹരിദാസ് രാജേഷ് ജയരാമൻ കലാഭവൻ മണി
48 ബ്ലാക്ക് ക്യാറ്റ് വിനയൻ വിനയൻ, എസ്.എൽ. പുരം ജയസോമ സുരേഷ് ഗോപി, മീന
49 നസ്രാണി ജോഷി രഞ്ജിത്ത് മമ്മൂട്ടി, വിമല രാമൻ
50 പരദേശി പി.ടി. കുഞ്ഞുമുഹമ്മദ് പി.ടി. കുഞ്ഞുമുഹമ്മദ് മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, ശ്വേത മേനോൻ
51 ചോക്ലേറ്റ് ഷാഫി സച്ചി-സേതു പൃഥ്വിരാജ്, റോമ
52 സുഭദ്രം ശ്രീലാൽ ദേവരാജ് മാടമ്പ് കുഞ്ഞുകുട്ടൻ, അജയൻ ഓച്ചന്തുരുത്ത് ജയകൃഷ്ണൻ, റിയാസ് ഖാൻ, മൈഥിലി
53 നാലു പെണ്ണുങ്ങൾ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ പത്മപ്രിയ, ഗീതു മോഹൻദാസ്, മഞ്ജു പിള്ള, നന്ദിത ദാസ്
54 ആയുർരേഖ ജി.എം. മനു ഡെന്നിസ് ജോസഫ് മുകേഷ്, ലക്ഷ്മി ശർമ്മ
55 റോക്ക് ആന്റ് റോൾ രഞ്ജിത്ത് രഞ്ജിത്ത് മോഹൻലാൽ, ലക്ഷ്മി റായ്
56 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ വിനയൻ വിനയൻ ഇന്ദ്രജിത്ത്, ജയസൂര്യ
57 റോമിയോ രാജസേനൻ റാഫി മെക്കാർട്ടിൻ ദിലീപ്, വിമല രാമൻ
58 ഫ്ലാഷ് സിബി മലയിൽ എസ്. ഭാസുരചന്ദ്രൻ മോഹൻലാൽ, പാർവ്വതി
59 കങ്കാരു രാജ് ബാബു ജെ. പള്ളാശ്ശേരി പൃഥ്വിരാജ്, കാവ്യ മാധവൻ
60 ഒറ്റക്കൈയ്യൻ ജി.ആർ. ഇന്ദുഗോപൻ ജി.ആർ. ഇന്ദുഗോപൻ ഹരിശ്രീ അശോകൻ, അശോകൻ, അരുൺ, റാണി ബാബു
61 കനകസിംഹാസനം രാജസേനൻ ബിജു വട്ടപ്പാറ ജയറാം ,കാർത്തിക, ലക്ഷ്മി ഗോപാലസ്വാമി
62 ജന്മം ജോഷി എസ്.എൻ. സ്വാമി സുരേഷ് ഗോപി
63 കഥ പറയുമ്പോൾ എം. മോഹനൻ ശ്രീനിവാസൻ ശ്രീനിവാസൻ, മീന, മമ്മൂട്ടി