Jump to content

2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 റെഡ് ഇന്ത്യൻസ് സുനിൽ ശങ്കരനാരായണൻ, സുനിൽ വിക്രം, വിജയരാഘവൻ, പ്രീത വിജയകുമാർ, സുവർണ്ണ മാത്യു
2 ജ്വലനം സതീഷ് കുറ്റിയിൽ അർജ്ജുൻ സുഗുണേഷ് ദേവൻ, മധു മോഹൻ, രൂപിക ശർമ്മ
3 നിന്നെയും തേടി ഹരിപ്രസാദ് ഹരിപ്രസാദ് സിന്ധു, മാലിനി, ജയാനന്ദ്, വിഷ്ണു, മറിയ
4 നഗരവധു കലാധരൻ രാജൻ കിരിയത്ത് വാണി വിശ്വനാഥ്, സായി കുമാർ, ജയകൃഷ്ണൻ
5 ചന്ദനമരങ്ങൾ ആനന്ദ് കൃഷ്ണ സേതുലക്ഷ്മി സജ്നി, രാജേഷ്, ശ്രീദേവി
6 കോരപ്പൻ ദി ഗ്രേറ്റ് സുനിൽ ടി.എസ്. സജി മുകേഷ്, മാമുക്കോയ, കോട്ടയം നസീർ, ദർശന
7 ചെഞ്ചായം ഷൊർണ്ണൂർ വിജയൻ ഷൊർണ്ണൂർ വിജയൻ രാജ്കുമാർ, ശർമിള
8 പ്രണയകാലത്ത് എസ്.പി. ശങ്കർ വിനു തിരുവല്ല സത്താർ, മാള, ഹേമ, രുദ്രപ്രതാപ്
9 വക്കാലത്ത് നാരായണൻകുട്ടി ടി.കെ. രാജീവ് കുമാർ ടി.കെ. രാജീവ് കുമാർ, ജയപ്രകാശ് കൂളൂർ ജയറാം, മുകേഷ്, മന്യ
10 മാമി യു.സി. റോഷൻ സാജൻ ഷക്കീല, സൗമ്യ, സതീഷ്
11 നളചരിതം നാലാം ദിവസം കെ. മോഹനകൃഷ്ണൻ കെ. മോഹനകൃഷ്ണൻ ബോബൻ ആലുംമൂടൻ, പ്രവീണ, ചാന്ദ്നി
12 നക്ഷത്രങ്ങൾ പറയാതിരുന്നത് സി.എസ്. സുധീഷ് ശത്രുഘ്നൻ മുകേഷ്, ലാൽ ദിവ്യ ഉണ്ണി
13 ഗോവ നിസ്സാർ ഷാജി ടി. നെടുങ്കല്ലേൽ ദേവൻ, മധുപാൽ, ഋഷി, അനുഷ
14 അട്ടിമറി
15 ദോസ്ത് തുളസീദാസ് ഉദയകൃഷ്ണ-സിബി കെ. തോമസ് കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ മാധവൻ
16 വേഴാമ്പൽ ശിവശങ്കരൻ നാഗേഷ് നാരായണൻ ഷക്കീല, ഹരിത, ശർമിള, വിജയമേനോൻ
17 കൗമാരം എ.ടി. ജോയ് ജോസ് പുതുശ്ശേരി ഷക്കീല, രേഷ്മ, ഉണ്ണി
18 ജ്യോതിർഗമയ എൻ.ബി. രഘുനാഥ്
19 സ്വാതിത്തമ്പുരാട്ടി ഫൈസൽ അസീസ് മോഹൻദാസ്, ശ്യാമ ഷക്കീല, ആലിസ്, പീറ്റർ
20 എണ്ണത്തോണി അനന്തപുരി അനന്തപുരി ബഷീർ, ജെയിംസ്, ഷക്കീല
21 നീ എനിക്കായ് മാത്രം യു.സി. റോഷൻ യു.സി. റോഷൻ അനുശ്രീ, സിന്ധു, മഹിമ, ദേവൻ, സതീഷ്
22 കല്ലുവാതുക്കൽ കത്രീന എ.ടി. ജോയ് ഷാജി ടി. നെടുങ്കല്ലേൽ ഷക്കീല, സജ്നി ജെയിംസ്, ഹരിജിത്, ഷാജി
23 ആറാം ഇന്ദ്രിയം കുടമല്ലൂർ രാജാജി ചന്ദ്രമോഹൻ, ശേഖർ ദേവൻ, വിവേക്, സഞ്ജയ്, ലാവണ്യ
24 ഭദ്ര മമ്മി സെഞ്ച്വറി ടൈറ്റസ്, മഞ്ജു ജഗദീഷ്, ദേവൻ, ശങ്കർ, വിനയപ്രസാദ്
25 ഈ രാവിൽ എസ്.പി. ശങ്കർ ജോൺ സക്കറിയ മനു വർമ്മ, ദേവൻ, ഷക്കീല, അഞ്ജു, സൗമ്യ
26 കരുമാടിക്കുട്ടൻ വിനയൻ ജെ. പള്ളാശ്ശേരി കലാഭവൻ മണി, നന്ദിനി
27 ലേഡീസ് & ജെന്റിൽമെൻ ഗോപൻ ടി.കെ. ലയൻ നെടുമുടി വേണു, ജഗതി ശ്രീകുമാർ, പ്രദീപ് ശക്തി, കന്യ
28 സ്രാവ് അനിൽ മേടയിൽ മഹേഷ് മിത്ര മനോജ് കെ. ജയൻ, ബാബു ആന്റണി, രേഷ്മ
29 ഡാർലിങ് ഡാർലിങ് രാജസേനൻ ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, വിനീത്, കാവ്യ മാധവൻ
30 മേഘസന്ദേശം രാജസേനൻ സുരേഷ് പൊതുവാൾ സുരേഷ് ഗോപി, രാജശ്രീ നായർ, സംയുക്ത വർമ്മ
31 ആന്ദോളനം ജഗദീഷ് ചന്ദ്രൻ രാജു അനൂപ്, മണി, റഹ്‌ന, മിനി നായർ
32 നാലാം സിംഹം എ.ടി. ജോയ് ഷാജി ടി. നെടുങ്കല്ലേൽ ഷക്കീല, ഭൂപതി, ദിനേശ്
33 കാക്കക്കുയിൽ പ്രിയദർശൻ പ്രിയദർശൻ മോഹൻലാൽ, മുകേഷ്, ആർസു
34 രണ്ടാം ഭാവം ലാൽ ജോസ് രഞ്ജൻ പ്രമോദ് സുരേഷ് ഗോപി, പൂർണ്ണിമ മോഹൻ
35 ആലിലത്തോണി ജി.എസ്. സരസകുമാർ ജി.എസ്. സരസകുമാർ സൂരജ്, ഷക്കീല, ലക്ഷ്മിരാജ്, സിന്ധു
36 നിമിഷങ്ങൾ എസ്.പി. ശങ്കർ വിനു തിരുവല്ല ഷക്കീല, ഹേമ, ദിനേശ്
37 പുഷ്പശരം പുഷ്പൻ ആലപ്പുഴ ജയദേവൻ ഷക്കീല, ഉമാമഹേശ്വരി, രാജേഷ്
38 ഡ്രൈവിംഗ് സ്കൂൾ എ.ടി. ജോയ് ഷൈജു ഷക്കീല, സജ്നി, രാജേഷ്
39 പ്രേമാഗ്നി യു.സി. റോഷൻ എൻ. ശങ്കരൻനായർ ഷക്കീല, ഹേമ, രവിചന്ദ്രൻ
40 മഴമേഘപ്രാവുകൾ പ്രദീപ് ജയൻ തിരുമന കൃഷ്ണ, കാവ്യ മാധവൻ
41 സ്വർഗ്ഗവാതിൽ എസ്. ചന്ദ്രൻ എസ്. ചന്ദ്രൻ ഷക്കീല, സജ്നി, വിഷ്ണു, പ്രദീപ്
42 നാറാണത്ത് തമ്പുരാൻ വിജി തമ്പി ബെന്നി പി. നായരമ്പലം ജയറാം, നന്ദിനി
43 ലയം കെ. മുരളി ശേഖർ ഷക്കീല, ദീപിക, ഷിജോയ്
44 ഷാർജാ ടു ഷാർജാ വേണുഗോപൻ എ.കെ. സാജൻ, എ.കെ. സന്തോഷ് ജയറാം, ഐശ്വര്യ
45 അപരന്മാർ നഗരത്തിൽ നിസ്സാർ ടൈറ്റസ്, മഞ്ജു രാജാസാഹിബ്, കോട്ടയം നസീർ, സോണിയ
46 മോഹനയനങ്ങൾ എ.ടി. ജോയ് മാനസ് ഷക്കീല, മറിയ, രമേശ്
47 കാറ്റ് വന്ന് വിളിച്ചപ്പോൾ സി. ശശിധരൻ പിള്ള സി. ശശിധരൻ പിള്ള വിജയരാഘവൻ, കൃഷ്ണകുമാർ, ചിപ്പി
48 എന്നും സംഭവാമി യുഗേ യുഗേ ആലപ്പി അഷറഫ് ആലപ്പി അഷറഫ് റിയാസ്, ജഗദീഷ്, സോണിയ
49 ഈ പറക്കും തളിക താഹ വി.ആർ. ഗോപാലകൃഷ്ണൻ ദിലീപ്, ഹരിശ്രീ അശോകൻ, നിത്യ ദാസ്
50 ആകാശത്തിലെ പറവകൾ വി.എം. വിനു ജോൺസൺ എസ്തപ്പാൻ കലാഭവൻ മണി, ഐ.എം. വിജയൻ, സിന്ധു മേനോൻ
51 രാസലീല കെ.ആർ. ജോഷി കെ.ആർ. ജോഷി ഷക്കീല, മറിയ, ഷാരോൺ
52 റൊമാൻസ് എ.ടി. ജോയ് സായ് രത്തിനം ഷക്കീല, മറിയ, സുരേഷ്
53 കാദംബരി ജയദേവൻ കാർത്തി ഷക്കീല, മറിയ, ഉമാമഹേശ്വരി, രാജേഷ്
54 ലാസ്യം ബെന്നി പി. തോമസ് ബെന്നി പി. തോമസ് ഷക്കീല, മറിയ, സിന്ധു, സലിംബാവ
55 ഈ നാട് ഇന്നലെ വരെ ഐ.വി. ശശി നൗഷാദ് ലാൽ, മനോജ് കെ. ജയൻ, വാണി വിശ്വനാഥ്, സിന്ധു മേനോൻ
56 ഉന്നതങ്ങളിൽ ജോമോൻ റോബിൻ തിരുമല മനോജ് കെ. ജയൻ, ലാൽ, മോഹൻലാൽ, ഇന്ദ്രജ
57 താഴ്വര ബി. ജോൺ ബി. ജോൺ ഷക്കീല, നൗഷാദ്, സലിംബാവ
58 സൂര്യചക്രം പി.കെ. കൃഷ്ണൻ ലക്ഷ്മണൻ സായികുമാർ, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു
59 നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് ശ്രീനിവാസൻ കുഞ്ചാക്കോ ബോബൻ, സംയുക്ത വർമ്മ, അസിൻ
60 യാമിനി യു.സി. റോഷൻ സൂജയ മാത്യു ഷക്കീല, ധനുഷ്, ദിവ്യ
61 രാക്ഷസരാജാവ് വിനയൻ വിനയൻ, സുനിൽ കെ. ആനന്ദ് മമ്മൂട്ടി, ദിലീപ്, മീന, കാവ്യ മാധവൻ
62 രാവണപ്രഭു രഞ്ജിത്ത് രഞ്ജിത്ത് മോഹൻലാൽ, വസുന്ദര ദാസ്
63 ഡ്യൂപ് ഡ്യൂപ് ഡ്യൂപ് നിസ്സാർ സിറാജ്, പി.എസ്.എം. അലി ദേവൻ, നളിൻദേവ്, രാജാസാഹിബ്, സോഫിയ, ശ്വേത
64 നയനം കെ. വെങ്കിട്ട്
65 സായ്‌വർ തിരുമേനി ഷാജൂൺ കാര്യാൽ റോബിൻ തിരുമല സുരേഷ് ഗോപി, സംയുക്ത വർമ്മ
66 ചിത്രത്തൂണുകൾ ടി.എൻ. വസന്തകുമാർ ജി.എ. ലാൽ വിജയരാഘവൻ, ഭീമൻ രഘു, പ്രശോഭിത, അഞ്ജു അരവിന്ദ്
67 മാളവിക വില്യം ആലുവ ബാബു റിസബാവ, സുമേഷ്, മാളവിക, രോഷ്നി
68 ഉത്തമൻ അനിൽ ബാബു ടി.എ. റസാക്ക് ജയറാം, സിദ്ദിഖ്, സിന്ധു മേനോൻ
69 താരുണ്യം എ.ടി. ജോയ് സദൻ പെരുമ്പാവൂർ ഷക്കീല, രേഷ്മ, മിനുരാജ്
70 സന്ധ്യാ മൈ ലവ് സുന്ദർ കെ. വിജയൻ
71 അഗ്നിപുഷ്പം യു.സി. റോഷൻ സുജയ് മാത്യു രമേഷ്, ഷക്കീല, മറിയ
72 സുന്ദരപുരുഷൻ ജോസ് തോമസ് ഉദയകൃഷ്ണ-സിബി കെ. തോമസ് സുരേഷ് ഗോപി, മുകേഷ്, ദേവയാനി, നന്ദിനി
73 ഭർത്താവുദ്യോഗം സുരേഷ് വിനു പി. സുരേഷ് കുമാർ ജഗദീഷ്, സിദ്ദിഖ്, ആതിര
74 ദുബായ് ജോഷി രഞ്ജി പണിക്കർ മമ്മൂട്ടി, അഞ്ജല സാവേരി
75 സാഗര തങ്കച്ചൻ തങ്കച്ചൻ ഷക്കീല, വെറ്റി, മറിയ
76 സ്നേഹ ചാൾസ് അയ്യമ്പള്ളി ചാൾസ് അയ്യമ്പള്ളി ഷക്കീല, മറിയ, നൗഷാദ്
77 ഇഷ്ടം സിബി മലയിൽ കലവൂർ രവികുമാർ ദിലീപ്, നവ്യ നായർ, നെടുമുടി വേണു, ജയസുധ
78 ഫോർട്ട് കൊച്ചി ബെന്നി പി. തോമസ് ബെന്നി പി. തോമസ് വിജയരാഘവൻ, ദേവൻ, ശാർമിളി
79 നരിമാൻ കെ. മധു എസ്.എൻ. സ്വാമി സുരേഷ് ഗോപി, സംയുക്ത വർമ്മ, അഞ്ജു
80 അച്ഛനെയാണെനിക്കിഷ്ടം സുരേഷ് കൃഷ്ണ സുരേഷ് പൊതുവാൾ കലാഭവൻ മണി, അശ്വിൻ തമ്പി, ബിജു മേനോൻ, ലക്ഷ്മി ഗോപാലസ്വാമി, മോഹൻലാൽ
81 ഘാതകൻ ബാബു രാധാകൃഷ്ണൻ
82 കിന്നാരം ചൊല്ലി ചൊല്ലി വി. മുരളി സുഭാഷ് ഷക്കീല, മറിയ, ധനുഷ്, രേഷ്മ
83 ലൗലി എ.ടി. ജോയ് മാനസ് ഷക്കീല, സിന്ധു, രേഷ്മ, ധനുഷ്
84 തിരുനെല്ലിയിലെ പെൺകുട്ടി ജയദേവൻ കാർത്തി ഷക്കീല, മറിയ, രവിവർമ്മ, രേഷ്മ
85 മേഘമൽഹാർ കമൽ കമൽ ബിജു മേനോൻ, സംയുക്ത വർമ്മ
86 സൂത്രധാരൻ എ.കെ. ലോഹിതദാസ് എ.കെ. ലോഹിതദാസ് ദിലീപ്, മീര ജാസ്മിൻ, ബിന്ദു പണിക്കർ
87 വൺമാൻഷോ ഷാഫി റാഫി മെക്കാർട്ടിൻ ജയറാം, ലാൽ, സംയുക്ത വർമ്മ
88 ജഗപൊഗ ധന്വന്തരി ധന്വന്തരി തരുൺ സാഗർ, തിരുമല ചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട്, രാജാസാഹിബ്
89 ദി ഗാർഡ് ഹക്കീം ഹക്കീം കലാഭവൻ മണി
90 പ്രജ ജോഷി രഞ്ജി പണിക്കർ മോഹൻലാൽ, ഐശ്വര്യ