ഭദ്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭദ്ര
സംവിധാനംMammy Century
അഭിനേതാക്കൾShankar, Vinaya Prasad
റിലീസിങ് തീയതി22 August 2001
രാജ്യംIndia
ഭാഷMalayalam

2001 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭദ്ര. മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശങ്കർ, വിനയ പ്രസാദ് എന്നിവരാണ് അഭിനയിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

 • ശങ്കർ - റോയി
 • വിനയ പ്രസാദ് - സുഭദ്ര
 • ബൈജു - ബോബൻ
 • ക്യാപ്റ്റൻ രാജു
 • അനിത - മനുമോൾ
 • ജഗദിഷ് - ജയദേവൻ
 • കനകാലതാ
 • മാള അരവിന്ദൻ - പിള്ള
 • പൊന്നമ്മ ബാബു - ജയദേവന്റെ അമ്മ
 • സലിം കുമാർ - സുന്ദരൻ
 • മാമുക്കോയ
"https://ml.wikipedia.org/w/index.php?title=ഭദ്ര_(ചലച്ചിത്രം)&oldid=2695818" എന്ന താളിൽനിന്ന് ശേഖരിച്ചത്