Jump to content

1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1987 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആദ്യത്തെ അനുഭവം കാശിനാഥ്
2 ആലിപ്പഴങ്ങൾ രാമചന്ദ്രൻ പിള്ള ശങ്കർ
3 ആൺകിളിയുടെ താരാട്ട് കൊച്ചിൻ ഹനീഫ മമ്മൂട്ടി, ശോഭന
4 ആട്ടക്കഥ ജെ. വില്ല്യംസ്
5 അച്ചുവേട്ടന്റെ വീട് ബാലചന്ദ്രമേനോൻ നെടുമുടി വേണു , രോഹിണി ഹത്തംഗഡി , ബാലചന്ദ്രമേനോൻ , രോഹിണി
6 അടിമകൾ ഉടമകൾ ഐ.വി. ശശി മമ്മൂട്ടി, സീമ, മോഹൻലാൽ, നളിനി, ഉർവ്വശി
7 അഗ്നിമുഹൂർത്തം സോമൻ
8 എയിഡ്സ് വി.പി. മുഹമ്മദ്
9 അജന്ത മനോജ് ബാബു
10 അമ്മേ ഭഗവതി ശ്രീകുമാരൻ തമ്പി ശങ്കർ, മേനക, ബേബി ശാലിനി
11 അമൃതം ഗമയ ഹരിഹരൻ മോഹൻലാൽ, പാർവ്വതി, ഗീത
12 അനന്തരം അടൂർ ഗോപാലകൃഷ്ണൻ അശോകൻ, ശോഭന, മമ്മൂട്ടി
13 അങ്കക്കളരി മുരളീധരൻ
14 അതിനും അപ്പുറം ചെല്ലപ്പൻ
15 അവളുടെ കഥ ജയദേവൻ
16 ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം മോഹൻലാൽ, നളിനി
17 ചെപ്പ് പ്രിയദർശൻ മോഹൻലാൽ, ലിസി
18 ധീരൻ കെ.എസ്. ഗോപാലകൃഷ്ണൻ
19 ഈ നൂറ്റാണ്ടിലെ മഹാരോഗം എൻ. ശങ്കരൻ നായർ
20 എഴുതാപ്പുറങ്ങൾ സിബി മലയിൽ സുഹാസിനി, അംബിക, പാർവ്വതി, നെടുമുടി വേണു
21 ഫോർ പ്ലസ് ഫോർ ജേക്കബ് ബ്രീസ്
22 ഇടനാഴിയിൽ ഒരു കാലൊച്ച ഭദ്രൻ വിനീത്, കാർത്തിക
23 ഇരുപതാം നൂറ്റാണ്ട് കെ. മധു മോഹൻലാൽ, അംബിക, ഉർവശി
24 ഇതാ സമയമായ് പി.ജി. വിശ്വംഭരൻ
25 ഇത്രയും കാലം ഐ.വി. ശശി
26 ഇത് എന്റെ നീതി ജെ. ശശികുമാർ
27 ഇവരെ സൂക്ഷിക്കുക മോഹൻ രൂപ്
28 ഇവിടെ എല്ലാവർക്കും സുഖം ജേസി മോഹൻലാൽ,കാർത്തിക, സുരേഷ് ഗോപി
29 ജൈത്രയാത്ര ജെ. ശശികുമാർ രവി , ശാരി
30 ജാലകം ഹരികുമാർ അശോകൻ, പാർവ്വതി
31 ജനങ്ങളുടെ ശ്രദ്ധയ്ക്ക് മണി
32 ജനുവരി ഒരു ഓർമ്മ ജോഷി മോഹൻലാൽ, കാർത്തിക
33 ജംഗിൾ ബോയ് പി. ചന്ദ്രകുമാർ
34 കൈയെത്തും ദൂരത്ത് രാമചന്ദ്രൻ
35 കാലം മാറി കഥ മാറി എം. കൃഷ്ണൻ നായർ മമ്മൂട്ടി, ശോഭന, സുധാചന്ദ്രൻ
36 കാളരാത്രി കെ.എസ്. ഗൊപലകൃഷ്ണൻ
37 കാലത്തിന്റെ ശബ്ദം ആശാ ഖാൻ
38 കണികാണും നേരം രാജസേനൻ
39 കഥയ്ക്കു പിന്നിൽ കെ.ജി. ജോർജ്ജ് മമ്മൂട്ടി
40 കിളിപ്പാട്ട് രാഘവൻ
41 കൊട്ടും കുരവയും ആലപ്പി അഷ്റഫ് മമ്മൂട്ടി
42 കുറുക്കൻ രാജാവായി പി. ചന്ദ്രകുമാർ
43 ലേഡീസ് ടെയ്‌ലർ വംശി
44 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഫാസിൽ മമ്മൂട്ടി, സുഹാസിനി
45 മാഞ്ഞ മന്ത്രങ്ങൾ എ. ചന്ദ്രശേഖരൻ
46 മൃഗശാലയിൽ രാജൻ നാഗേന്ദ്ര
47 നാടോടിക്കാറ്റ് സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ, ശോഭന
48 നാൽക്കവല ഐ.വി. ശശി മമ്മൂട്ടി
49 നാരദൻ കേരളത്തിൽ ക്രോസ്സ്ബെൽറ്റ് മണി നെടുമുടി വേണു , ശാരി
50 നീലക്കുറിഞ്ഞി പൂത്തപ്പോൾ ഭരതൻ
51 നീയല്ലെങ്കിൽ ഞാൻ വിജയകൃഷ്ണൻ
52 നീയെത്ര ധന്യ ജേസി കാർത്തിക , മുരളി
53 ന്യൂ ഡെൽഹി ജോഷി മമ്മൂട്ടി, സുമലത
54 നിറഭേദങ്ങൾ സാജൻ പ്രതാപ് പോത്തൻ , ഗീത , അംബിക
55 ഞാനും നീയും ഹരിഹരൻ
56 നൊമ്പരത്തിപ്പൂവ് പി. പത്മരാജൻ ബേബി സോണിയ, മാധവി , മമ്മൂട്ടി
57 ഒന്നാം മാനം പൂമാനം സന്ധ്യ മോഹൻ
58 ഒരു മെയ്‌മാസപ്പുലരിയിൽ വി.ആർ. ഗോപിനാഥ് ശാരി, ബാലചന്ദ്രമേനോൻ, മുരളി, അശോകൻ
59 ഒരിടത്ത് ജി. അരവിന്ദൻ
60 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ഭരതൻ നെടുമുടി വേണു, ശാരദ, ദേവൻ, പാർവ്വതി
61 ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമയ്ക്ക് കൊച്ചിൻ ഹനീഫ മമ്മൂട്ടി,ഉർവ്വശി
62 പി.സി. 369 പി. ചന്ദ്രകുമാർ
63 പെൺസിംഹം ക്രോസ്സ്ബെൽറ്റ് മണി
64 പൊന്ന് പി.ജി. വിശ്വംഭരൻ
65 പുഷ്പകവിമാനം ശിങ്കിതം ശ്രീനിവാസ റാവു കമൽ ഹാസൻ , അമല
66 രാക്കുയിൽ മണി അന്തിക്കാട്
67 ഋതുഭേദം പ്രതാപ് പോത്തൻ വിനീത്, മോനിഷ , ബാലചന്ദ്രമേനോൻ, ഗീത
68 സമർപ്പണം പി. വാസു
69 സർവ്വകലാശാല വേണു നാഗവള്ളി മോഹൻലാൽ, സീമ, സന്ധ്യ
70 ശ്രുതി മോഹൻ
71 ശ്രീധരന്റെ ഒന്നാം തിരുമുറിവ് സത്യൻ അന്തിക്കാട് മമ്മൂട്ടി, നീനാ കുറുപ്പ്
72 സ്വരലയം കെ. വിശ്വനാഥ്
73 സ്വർഗ്ഗം ഉണ്ണി ആറന്മുള
74 സ്വാതി തിരുനാൾ ലെനിൻ രാജേന്ദ്രൻ അനന്ത് നാഗ്, അംബിക
75 തനിയാവർത്തനം സിബി മലയിൽ മമ്മൂട്ടി, സരിത
76 തീക്കാറ്റ് ജോസഫ് പട്ടോളി
77 തീർത്ഥം മോഹൻ
78 തൂവാനത്തുമ്പികൾ പി. പത്മരാജൻ പി. പത്മരാജൻ മോഹൻലാൽ, സുമലത, പാർവ്വതി
79 ഉണ്ണികളേ ഒരു കഥ പറയാം കമൽ ജോൺപോൾ മോഹൻലാൽ, കാർത്തിക
80 ഉപ്പ് പവിത്രൻ ജയലളിത
81 വൈകി ഓടുന്ന വണ്ടി പി.കെ. രാധാകൃഷ്ണൻ
82 വമ്പൻ ഹസ്സൻ
83 വർഷങ്ങൾ പോയതറിയാതെ മോഹൻ രൂപ് പ്രിൻസ് , ലക്ഷ്മി
84 വഴിയോരക്കാഴ്ചകൾ തമ്പി കണ്ണന്താനം ഡെന്നീസ് ജോസഫ് മോഹൻലാൽ, രതീഷ്, അംബിക
85 വീണ്ടും ലിസ ബേബി ശാരി, രവി, രേഖ
86 വേരുകൾ തേടി വി. സോമശേഖരൻ
87 വിളംബരം ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, അംബിക, സോമൻ , സരിത , അശോകൻ , ശാരി
88 വ്രതം ഐ.വി. ശശി കമൽ ഹാസൻ, ഗീത
89 യാഗാഗ്നി പി. ചന്ദ്രകുമാർ