ശ്രുതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രുതി
സംവിധാനംമോഹൻ
നിർമ്മാണംഎം എൻ. മുരളി
ശിവൻ കുന്നപ്പിള്ളി
രചനനെടുമുടി വേണു
മോഹൻ (dialogues)
തിരക്കഥമോഹൻ
അഭിനേതാക്കൾമുകേഷ്
തിലകൻ
കെ.പി.എ.സി. ലളിത
നെടുമുടി വേണു
സംഗീതംജോൺസൺ
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോതുഷാര ഫിലിംസ്
വിതരണംതുഷാര ഫിലിംസ്
റിലീസിങ് തീയതി
  • 17 മാർച്ച് 1987 (1987-03-17)
രാജ്യംഭാരതം
ഭാഷമലയാളം

1987ൽ നെടുമുടി വേണുവിന്റെ കഥക്ക്മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് എം എൻ മുരളിയും ശിവൻ കുന്നപ്പിള്ളീയും ചേർന്ന് നിർമ്മിച്ച ചലച്ചിത്രമാണ് ശ്രുതി.മുകേഷ്,തിലകൻ,കെ.പി.എ.സി. ലളിത,നെടുമുടി വേണു എന്നിവർ പ്രധാനവേഷം കെട്ടുന്ന ഈ ചിത്രത്തിന്റെ സംഗീതം ജോൺസൺ ആണ്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾക്ക ജോൺസൺ സംഗീതം പകർന്ന പാട്ടുകൾ

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ചീകിതിരുകിയ ഉണ്ണിമേനോൻ, ലതിക ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ
2 ലീലാരവിന്ദം കെ എസ്‌ ചിത്ര ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ
3 നിമിഷം കെ. ജെ. യേശുദാസ് ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ
4 ഓണം വന്നു (തുണ്ട്) ഉണ്ണിമേനോൻ, Chorus, ലതിക ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ

അവലംബം[തിരുത്തുക]

  1. "Sruthi". www.malayalachalachithram.com. Retrieved 2014-10-21.
  2. "Sruthi". malayalasangeetham.info. Retrieved 2014-10-21.
  3. "Sruthi". spicyonion.com. Retrieved 2014-10-21.

പുറം കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ശ്രുതി 1987

"https://ml.wikipedia.org/w/index.php?title=ശ്രുതി_(ചലച്ചിത്രം)&oldid=3391132" എന്ന താളിൽനിന്ന് ശേഖരിച്ചത്