1950 മുതൽ 1959 വരെ നിർമിക്കപ്പെട്ട മലയാളചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1928 മുതൽ 1949[തിരുത്തുക]

നം. വർഷം ചലച്ചിത്രം സംവിധാനം കഥ അഭിനേതാക്കൾ
1 1928 വിഗതകുമാരൻ ജെ.സി. ഡാനിയേൽ ജെ.സി. ഡാനിയേൽ ജെ.സി. ഡാനിയേൽ, പി.കെ. റോസി
2 1933 മാർത്താണ്ഡവർമ്മ പി.വി. റാവു സി.വി. രാമൻപിള്ള ജയദേവ്, ദേവകി ഭായ്
3 1938 ബാലൻ എസ്. നൊട്ടാണി മുതുകുളം രാഘവൻപിള്ള കെ.കെ. അരൂർ, എം.കെ. കമലം
4 1940 ജ്ഞാനാംബിക എസ്. നൊട്ടാണി മുതുകുളം രാഘവൻപിള്ള കെ.കെ. അരൂർ, സി.കെ.രാജം
5 1941 പ്രഹ്ളാദ കെ. സുബ്രഹ്മണ്യം എൻ.പി. ചെല്ലപ്പൻ നായർ ഗുരു ഗോപിനാഥ്, തങ്കമണി ഗോപിനാഥ്, കുമാരി ലക്ഷ്മി
6 1948 നിർമ്മല പി.വി. കൃഷ്ണയ്യർ പുത്തേഴത്ത് രാമൻ മേനോൻ ജോസഫ് ചെറിയാൻ, ബേബി ജോസഫ്
7 1949 വെള്ളിനക്ഷത്രം ഫെലിക്സ് ജെ. ബെയ്സ് കുട്ടനാട് രാമകൃഷ്ണപിള്ള പീതാംബരം, അംബുജം

1950 മുതൽ 1959[തിരുത്തുക]

നം. തിയ്യതി ചലച്ചിത്രം സംവിധാനം കഥ അഭിനേതാക്കൾ
1 14/01/1950 നല്ല തങ്ക പി.വി. കൃഷ്ണയ്യർ മുതുകുളം രാഘവൻപിള്ള അഗസ്റ്റിൻ ജോസഫ്, മിസ് കുമാരി, വൈക്കം മണി
2 15/02/1950 ചേച്ചി ടി. ജാനകിറാം എൻ.പി. ചെല്ലപ്പൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ, വാസുദേവ കുറുപ്പ്, മിസ് കുമാരി
3 13/04/1950 ശശിധരൻ ടി. ജാനകി റാം എൻ.പി. ചെല്ലപ്പൻ നായർ വിക്രമൻ നായർ, മിസ് കുമാരി
4 21/04/1950 സ്ത്രീ ആർ. വേലപ്പൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ, ഓമല്ലൂർ ചെല്ലമ്മ
5 17/08/1950 പ്രസന്ന ശ്രീ രാമലു നായിഡു മുൻഷി പരമുപിള്ള ടി.എസ്.ബാലയ്യ, പത്മിനി, ലളിത
6 24/08/1950 ചന്ദ്രിക വി.എസ്. രാഘവൻ നാഗവള്ളി ആർ.എസ്. കുറുപ്പ് തിക്കുറിശ്ശി സുകുമാരൻ നായർ, വിക്രമൻ നായർ, സേതുലക്ഷ്മി, ലളിത
7 15/03/1951 ജീവിത നൗക കെ. വെമ്പു മുതുകുളം രാഘവൻപിള്ള തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ
8 29/031951 നവലോകം വി. കൃഷ്ണൻ മുതുകുളം രാഘവൻപിള്ള തിക്കുറിശ്ശി സുകുമാരൻ നായർ, സേതുലക്ഷ്മി, ലളിത, മിസ് കുമാരി
9 17/05/1951 കേരളകേസരി വി. കൃഷ്ണൻ എൻ. ശങ്കരപിള്ള, കെ.എൻ. ഗോപാലൻ നായർ വൈക്കം വാസുദേവൻ നായർ, തങ്കം, കെ.കെ. അരൂർ
10 18/05/1951 രക്തബന്ധം എം.ആർ. വിട്ടൽ കെ. ചെല്ലപ്പൻ പിള്ള ചേർത്തല വാസുദേവ കുറുപ്പ്, അമ്പലപ്പുഴ മീനാക്ഷി
11 09/06/1951 വനമാല ജി. വിശ്വനാഥ് ജി. വിശ്വനാഥ് മുതുകുളം കാർത്തികേയൻ നായർ, കോമളം, എസ്.പി. പിള്ള
12 12/09/1951 യാചകൻ ആർ. വേലപ്പൻ നായർ പി.എസ്. നായർ എം.പി. മന്മഥൻ, മിസ് കുമാരി, കൊട്ടാരക്കര
13 16/01/1952 സുഹൃത്ത് ജോസഫ് പള്ളിപ്പാട് ജോസഫ് പള്ളിപ്പാട്ട് പി.ജെ. ആന്റണി, പി.എം. രേവമ്മ
14 05/02/1952 അൽഫോൻസ ഒ.ജെ. തോട്ടാൻ ഒ.ജെ. തോട്ടാൻ ജോസ് പ്രകാശ്, മിസ് കുമാരി
15 21/03/1952 ആത്മശാന്തി ജോസഫ് തളിയത്ത് (ജൂ.) എൻ.പി. ചെല്ലപ്പൻ നായർ സത്യൻ, മിസ് കുമാരി
16 01/05/1952 കാഞ്ചന ശ്രീ രാമലു നായിഡു മുൻഷി പരമുപിള്ള, മാണിക്യം കെ.ആർ. രാമസ്വാമി, ലളിത, എം.എൻ. നമ്പ്യാർ
17 09/05/1952 മരുമകൾ എസ്.കെ. ചാരി കെടാമംഗലം സദാനന്ദൻ പ്രേംനസീർ, രേവതി
18 25/07/1952 പ്രേമലേഖ എം.കെ. രമണി വാണക്കുറ്റി രാമൻപിള്ള ചിറ്റൂർ മാധവൻ കുട്ടി മേനോൻ, ഓമല്ലൂർ ചെല്ലമ്മ, ജോസ് പ്രകാശ്
19 17/08/1952 ആത്മസഖി ജി.ആർ. റാവു കെ.പി. കൊട്ടാരക്കര സത്യൻ, കുമാരി തങ്കം, മിസ് കുമാരി, ബി.എസ്. സരോജ
20 22/08/1952 വിശപ്പിന്റെ വിളി മോഹൻ റാവു മുതുകുളം രാഘവൻപിള്ള പ്രേംനസീർ, കുമാരി തങ്കം
21 06/12/1952 അമ്മ കെ. വെമ്പു നാഗവള്ളി ആർ.എസ്. കുറുപ്പ് തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ, ലളിത
22 24/12/1952 അച്ഛൻ എം.ആർ.എസ്. മണി തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ, പ്രേംനസീർ, ബി.എസ്. സരോജ
23 12/02/1953 വേലക്കാരൻ ഇ.ആർ. കൂപ്പർ മുതുകുളം രാഘവൻപിള്ള തിക്കുറിശ്ശി സുകുമാരൻ നായർ, എൻ.ആർ. തങ്കം
24 17/04/1953 തിരമാല വിമൽ കുമാർ, പി.ആർ.എസ്. പിള്ള ടി. എൻ. ഗോപിനാഥൻ നായർ തോമസ് ബർലി, സത്യൻ, കുമാരി തങ്കം
25 17/04/1953 ജനോവ എഫ്. നാഗൂർ സ്വാമി ബ്രഹ്മവ്രതൻ എം.ജി.ആർ., ബി.എസ്. സരോജ
26 17/04/1953 ലോകനീതി ആർ. വേലപ്പൻ നായർ മുതുകുളം രാഘവൻപിള്ള സത്യൻ, ബി.എസ്. സരോജ
27 05/09/1953 ശരിയോ തെറ്റോ തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ, മിസ് കുമാരി
28 18/09/1953 ആശാദീപം ജി.ആർ. റാവു പൊൻകുന്നം വർക്കി സത്യൻ, പദ്മിനി, ജെമിനി ഗണേശൻ
29 14/10/1953 പൊൻകതിർ ഇ.ആർ. കൂപ്പർ കെ.പി. കൊട്ടാരക്കര, മുതുകുളം രാഘവൻപിള്ള പ്രേംനസീർ, ലളിത, രാഗിണി
30 16/03/1954 അവകാശി ആന്റണി മിത്രദാസ് കെ.പി. കൊട്ടാരക്കര പ്രേംനസീർ, മിസ് കുമാരി
31 07/08/1954 സന്ദേഹി എഫ്. നാഗൂർ എൻ.എൻ. പിഷാരടി ചക്രപാണി, കോമളം
32 20/08/1954 മനസാക്ഷി ജി. വിശ്വനാഥ് പി.എസ്. നായർ, വാണക്കുറ്റി പ്രേംനസീർ, ഓമന
33 09/09/1954 പുത്രധർമ്മം വിമൽ കുമാർ തിക്കുറിശ്ശി സുകുമാരൻ നായർ അനിൽ കുമാർ, ടി.ആർ. ഓമന
34 18/09/1954 അവൻ വരുന്നു എം.ആർ.എസ്. മണി മുതുകുളം രാഘവൻപിള്ള പ്രേംനസീർ, ബി.എസ്. സരോജ
35 10/10/1954 നീലക്കുയിൽ രാമു കാര്യാട്ട്, പി. ഭാസ്കരൻ ഉറൂബ് സത്യൻ, മിസ് കുമാരി
36 23/12/1954 ബാല്യസഖി ആന്റണി മിത്രദാസ് കെ.പി. കൊട്ടാരക്കര പ്രേംനസീർ, മിസ് കുമാരി
37 30/12/1954 സ്നേഹസീമ എസ്.എസ്. രാജൻ പൊൻകുന്നം വർക്കി സത്യൻ, പദ്മിനി
38 11/02/1955 അനിയത്തി എം. കൃഷ്ണൻ ടി.എൻ. ഗോപിനാഥൻ നായർ പ്രേംനസീർ, മിസ് കുമാരി
39 11/02/1955 കിടപ്പാടം എം.ആർ.എസ്. മണി മുതുകുളം രാഘവൻപിള്ള പ്രേംനസീർ, മിസ് കുമാരി
40 19/03/1955 ഹരിശ്ചന്ദ്ര ആന്റണി മിത്രദാസ് കെ.പി. കൊട്ടാരക്കര തിക്കുറിശ്ശി സുകുമാരൻ നായർ, മിസ് കുമാരി
41 21/04/1955 കാലം മാറുന്നു ആർ. വേലപ്പൻ നായർ ആർ. വേലപ്പൻ നായർ സത്യൻ, കെ.പി.എ.സി. സുലോചന, പ്രേംനസീർ
42 13/05/1955 ന്യൂസ്പേപ്പർബോയ് പി. രാംദാസ് പി. രാമദാസ്, നാഗവള്ളി ആർ.എസ്. കുറുപ്പ് വീരരാഘവൻ നായർ, പി.ഗംഗ
43 27/08/1955 സി.ഐ.ഡി. എം. കൃഷ്ണൻ നായർ ടി.എൻ. ഗോപിനാഥൻ നായർ പ്രേംനസീർ, മിസ് കുമാരി
44 10/02/1956 രാരിച്ചൻ എന്ന പൗരൻ പി. ഭാസ്കരൻ ഉറൂബ് പദ്മനാഭൻ, പ്രേമ, കെ.പി. ഉമ്മർ
45 23/03/1956 ആത്മാർപ്പണം ജി.ആർ. റാവു കെ.പി. കൊട്ടാരക്കര പ്രേംനസീർ, മിസ് കുമാരി
46 18/08/1956 മന്ത്രവാദി പി. സുബ്രഹ്മണ്യം നാഗവള്ളി ആർ.എസ്. കുറുപ്പ് പ്രേംനസീർ, മിസ് കുമാരി
47 19/10/1956 കൂടപ്പിറപ്പ് ജെ.ഡി. തോട്ടാൻ പോഞ്ഞിക്കര റാഫി പ്രേം നവാസ്, അംബിക
48 16/11/1956 അവരുണരുന്നു എൻ. ശങ്കരൻ നായർ മുതുകുളം രാഘവൻ പിള്ള, കെ.പി. കൊട്ടാരക്കര പ്രേംനസീർ, മിസ് കുമാരി
49 22/03/1957 പാടാത്ത പൈങ്കിളി പി. സുബ്രഹ്മണ്യം മുട്ടത്തുവർക്കി പ്രേംനസീർ, മിസ് കുമാരി
50 26/04/1957 അച്ഛനും മകനും വിമൽ കുമാർ ജഗതി എൻ.കെ. ആചാരി സത്യൻ, ശാന്തി
51 24/05/1957 മിന്നാമിനുങ്ങ് രാമു കാര്യാട്ട് കെ.എസ്.കെ. തളിക്കുളം പ്രേംജി, ശാന്തി
52 17/08/1957 മിന്നുന്നതെല്ലാം പൊന്നല്ല ആർ. വേലപ്പൻ നായർ കെ.പി. കൊട്ടാരക്കര സത്യൻ, രാഗിണി
53 30/10/1957 ജയിൽ പുള്ളി പി. സുബ്രഹ്മണ്യം മുട്ടത്തുവർക്കി സത്യൻ, മിസ് കുമാരി, പ്രേംനസീർ, ശാന്തി
54 29/11/1957 തസ്കരവീരൻ ശ്രീ രാമലു നായിഡു കെടാമംഗലം സദാനന്ദൻ സത്യൻ, രാഗിണി
55 25/12/1957 ദേവസുന്ദരി എം.കെ.ആർ. നമ്പ്യാർ തിക്കുറിശ്ശി സുകുമാരൻ നായർ സത്യൻ, കുമാരി തങ്കം, പ്രേംനസീർ
56 14/02/1958 നായര് പിടിച്ച പുലിവാല് പി. ഭാസ്കരൻ ഉറൂബ് സത്യൻ, രാഗിണി, വാണക്കുറ്റി
57 15/03/1958 മറിയക്കുട്ടി പി. സുബ്രഹ്മണ്യം മുട്ടത്തുവർക്കി പ്രേംനസീർ, മിസ് കുമാരി
58 24/08/1958 രണ്ടിടങ്ങഴി പി. സുബ്രഹ്മണ്യം തകഴി ശിവശങ്കരപ്പിള്ള പി.ജെ. ആന്റണി, മിസ് കുമാരി
59 25/12/1958 ലില്ലി എഫ്. നാഗൂർ ജിമ്മി, പി. സ്റ്റാൻലി സത്യൻ, ബി.എസ്. സരോജ, പ്രേംനസീർ
60 18/02/1959 ആന വളർത്തിയ വാനമ്പാടി പി. സുബ്രഹ്മണ്യം തിക്കുറിശ്ശി സുകുമാരൻ നായർ ശ്രീറാം, മിസ് കുമാരി, ശാന്തി
61 25/04/1959 മിന്നൽ പടയാളി ജി. വിശ്വനാഥ് മുതുകുളം രാഘവൻപിള്ള സത്യൻ, ലളിത
62 10/09/1959 ചതുരംഗം ജെ.ഡി. തോട്ടാൻ മുതുകുളം രാഘവൻപിള്ള പ്രേംനസീർ, പദ്മിനി
63 11/09/1959 നാടോടികൾ എസ്. രാമനാഥൻ എസ്. രാമനാഥൻ, എൻ.എൻ. പിഷാരടി സത്യൻ, അംബിക, പ്രേം നവാസ്

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ[തിരുത്തുക]

നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ മൂല ഭാഷ കുറിപ്പ്
1 14/10 ദേശഭക്തൻ അമിയ ചക്രവർത്തി അഭയദേവ് ലോകനാഥൻ, ജയലക്ഷ്മി ഹിന്ദി
2 14/10 നാട്യതാര സി.എസ്. റാവു അഭയദേവ് എൻ.ടി. രാമറാവു, അഞ്ജലി ദേവി തെലുഗു