മിന്നുന്നതെല്ലാം പൊന്നല്ല (ചലച്ചിത്രം)
ദൃശ്യരൂപം
(മിന്നുന്നതെല്ലാം പൊന്നല്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| മിന്നുന്നതെല്ലാം പൊന്നല്ല | |
|---|---|
| സംവിധാനം | ആർ. വേലപ്പൻ നായർ |
| കഥ | കെ.പി. കൊട്ടാരക്കര |
| തിരക്കഥ | കെ.പി. കൊട്ടാരക്കര |
| നിർമ്മാണം | പി.കെ. സത്യപാൽ |
| അഭിനേതാക്കൾ | സത്യൻ അനിൽകുമാർ പി.കെ.സത്യപാൽ ജി.കെ. പിള്ള സാന്തോകൃഷ്ണൻ ശാന്തി അടൂർ പങ്കജം മിസ് കുമാരി തങ്കം എസ്.എൻ. രംഗനാഥൻ |
| ഛായാഗ്രഹണം | പി. ബലസുബ്രഹ്മണ്യം |
| സംഗീതം | എസ്.എൻ. രംഗനാഥൻ |
നിർമ്മാണ കമ്പനികൾ | പ്രകാശ് ന്യൂട്ടോൺ |
| വിതരണം | രാധാകൃഷ്ണ ഫിലിംസ് |
റിലീസ് തീയതി | 17/08/1957 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കേരള ആർട്ട്സിന്റെ മിന്നുന്നതെല്ലാം പൊന്നല്ല. പി.കെ. സത്യപൽ നിർമിച്ച് രാധാകൃഷ്ണ ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും കെ.പി. കോട്ടാരക്കരയുടെതാണ്. പ്രകാശ് ന്യൂട്ടോൺ എന്നീ സ്റ്റുഡിയോകളിൽ വച്ചു നിർമിച്ച പ്രസ്തുത ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ആർ.വേലപ്പൻ നായരും, പി.എൻ. ദേവ് എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകിയത് എസ്.എൻ. രംഗനാഥനും ആണ്. 1957 ഓഗസ്റ്റ് 17-ന് ഈ ചിത്രം പ്രദർശനമാരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ
അനിൽകുമാർ
പി.കെ.സത്യപാൽ
ജി.കെ. പിള്ള
സാന്തോകൃഷ്ണൻ
ശാന്തി
അടൂർ പങ്കജം
മിസ് കുമാരി
തങ്കം
എസ്.എൻ. രംഗനാഥൻ
പിന്നണിഗായകർ
[തിരുത്തുക]ജാനമ്മ ഡേവിഡ്
കുമരി തങ്കം
എം.ബി. ശ്രീനിവസൻ
പി. ലീല
പി.ബി. ശ്രീനിവസ്
എസ്. ജാനകി
അവലംബം
[തിരുത്തുക]- ↑ "മലയാളം സിനീമ ഇന്റർനെറ്റ് ഡാറ്റാബേസിൽ നിന്ന്". Archived from the original on 2014-07-24. Retrieved 2013-04-12.