1928 മുതൽ 1949 വരെ നിർമിക്കപ്പെട്ട മലയാളചലച്ചിത്രങ്ങൾ
ദൃശ്യരൂപം
നം. | വർഷം | ചലച്ചിത്രം | സംവിധാനം | കഥ | അഭിനേതാക്കൾ |
---|---|---|---|---|---|
1 | 1928 | വിഗതകുമാരൻ | ജെ.സി. ദാനിയേൽ | ജെ.സി. ദാനിയേൽ | ജെ.സി. ദാനിയേൽ, പി.കെ. റോസി |
2 | 1933 | മാർത്താണ്ഡവർമ്മ | പി.വി. റാവു | സി.വി. രാമൻപിള്ള | ജയദേവ്, ദേവകി ഭായ് |
3 | 1938 | ബാലൻ | എസ്. നൊട്ടാണി | മുതുകുളം രാഘവൻപിള്ള | കെ.കെ. അരൂർ, എം.കെ. കമലം |
4 | 1940 | ജ്ഞാനാംബിക | എസ്. നൊട്ടാണി | മുതുകുളം രാഘവൻപിള്ള | കെ.കെ. അരൂർ, സി.കെ. രാജം |
5 | 1941 | പ്രഹ്ലാദ | കെ. സുബ്രഹ്മണ്യം | എൻ.പി. ചെല്ലപ്പൻനായർ | ഗുരു ഗോപിനാഥ്, തങ്കമണി ഗോപിനാഥ്, കുമാരി ലക്ഷ്മി |
6 | 1948 | നിർമ്മല | പി.വി. കൃഷ്ണയ്യർ | പുത്തേഴത്ത് രാമൻ മേനോൻ | ജോസഫ് ചെറിയാൻ, ബേബി ജോസഫ് |
7 | 1949 | വെള്ളിനക്ഷത്രം | ഫെലിക്സ് ജെ. ബെയ്സ് | കുട്ടനാട് രാമകൃഷ്ണപിള്ള | പീതാംബരം, അംബുജം |