ഉള്ളടക്കത്തിലേക്ക് പോവുക

2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2003 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1കാളവർക്കിരാജേഷ് നാരായണൻബി.എസ്. മിനി, പ്രേം സൂരത്ത്ജഗതി ശ്രീകുമാർ, വിജയരാഘവൻ, സുവർണ്ണ മാത്യു
2മിസ്റ്റർ ബ്രഹ്മചാരിതുളസീദാസ്ജെ. പള്ളാശ്ശേരിമോഹൻലാൽ, മീന
3വസന്തമാളികസുരേഷ് കൃഷ്ണമഹേഷ് മിത്രമുകേഷ്, ഉമാശങ്കരി
4സഹോദരൻ സഹദേവൻസുനിൽഅമ്പാടി ഹനീഫമുകേഷ്, ജഗദീഷ്, ഗീതു മോഹൻദാസ്, ശ്രീജ ചന്ദ്രൻ
5കസ്തൂരിമാൻഎ.കെ. ലോഹിതദാസ്എ.കെ. ലോഹിതദാസ്കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ
6കളിയോടംനാസർ അസീസ്നാസർ അസീസ്, ബാറ്റൻ ബോസ്സിദ്ദിഖ്, വിജയകുമാർ, ദേവി ചന്ദന
7തിളക്കംജയരാജ്റാഫി മെക്കാർട്ടിൻദിലീപ്, കാവ്യ മാധവൻ
8എന്റെ വീട് അപ്പൂന്റേംസിബി മലയിൽബോബി-സഞ്ജയ്കാളിദാസൻ, ജയറാം, ജ്യോതിർമയി
9കിളിച്ചുണ്ടൻ മാമ്പഴംപ്രിയദർശൻപ്രിയദർശൻമോഹൻലാൽ, സൗന്ദര്യ
10ക്രോണിക് ബാച്ച്‌ലർസിദ്ദിഖ്സിദ്ദിഖ്മമ്മൂട്ടി, മുകേഷ്, രംഭ, ഭാവന, ഇന്ദ്രജ
11സദാനന്ദന്റെ സമയംഅക്ബർ ജോസ്ജെ. പള്ളാശ്ശേരിദിലീപ്, കാവ്യ മാധവൻ
12ഗ്രാമഫോൺകമൽഇഖ്ബാൽ കുറ്റിപ്പുറംദിലീപ്, മീര ജാസ്മിൻ, നവ്യ നായർ
13അച്ഛന്റെ കൊച്ചുമോൾക്ക്രാജൻ പി. ദേവ്മുതുകുളം സോമനാഥ്വിജയരാഘവൻ, ഹരിശ്രീ അശോകൻ, ഇന്ദ്രജ, മഹിമ
14വെള്ളിത്തിരഭദ്രൻഭദ്രൻപൃഥ്വിരാജ്, നവ്യ നായർ
15സ്വപ്നം കൊണ്ട് തുലാഭാരംരാജസേനൻരഘുനാഥ് പലേരിസുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക, നന്ദന
16ദി ഫയർശങ്കർ കൃഷ്ണവിനു നാരായണൻശങ്കർ, ബോബൻ ആലുംമൂടൻ, ഐശ്വര്യ
17സി.ഐ.ഡി. മൂസജോണി ആന്റണിഉദയകൃഷ്ണ-സിബി കെ. തോമസ്ദിലീപ്, ഭാവന
18സഫലംഅശോക് ആർ. നാഥ്മാടമ്പ് കുഞ്ഞുകുട്ടൻബാലചന്ദ്രമേനോൻ, സുമിത്ര, ഉമാശങ്കരി
19മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവുംവിനയൻവിനയൻപൃഥ്വിരാജ്, രേണുക മേനോൻ, അമ്പിളി ദേവി
20നിഴൽക്കുത്ത്അടൂർ ഗോപാലകൃഷ്ണൻഅടൂർ ഗോപാലകൃഷ്ണൻഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി
21പാഠം ഒന്ന് ഒരു വിലാപംടി.വി. ചന്ദ്രൻടി.വി. ചന്ദ്രൻമീര ജാസ്മിൻ, ഇർഷാദ്
22ബാലേട്ടൻവി.എം. വിനുടി.എ. ഷാഹിദ്മോഹൻലാൽ, ദേവയാനി
23തില്ലാന തില്ലാനടി.എസ്. സജിവിനു കിരിയത്ത്കൃഷ്ണ, ജഗതി ശ്രീകുമാർ, ജോമോൾ, കാവേരി
24സൗദാമിനിപി. ഗോപികുമാർവി.പി. ഭാനുമതികൃഷ്ണ, ജയകൃഷ്ണൻ, സുമിത
25സ്വപ്നക്കൂട്കമൽഇഖ്‌ബാൽ കുറ്റിപ്പുറം, കമൽകുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന
26പട്ടാളംലാൽ ജോസ്റെജി നായർമമ്മൂട്ടി, ടെസ്സ, ബിജു മേനോൻ, ജ്യോതിർമയി
27മിഴി രണ്ടിലുംരഞ്ജിത്ത്രഞ്ജിത്ത്കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ദിലീപ്
28അന്യർലെനിൻ രാജേന്ദ്രൻലെനിൻ രാജേന്ദ്രൻ, സേവി മനോ മാത്യുലാൽ, ബിജു മേനോൻ, ജ്യോതിർമയി, രതി അഗ്നിഹോത്രി, കാർത്തിക
29ചിത്രകൂടംപ്രദീപ് കുമാർപ്രദീപ് കുമാർ, തൃശൂർ വിശ്വംജഗദീഷ്, അഭിനയ്, സിന്ധു, സിൽജ
30ലീഡർദീപൻസുരേഷ് പതിശ്ശേരിജയറാം, സായി കുമാർ, ഐശ്വര്യ, പൂർണ്ണിമ, മഹിമ
31ഇവർടി.കെ. രാജീവ് കുമാർടി.കെ. രാജീവ് കുമാർജയറാം, ബിജു മേനോൻ, പൂർണ്ണിമ, ഭാവന
32മേൽവിലാസം ശരിയാണ്പ്രദീപ് ചൊക്ലിശത്രുഘ്നൻവിനീത് കുമാർ, സുചിത
33സ്വന്തം മാളവികജഗദീഷ് ചന്ദ്രൻആലപ്പി അഷറഫ്മന്യ, രമ്യശ്രീ, ഗോപി മേനോൻ
34ശിങ്കാരി ബോലോനസതീഷ് മണ്ണാർക്കാട്അനിൽ രാജ്നിഷാന്ത് സാഗർ, ലാൽ, മന്യ
35വരും വരുന്നു വന്നുരാംദാസ്ബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ, ജി.എസ്. പ്രദീപ്, ഗൗതമി, നിത്യ ദാസ്
36ഉത്തരസനിൽ കളത്തിൽബൈജു നായർ, സനൽവിജയരാഘവൻ, ലാൽ, നിവേദിത, ദേവി അജിത്
37ഹരിഹരൻ പിള്ള ഹാപ്പിയാണ്വിശ്വനാഥൻ വടുതലസുനിൽ ഇംപ്രസ്, പി. സുരേഷ് കുമാർമോഹൻലാൽ, ജ്യോതിർമയി
38വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്കലാഭവൻ അൻസാർകലാഭവൻ അൻസാർജിഷ്ണു, ഭാവന
39അമ്മക്കിളിക്കൂട്എം. പത്മകുമാർരഞ്ജിത്ത്പൃഥ്വിരാജ്, നവ്യ നായർ
40വാർ ആന്റ് ലവ്വിനയൻജെ. പള്ളാശ്ശേരി, വിനയൻദിലീപ്, ലൈല, പ്രഭു
41മുല്ലവള്ളിയും തേന്മാവുംവി.കെ. പ്രകാശ്എൻ.ബി. വിന്ധ്യൻകുഞ്ചാക്കോ ബോബൻ, ഛായ സിംഗ്
42പട്ടണത്തിൽ സുന്ദരൻവിപിൻ മോഹൻഎം. സിന്ധുരാജ്ദിലീപ്, നവ്യ നായർ
43പുലിവാൽ കല്യാണംഷാഫിഉദയകൃഷ്ണ-സിബി കെ. തോമസ്ജയസൂര്യ, കാവ്യ മാധവൻ
44ചൂണ്ടവേണുഗോപൻകലവൂർ രവികുമാർജിഷ്ണു, സിദ്ദിഖ്, ഗീതു മോഹൻദാസ്
45മനസ്സിനക്കരെസത്യൻ അന്തിക്കാട്രഞ്ജൻ പ്രമോദ്ഷീല, ജയറാം, നയൻതാര
46ചക്രംഎ.കെ. ലോഹിതദാസ്എ.കെ. ലോഹിതദാസ്പൃഥ്വിരാജ്, മീര ജാസ്മിൻ
47ഗൗരീശങ്കരംനേമം പുഷ്പരാജ്മാടമ്പ് കുഞ്ഞുകുട്ടൻമുന്ന, കാവ്യ മാധവൻ