Jump to content

ചക്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്രം
സംവിധാനംഎ.കെ. ലോഹിതദാസ്
നിർമ്മാണംകൃഷ്ണദാസ്
രചനഎ.കെ. ലോഹിതദാസ്
തിരക്കഥഎ.കെ. ലോഹിതദാസ്
സംഭാഷണംഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾപൃഥ്വിരാജ്
വിജീഷ്
മീര ജാസ്മിൻ
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംരാജീവ് രവി
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോകിട്ടു അമ്മിണി ആർട്സ്
വിതരണംടെറ്റ്കോ ഇന്റർനാഷണൽ
റിലീസിങ് തീയതി2003 ഡിസംബർ 27
രാജ്യംഇന്ത്യ
ഭാഷമലയാളം

എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, വിജീഷ്, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചക്രം. കിട്ടു അമ്മിണി ആർട്സിന്റെ ബാനറിൽ കൃഷ്ണദാസ് നിർമ്മാണം ചെയ്ത ഈ ചിത്രം ടെറ്റ്കോ ഇന്റർനാഷണൽ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്[1] [2] [3] .

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പൃഥ്വിരാജ് ചന്ദ്രഹാസൻ
2 വിജീഷ് പ്രേം കുമാർ ചന്ദ്രന്റെ കയ്യാൾ
3 മീര ജാസ്മിൻ ഇന്ദ്രാണി
4 മച്ചാൻ വർഗീസ് മണിയണ്ണൻ ചായക്കടക്കാരൻ
5 മേഘനാദൻ ഗോപാലൻ ബാർ മാൻ
6 ചന്ദ്ര ലക്ഷ്മൺ മാധുരി വഴിയിൽ പരിചയപ്പെട്ടവൾ
7 പ്രിയങ്ക നായർ
8 ബാബുരാജ് സുധാകരൻ
9 ബിനോയ് ഗിരി ചന്ദ്രന്റെ ചതിയനായ സുഹൃത്ത്
10 സന്തോഷ് കീഴാറ്റൂർ ചന്ദ്രന്റെ അനിയൻ-എഞ്ചിനീർ
11 കലാഭവൻ ഷാജോൺ വേലു- പൊള്ളാച്ചിയിലെ ഒരു ലോറിക്കാരൻ
12 അനിയപ്പൻ മനോഹരൻ മണിയണ്ണന്റെ മരുമകൻ
13 ശ്രീഹരി
14 അംബിക മോഹൻ മാധുരിയുടെ അമ്മ
15 ഗീത നായർ ചന്ദ്രന്റെ അമ്മ
16 ഹരിശ്രീ അശോകൻ
17 പേരാങ്ങോട് ചിത്രഭാനു നമ്പൂതിരി
18 മഞ്ജു പത്രോസ് മാധവി ഗിരിയുടെ ഭാര്യ

പാട്ടരങ്ങ്[5]

[തിരുത്തുക]

പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സെഞ്ച്വറി സിനി വിഷൻ വിപണനം ചെയ്തിരിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 തൂത്തുക്കുടി ചന്തയിലെ കെ ജെ യേശുദാസ്, ബിജു നാരായണൻ
2 പാതി മായും ചന്ദ്രലേഖേ കെ എസ് ചിത്ര
3 മണ്ണിലും വിണ്ണിലും വെണ്ണിലാ സന്തോഷ് കേശവ്
4 കൂത്തു കുമ്മി ചെണ്ടയെട് വിജയ് യേശുദാസ്
5 പറന്നു പറന്നു പാറും കെ എസ് ചിത്ര
6 ദൂരെ പുഴയുടെ പാട്ടായ് കെ ജെ യേശുദാസ്
7 വട്ടചെലവിന്നു എട്ടണ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ


അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രാജീവ് രവി
ചിത്രസം‌യോജനം രാജാ മുഹമ്മദ്
കല പ്രശാന്ത് മാധവ്
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
നൃത്തം ഹരികുമാർ
സംഘട്ടനം മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് ഫിലിം ലബോറട്ടറി
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം ആഷറഫ് ഗുരുക്കൾ
അസോസിയേറ്റ് ഡയറക്ടർ എസ്.പി. മഹേഷ്
യൂണിറ്റ് നീതി സിനി വിഷൻ
ഓഫീസ് നിർവ്വഹണം ദേവകുമാർ
ലെയ്‌സൻ സി.എ. അഗസ്റ്റിൻ

പരാമർശങ്ങൾ

[തിരുത്തുക]
  1. "ചക്രം (2003)". www.malayalachalachithram.com. Retrieved 2020-03-22.
  2. "ചക്രം (2003)". malayalasangeetham.info. Retrieved 2020-03-22.
  3. "ചക്രം (2003)". spicyonion.com. Retrieved 2020-03-22.
  4. "ചക്രം (2003)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ചക്രം (2003)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചക്രം_(ചലച്ചിത്രം)&oldid=3302296" എന്ന താളിൽനിന്ന് ശേഖരിച്ചത്