ഉള്ളടക്കത്തിലേക്ക് പോവുക

1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1971 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
108/01കളിത്തോഴിഡി.എം. പൊറ്റെക്കാട്ട്ഡി.എം. പൊറ്റെക്കാട്ട്സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി
208/01മൂന്നു പൂക്കൾപി. ഭാസ്കരൻഎസ്.എൽ. പുരം സദാനന്ദൻസത്യൻ, പ്രേംനസീർ, അംബിക, ഷീല,അടൂർ ഭാസി
314/01അവളല്പം വൈകിപ്പോയിജോൺ ശങ്കരമംഗലംനാഗവള്ളി ആർ.എസ്. കുറുപ്പ്പ്രേംനസീർ, ഷീല
422/01ഒരു പെണ്ണിന്റെ കഥകെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻസത്യൻ, ഷീല,അടൂർ ഭാസി
522/01സി.ഐ.ഡി. ഇൻ ജംഗിൾജി.പി. കമ്മത്ത്മുതുകുളം രാഘവൻപിള്ളസത്യൻ, കെ.പി. അബ്ബാസ്, ശാന്തി
627/01മകനെ നിനക്കുവേണ്ടിഇ.എൻ. ബാലകൃഷ്ണൻപാറപ്പുറത്ത്പ്രേംനസീർ, ഷീല
705/02ശിക്ഷഎൻ. പ്രകാശ്തോപ്പിൽ ഭാസിസത്യൻ, പ്രേംനസീർ, ഷീല,അടൂർ ഭാസി
812/02നീതിഎ.ബി. രാജ്ടി.കെ. ബാലചന്ദ്രൻപ്രേംനസീർ, വിജയശ്രീ, ജയഭാരതി,അടൂർ ഭാസി
926/02കുട്ട്യേടത്തിപി.എൻ. മേനോൻഎം.ടി. വാസുദേവൻ നായർസത്യൻ, ജയഭാരതി
1012/03പൂമ്പാറ്റബി.കെ. പൊറ്റക്കാട്ബി.കെ. പൊറ്റക്കാട്മാസ്റ്റർ പ്രഭാകർ, ബേബി ശ്രീദേവി
1119/03ജലകന്യകഎം.എസ്. മണിഎസ്.എൽ. പുരം സദാനന്ദൻമധു, ഉഷാനന്ദിനി
1226/03ലങ്കാദഹനംജെ. ശശികുമാർകെ.പി. കൊട്ടാരക്കരപ്രേംനസീർ, ശ്രീലത,അടൂർ ഭാസി
1309/04നവവധുപി. ഭാസ്കരൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ശാരദ
1410/04തെറ്റ്കെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, പി. അയ്യനേത്ത്സത്യൻ, കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
1514/04മാൻപേടഅസീസ്ശ്രീകുമാരൻ തമ്പിടി.എസ്. മുത്തയ്യ, ജയഭാരതി
1614/04സി.ഐ.ഡി. നസീർവേണുവേണു, പി.ജെ. ആന്റണിപ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
1714/04കരിനിഴൽജെ.ഡി. തോട്ടാൻപാറപ്പുറത്ത്സത്യൻ, പ്രേംനസീർ, ഷീല
1823/04ജീവിതസമരംസത്യൻ ബോസ്അഭയദേവ്ധർമ്മേന്ദ്ര, രാഖി
1930/04ബോബനും മോളിയുംജെ. ശശികുമാർഎസ്.എൽ. പുരം സദാനന്ദൻമാസ്റ്റർ ശേഖർ, ബേബി രജനി, മധു
2030/04വിത്തുകൾപി. ഭാസ്കരൻഎം.ടി. വാസുദേവൻ നായർമധു, കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
2107/05ലോറാ നീ എവിടെരഘുനാഥ്മുട്ടത്തുവർക്കിപ്രേംനസീർ, ഉഷാകുമാരി
2207/05അനാഥശില്പങ്ങൾഎം.കെ. രാമുഎസ്.എൽ. പുരം സദാനന്ദൻപ്രസാദ്, എം.എൽ. സരസ്വതി
2328/05മുത്തശ്ശിപി. ഭാസ്കരൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല
2416/06രാത്രിവണ്ടിവിജയനാരായണൻഎൻ. ഗോവിന്ദൻകുട്ടിടി.എസ്. മുത്തയ്യ, ടി.ആർ. ഓമന, പി.എസ്. പാർവ്വതി
2502/07ശരശയ്യതോപ്പിൽ ഭാസിതോപ്പിൽ ഭാസിസത്യൻ, മധു, ഷീല, ജയഭാരതി
2622/07ആന വളർത്തിയ വാനമ്പാടിയുടെ മകൻപി. സുബ്രഹ്മണ്യംജെമിനി ഗണേശൻ, വിജയനിർമ്മല
2723/07അച്ഛന്റെ ഭാര്യതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർകെ.പി. ഉമ്മർ, രാഗിണി,അടൂർ ഭാസി
2806/08അനുഭവങ്ങൾ പാളിച്ചകൾകെ.എസ്. സേതുമാധവൻതോപ്പിൽ ഭാസിസത്യൻ, പ്രേംനസീർ, ഷീല
2912/08ആഭിജാത്യംഎ. വിൻസെന്റ്തോപ്പിൽ ഭാസിമധു, ശാരദ, ഷീല,അടൂർ ഭാസി
3013/08വിമോചനസമരം (ചലച്ചിത്രം)|വിമോചനസമരംമോഹൻ ഗാന്ധിരാമൻസി.ജി. ഗോപിനാഥ്സത്യൻ, ഷീല
3102/09പ്രതിധ്വനി (ചലച്ചിത്രം)|പ്രതിധ്വനിവിപിൻ ദാസ്എ. ഷെരീഫ്വാസുപ്രദീപ് റാണിചന്ദ്ര
3203/09പഞ്ചവൻകാട്എം. കുഞ്ചാക്കോതോപ്പിൽ ഭാസി, വൈക്കം ചന്ദ്രശേഖരൻ നായർസത്യൻ, പ്രേംനസീർ, ഷീല, ശാരദ
3303/09കരകാണാക്കടൽകെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻസത്യൻ, മധു, ജയഭാരതി,അടൂർ ഭാസി
3403/09തപസ്വിനിഎം. കൃഷ്ണൻ നായർജഗതി എൻ.കെ. ആചാരിപ്രേംനസീർ, ഷീല
3524/09മറുനാട്ടിൽ ഒരു മലയാളിഎ.ബി. രാജ്എസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
3630/09ഇൻക്വിലാബ് സിന്ദാബാദ്കെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻസത്യൻ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി
3701/10വിവാഹസമ്മാനംജെ.ഡി. തോട്ടാൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല
3822/10പ്രപഞ്ചംസുദിൻ മേനോൻസുദിൻ മേനോൻസുദേവ്, സുനിത
3929/10പുത്തൻ വീട്കെ. സുകുമാരൻകെ.ജി. സേതുനാഥ്പ്രേംനസീർ, ഷീല, ജയഭാരതി
4005/11സുമംഗലിഎം.കെ. രാമുജഗതി എൻ.കെ. ആചാരിപ്രസാദ്, എം.എൽ. സരസ്വതി
4105/11ലൈൻ ബസ്സ്കെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻമധു, ജയഭാരതി, കെ.പി. ഉമ്മർ,അടൂർ ഭാസി
4219/11ഉമ്മാച്ചുപി. ഭാസ്കരൻഉറൂബ്മധു, രാഘവൻ, ഷീല,അടൂർ ഭാസി
4319/11അഗ്നിമൃഗംഎം. കൃഷ്ണൻ നായർതോപ്പിൽ ഭാസി, കാനം ഇ.ജെ.പ്രേംനസീർ, ഷീല
4426/11സിന്ദൂരച്ചെപ്പ്മധുയൂസഫലി കേച്ചേരിമധു, ജയഭാരതി
4503/12എറണാകുളം ജങ്ക്ഷൻവിജയനാരായണൻഎൻ. ഗോവിന്ദൻകുട്ടിപ്രേംനസീർ, രാഗിണി
4610/12യോഗമുള്ളവൾസി.വി. ശങ്കർസി.വി. ശങ്കർകെ.പി. ഉമ്മർ, വഞ്ചിയൂർ രാധ
4717/12ഗംഗാസംഗമംപോൾ കല്ലുണ്ടൽ തോട്ടാൻപൊൻകുന്നം വർക്കിപ്രേംനസീർ, രാഗിണി
4824/12വിലയ്ക്കുവാങ്ങിയ വീണപി. ഭാസ്കരൻശ്രീകുമാരൻ തമ്പിപ്രേംനസീർ, മധു, ശാരദ,അടൂർ ഭാസി
4924/12കൊച്ചനിയത്തിപി. സുബ്രഹ്മണ്യംഎസ്.എൽ. പുരം സദാനന്ദൻമധു, വിൻസെന്റ്, ജയഭാരതി

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ

[തിരുത്തുക]
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ മൂല ഭാഷ കുറിപ്പ്
115/01ശ്രീകൃഷ്ണലീലഹോമി വാഡിയഅഭയദേവ്പ്രീതം അർജ്ജുൻ, ബാബുരാജെഹിന്ദി