തപസ്വിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തപസ്വിനി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി.ഐ.എം. കാസിം
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
എ.ടി. ഉമ്മർ
ഷീല
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെൻടൽ പിക്ചേഴ്സ്
റിലീസിങ് തീയതി03/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

സോണീ പിക്ചേഴ്സിന്റെ ബാനറിൽ പി.ഐ.എം. കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് തപസ്വിനി. സെൻട്രൻ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 സെപ്റ്റംബർ 03-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - എം. കൃഷ്ണൻ നായർ
  • നിർമ്മാണം - പി.ഐ.എം. കാസിം
  • ബാനർ - സോണി പിക്ചേഴ്സ്
  • കഥ - വിശ്വനാധൻ
  • തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ഗാനരചന - വയലാർ
  • സംഗീതം ‌- ജി. ദേവരാജൻ
  • ചിത്രസംയോജനം ‌- വി.പി. കൃഷ്ണൻ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം ഗാനം ആലാപനം
1 പുത്രകാമേഷ്ടി തുടങ്ങി മാധുരി
2 അമ്പാടിക്കുയിൽ പി സുശീല, മാധുരി
3 കടലിനു പേ പിടിക്കുന്നു കെ ജെ യേശുദാസ്
4 സർപ്പസുന്ദരീ സ്വപ്നസുന്ദരീ കെ ജെ യേശുദാസ്[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തപസ്വിനി&oldid=3261046" എന്ന താളിൽനിന്ന് ശേഖരിച്ചത്