ഉള്ളടക്കത്തിലേക്ക് പോവുക

മുദ്രമോതിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുദ്രമോതിരം
മുദ്രമോതിരം
സംവിധാനംജെ. ശശികുമാർ
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ജയഭാരതി
ജഗതി, ബഹദൂർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
ശ്രീ മുരുകാലയ ഫിലിംസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസ് തീയതി
  • 24 March 1978 (1978-03-24)
രാജ്യംഭാരതം
ഭാഷമലയാളം

മുദ്രമോതിരം 1977 ൽ ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ. കെ. ത്യാഗരാജൻ നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമാണ്.[1] പ്രേം നസീർ, ജയഭാരതി,ബഹദൂർ, ജഗതി ശ്രീകുമാർ, ശങ്കരാടി, മുതലായവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[2][3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർസുധാകരൻ
2ജയഭാരതിറാണി
3ശങ്കരാടിസ്വാമി
4ബേബി സുമതി
5ബഹദൂർ
6ജഗതി
7മണവാളൻ ജോസഫ്മത്തായിച്ചൻ
8ഉഷാറാണിബിന്ദു
9മണിയൻപിള്ള രാജുകുട്ടപ്പൻ
10ശ്രീലത നമ്പൂതിരി
11കുഞ്ചൻ
12ബൈജു
13നെല്ലിക്കോട് ഭാസ്കരൻബീരാൻ
14മീന

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഭൂമി നമ്മുടെ പെറ്റമ്മപി. ജയചന്ദ്രൻ , പി. സുശീല കോറസ്‌
2ദൈവത്തിൻ വീടെവിടെകെ ജെ യേശുദാസ്സിന്ധു ഭൈരവി
3മഴമുകിൽ ചിത്രവേലകെ ജെ യേശുദാസ്
4പല്ലവി നീ പാടുമോപി. സുശീലപി. മാധുരി

അവലംബം

[തിരുത്തുക]
  1. "മുദ്രമോതിരം (1978)". www.m3db.com. Retrieved 2014-10-16.
  2. "മുദ്രമോതിരം (1978)". www.malayalachalachithram.comurl=http://www.malayalachala. {{cite web}}: |access-date= requires |url= (help); Missing or empty |url= (help); Unknown parameter |chithram.com/movie.php?i= ignored (help)
  3. "മുദ്രമോതിരം (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2014-10-08.
  4. "മുദ്രമോതിരം (1978)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
  5. "മുദ്രമോതിരം (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മുദ്രമോതിരം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-06. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക

[തിരുത്തുക]

മുദ്രമോതിരം (1978)

"https://ml.wikipedia.org/w/index.php?title=മുദ്രമോതിരം&oldid=4573285" എന്ന താളിൽനിന്ന് ശേഖരിച്ചത്