ഓർമ്മയിൽ നീ മാത്രം
ദൃശ്യരൂപം
ഓർമയിൽ നീമാത്രം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ആർ. ദേവരാജൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ , ജയഭാരതി, പട്ടം സദൻ കൊച്ചിൻ ഹനീഫ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | യൂസഫലി |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | വി.പി . കൃഷ്ണൻ |
സ്റ്റുഡിയോ | ശ്രീവർദ്ധിനി പ്രൊഡക്ഷൻസ് |
വിതരണം | ഹസീനാ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത1979 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്ഓർമയിൽ നീമാത്രം[1]. ആർ. ദേവരാജൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, സുധീഷ്, കൊച്ചിൻ ഹനീഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2]. യൂസഫലി കേച്ചേരി എഴുതി ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | കൊച്ചിൻ ഹനീഫ | |
4 | പട്ടം സദൻ | |
5 | പ്രമീള | |
6 | സുധീഷ് | |
7 | ജയസുമതി | |
8 | പ്രിയംവദ | |
9 | വിജയരാജ് | |
10 | വസുമതി | |
11 | അരൂർ സത്യൻ | |
12 | മേജർ സ്റ്റാൻലി | |
13 | ശശി | |
14 | സുധീർകുമാർ |
ഗാനങ്ങൾ :യൂസഫലി
ഈണം :ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "മുന്തിരിച്ചാറിനു ലഹരിയുണ്ടോ" | പി. മാധുരി | |
2 | "പാതിരാവിൻ നീലയമുന" | കെ ജെ യേശുദാസ് | |
3 | "സ്നേഹം ദൈവം എഴുതിയ" | പി. സുശീലരാജു ഫെലിക്സ് |
അവലംബം
[തിരുത്തുക]- ↑ "ഓർമയിൽ നീമാത്രം(1979)". www.m3db.com. Retrieved 2019-01-16.
- ↑ "ഓർമയിൽ നീമാത്രം(1979)". www.malayalachalachithram.com. Retrieved 2019-01-11.
- ↑ "ഓർമയിൽ നീമാത്രം(1979)". malayalasangeetham.info. Retrieved 2019-01-11.
- ↑ "ഓർമയിൽ നീമാത്രം(1979)". spicyonion.com. Retrieved 2019-01-11.
- ↑ "ഓർമയിൽ നീമാത്രം(1979)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഓർമയിൽ നീമാത്രം(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- യൂസഫലി- ദേവരാജൻ ഗാനങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ