ഡയൽ 2244

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡയൽ 2244
സംവിധാനംആർ.എം. കൃഷ്ണസ്വാമി
നിർമ്മാണംആർ.എം. കൃഷ്ണസ്വാമി
രചനകല്യാണസുന്ദരി
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ടി.കെ. ബാലചന്ദ്രൻ
സുകുമാരി
ടി.ആർ. ഓമന
സംഗീതംജി.കെ. വെങ്കിട്ടേഷ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംആർ.എം. വേണു
സ്റ്റുഡിയോന്യൂടോൺ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി03/05/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഉദയഭാനു ഫിലിംസിന്റെ ബാനറിൽ ആർ.എം. കൃഷ്ണസ്വാമി സംവിധാനം ചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് ഡയൽ 2244. കേരളത്തിൽ വിമലാഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 3-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം - ആർ.എം. കൃഷ്ണസ്വാമി
  • സംഗീതം - ജി.കെ. വെങ്കിടേശ്
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ - കല്യാണസുന്ദരി
  • തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം - ആർ.എം. വേണു
  • കലാസംവിധാനം - ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം - വിശ്വനാഥ് റോയ്
  • നൃത്തസംവിധാനം - കലാമണ്ഡലം മാധവൻ, രാജ്കുമാർ
  • മേക്കപ്പ് - വീരരാജു, സുന്ദരം, മാണിക്യം
  • വസ്ത്രാലംകാരം - ഗണപതി, കണ്ണൻ
  • ശബ്ദലേഖനം - കരുണാകരൻ[1]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയൽ_2244&oldid=3633172" എന്ന താളിൽനിന്ന് ശേഖരിച്ചത്