Jump to content

അരക്കള്ളൻ മുക്കാൽകള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരക്കള്ളൻ മുക്കാൽക്കള്ളൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരക്കള്ളൻ മുക്കാൽക്കള്ളൻ. എം.പി. റാവു, എം.ആർ.കെ. പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു..[1][2][3]

അവലംബം

[തിരുത്തുക]
  1. "Arakkallan Mukkaalkkallan". www.malayalachalachithram.com. Retrieved 2014-10-15.
  2. "Arakkallan Mukkaalkkallan". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2014-10-15.
  3. "Arakkallan Mukkallan". spicyonion.com. Retrieved 2014-10-15.