അങ്കച്ചമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കച്ചമയം
സംവിധാനംരാജാജി ബാബു
നിർമ്മാണംബാബു ജോസ്
രചനബാബു ജോസ്
തിരക്കഥരാജാജി ബാബു
സംഭാഷണംമങ്കൊമ്പ്
അഭിനേതാക്കൾപ്രേം നസീർ
സ്വപ്ന
ജോസ്
ബാലൻ കെ നായർ
സംഗീതംജി. ദേവരാജൻ
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംലക്ഷ്മൺ ഗോരെ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജോസ് ഇന്റർനാഷണൽ
വിതരണംജോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 9 ജൂലൈ 1982 (1982-07-09)
രാജ്യംIndia
ഭാഷMalayalam

ബാബു ജോസിൻറെ കഥയിൽ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ സംഭാഷണം രചിച്ച് എ.ബി. രാജ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 1982 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്അങ്കച്ചമയം[1]. ബാബു ജോസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സ്വപ്ന, ജോസ്, ബാലൻ കെ നായർ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ പബ്ലിക് പ്രൊസിക്യൂട്ടർ ജയദേവൻ
2 ബാലൻ കെ നായർ ടോബർട്ട്
3 സ്വപ്ന മാല
4 രവികുമാർ ഫോറസ്റ്റ് ഓഫീസർ
5 അഞ്ജലി നായിഡു ഗായത്രി
6 ടി.ആർ. ഓമന ജയദേവന്റെ അമ്മ
7 സത്താർ ബേബി
8 ജോസ്
9 പ്രതാപചന്ദ്രൻ കാട്ടുമൂപ്പൻ
10 കുണ്ടറ ജോണി സോണി
11 പോൾ വെങ്ങോല
12 ജയശ്രീ ടി
13 പ്രീതി സബിത (ജൂനിയർ)
14 ബേബി രജിത
15 ജാഫർ ഖാൻ ചന്ദ്രഹാസൻ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇളം പെണ്ണിൻ പി. ജയചന്ദ്രൻ
2 മഞ്ഞുരുകും കെ ജെ യേശുദാസ്
3 തേൻ ചുരത്തി പി. മാധുരി

അവലംബം[തിരുത്തുക]

  1. "അങ്കച്ചമയം(1982)". www.m3db.com. ശേഖരിച്ചത് 2018-08-18.
  2. "അങ്കച്ചമയം(1982)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-16.
  3. "അങ്കച്ചമയം(1982)". malayalasangeetham.info. മൂലതാളിൽ നിന്നും 17 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-16.
  4. "അങ്കച്ചമയം(1982)". spicyonion.com. ശേഖരിച്ചത് 2018-08-16.
  5. "അങ്കച്ചമയം(1982)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അങ്കച്ചമയം(1982)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ[തിരുത്തുക]

അങ്കച്ചമയം(1982)

"https://ml.wikipedia.org/w/index.php?title=അങ്കച്ചമയം&oldid=3459495" എന്ന താളിൽനിന്ന് ശേഖരിച്ചത്