നേരറിയും നേരത്ത്
ദൃശ്യരൂപം
നേരറിയും നേരത്ത് | |
---|---|
സംവിധാനം | സലാം ചെമ്പഴന്തി |
നിർമ്മാണം | സഹ്രുദയ ചിത്രക്കു വേണ്ടി സി. ജി. ഭാസ്കരൻ |
രചന | ഏഴാച്ചേരി രാമചന്ദ്രൻ ( |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേംനസീർ ശങ്കർ രതീഷ് ടി.ജി. രവി ഉണ്ണിമേരി രോഹിണി |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വി. സി. ശഷി എസ്. ഐ. സി. എ. |
ചിത്രസംയോജനം | കെ. സൻകുണ്ണി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 35 ലക്ഷം |
നേരറിയും നേരത്ത് 1985-ൽ ഇറങ്ങിയ സലാം ചെമ്പഴന്തി സഹ്രുദയ ചിത്രക്കു വേണ്ടി സംവിധാനിച്ച ഒരു മലയാളചലച്ചിത്രമാണ്. പ്രേംനസീർ, ശങ്കർ, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളും, ടി.ജി. രവി, ഉണ്ണിമേരി, രോഹിണി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളും അവതരിപ്പിക്കുന്നു.[1][2][3][4]
അഭിനേതാക്കൾ
[തിരുത്തുക]- രാജനായി പ്രേംനസീർ
- രാജീവായി ശങ്കർ
- എസ്. ഐ. മോഹനായി രതീഷ്
- കേഷവൻകുട്ടിയായി ടി.ജി. രവി
- തങ്കമണിയായി ഉണ്ണിമേരി
- രതിയായി രോഹിണി
- കുട്ടപ്പൻ ഭഗവതർ/കണിഷ്ട രാജയായി ജഗതി ശ്രീകുമാർ
- ഫൽഗുണനായി കുതിരവട്ടം പപ്പു
- സാവിത്രിയായി ബിന്ധു ഘോഷ്
- വിമല മേനോനായി ലളിതസ്രീ
- നർത്തകിയായി അനുരാധ
- സദനന്ദനായി സി.ഐ. പോൾ
- ഭാസ്കര കുറുപ്പായി അടൂർ ഭാസി
- ഗോപാല പിള്ള മാസ്റ്ററായി ബഹദൂർ
- ശാരദയായി മാധുരി
ഗാനങ്ങൾ
[തിരുത്തുക]സംഗീതം ജോൺസണും ഗാനരചന എഴചെറി രാമചന്ദ്രനുമാണ്.
ക്ര. നം. | ഗാനം | ആലപിച്ചത് | ഗാനരചന | ദൈർഘ്യം |
1 | ഒരുപാടു സ്വപ്നങ്ങൾ | കെ.ജെ. യേശുദാസ്, എസ്. ജാനകി | എഴചെറി രാമചന്ദ്രൻ | |
2 | പഞ്ചാര പഞ്ചായത്തിൽ | സി.ഒ. ആന്റോ, കൃഷ്ണചന്ദ്രൻ | എഴചെറി രാമചന്ദ്രൻ | |
3 | പ്രേമകല ദേവതമാരുടെ | എസ്. ജാനകി | എഴചെറി രാമചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "Nerariyum Nerathu Film Details". malayalachalachithram. Retrieved 27 ജൂലൈ 2014.
- ↑ "Nerariyum Nerathu Title Card". youtube. Retrieved 4 സെപ്റ്റംബർ 2014.
- ↑ "Nerariyum Nerathu". malayalasangeetham.info. Retrieved 21 ഒക്ടോബർ 2014.
- ↑ "Nerariyum Nerathu". spicyonion.com. Retrieved 21 ഒക്ടോബർ 2014.