മോഹവും മുക്തിയും
ദൃശ്യരൂപം
| മോഹവും മുക്തിയും | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | എം എസ് നാഗരാജൻ, പി എസ് ശേഖർ |
| അഭിനേതാക്കൾ | പ്രേം നസീർ ഷീല ലക്ഷ്മി അടൂർ ഭാസി ശ്രീലത |
| ഛായാഗ്രഹണം | സി ജെ മോഹൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എം.കെ. അർജുനൻ |
നിർമ്മാണ കമ്പനി | ഷണ്മുഖരത്ന ഫിലിംസ് |
| വിതരണം | എവർഷൈൻ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
മോഹവും മുക്തിയും എന്ന ചിത്രം 1977ൽ ഷണ്മുഖരത്ന ഫിലിംസ് ബാനറിൽ എം എസ് നാഗരാജൻ, പി.എസ്. ശേഖർ എന്നിവർ കൂട്ടായി നിർമിച്ച ശശികുമാർ സംവിധാനം ചെയ്തതാണ്.[1] പ്രേം നസീർ, ഷീല, ലക്ഷ്മി, അടൂർ ഭാസി, ശ്രീലത തുടങ്ങിയവർ പ്രധാനവേഷമിട്ടു. ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അർജുനൻ ഈണമിട്ടതാണ് ഇതിലെ ഗാനങ്ങൾ.[2][3][4] ഇരു കോടുകൾ എന്ന തമിഴ് ചിത്രത്തിന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം.[5]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | അടൂർ ഭാസി | |
| 3 | ഷീല | |
| 4 | ശ്രീലത | |
| 5 | മീന | |
| 6 | ലക്ഷ്മി | |
| 7 | നിലമ്പൂർ ബാലൻ | |
| 8 | പ്രതാപചന്ദ്രൻ | |
| 9 | നെല്ലിക്കോട് ഭാസ്കരൻ | |
| 10 | ഫിലോമിന | |
| 11 | കുഞ്ചൻ | |
| 12 | പോൾ വെങ്ങോല | |
| 13 | തൊടുപുഴ രാധാകൃഷ്ണൻ | |
| 14 | മാസ്റ്റർ രഘു | |
| 15 | സിആർ ലക്ഷ്മി | |
| 16 | ജെയിംസ് സ്റ്റാലിൻ പെരേര | |
| 17 | രാമു |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഭഗവാൻ അനുരാഗവസന്തം | വാണി ജയറാം,ബി വസന്ത | ദേശ് |
| ചുംബന വർണ്ണ | [കെ ജെ യേശുദാസ്[]] | കാനഡ | |
| 3 | കാലേ നിന്നെ കണ്ടപ്പോൾ | സീറോ ബാബു ശ്രീലത | |
| 4 | മറവിതൻ തിരകളിൽ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "മോഹവും മുക്തിയും". m3db.com. Archived from the original on 2008-06-12. Retrieved 2014-10-16.
- ↑ "മോഹവും മുക്തിയും". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "മോഹവും മുക്തിയും". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2014-10-16.
- ↑ "മോഹവും മുക്തിയും". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-16.
- ↑ http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
- ↑ "മോഹവും മുക്തിയും(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "മോഹവും മുക്തിയും(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-06. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി-അർജുനൻ മാസ്റ്റർ ഗാനങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- പ്രേം നസീർ-ഷീല ജോഡി