ഉള്ളടക്കത്തിലേക്ക് പോവുക

കാനഡ (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യമാണു കാനഡ.

ലക്ഷണം

[തിരുത്തുക]
ആരോഹണം
സ രി2 പ ഗ2 മ1 ധ2 നി2 സ
അവരോഹണം
സ നി2 പ മ1 ഗ2 മ1 രി2 സ

കീർത്തനങ്ങൾ

[തിരുത്തുക]
  • അലൈപായുതേ (ഊത്തുകാട്)
  • മാമവസദാ ജനനി ( സ്വാതി തിരുനാൾ )

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
  • നാദബ്രഹ്മത്തിൻ സാഗരം (കാട്ടുകുരങ്ങ്)
  • മായാനടനവിഹാരിണി (കുമാരസംഭവം)
  • ഓമനതിങ്കൾ കിടാവോ (ഇത്തിരിപ്പൂവേ ചുവന്നപൂവേ)
  • മാമവ സദാ ജനനി (സ്വാതി തിരുനാൾ)
  • കൂത്തമ്പലത്തിൽവച്ചോ (അപ്പു)
  • നാദരൂപിണീ (ഹിസ് ഹൈനസ് അബ്ദുള്ള)
  • ആറാട്ടുകടവിങ്കൽ (വെങ്കലം)
  • അല്ലിമലർകാവിൽ (മിഥുനം)
  • ആഹാ മനോരഞ്ജിനീ (ബട്ടർഫ്ലൈസ്)[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-05-21. Retrieved 2017-04-09.
"https://ml.wikipedia.org/w/index.php?title=കാനഡ_(രാഗം)&oldid=4597377" എന്ന താളിൽനിന്ന് ശേഖരിച്ചത്