ഉള്ളടക്കത്തിലേക്ക് പോവുക

ദിവ്യദർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിവ്യദർശനം
സംവിധാനംശശികുമാർ
കഥജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
നിർമ്മാണംഭാരതി മേനോൻ
അഭിനേതാക്കൾമധു
ജയഭാരതി
കവിയൂർ പൊന്നമ്മ
കെ.പി. ഉമ്മർ
ശങ്കരാടി
ചിത്രസംയോജനംഎം. ഉമാനാഥ്
സംഗീതംഎം.എസ്. വിശ്വനാഥൻ
നിർമ്മാണ
കമ്പനി
വാസു
വിതരണംപോപ്പുലർ ഫിലിംസ്
റിലീസ് തീയതി
16/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ബി. ഫിലിംസിന്റെ ബാനറിൽ ഭാരതി മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് ദിവ്യദർശനം. ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രം പോപ്പുലർ ഫിലിംസ് വിതരണം ചെയ്തു. 1973 നവംബർ 16-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ശശികുമാർ
  • ബാനർ - എം ബി ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • ഗാനരചന - ശ്രീകുമാരൻ തമ്പി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ചൻ
  • സംഗീതം - എം എസ്‌ വിശ്വനാഥൻ
  • ഛായാഗ്രഹണം - എൻ കാർത്തികേയൻ
  • ചിത്രസംയോജനം - എം ഉമാനാഥ്
  • കലാസംവിധാനം - ഗംഗ[3]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംഗാനരചനആലാപനം
1ത്രിപുരസുന്ദരീശ്രീകുമാരൻ തമ്പിപി ലീല
2ആകാശരൂപിണി അന്നപൂർണ്ണേശ്വരീശ്രീകുമാരൻ തമ്പികെ ജെ യേശുദാസ്
3സ്വർണ്ണഗോപുരനർത്തകീ ശില്പംശ്രീകുമാരൻ തമ്പിപി ജയചന്ദ്രൻ
4കർപ്പൂരദീപത്തിൻ കാന്തിയിൽശ്രീകുമാരൻ തമ്പിപി ജയചന്ദ്രൻ, ബി വസന്ത
5അമ്പലവിളക്കുകളണഞ്ഞൂശ്രീകുമാരൻ തമ്പികെ ജെ യേശുദാസ്
6കുന്നുകൾ പോലെഎഴുത്തച്ഛൻപി ലീല
7ഉടലതി രമ്യംകുഞ്ചൻ നമ്പ്യാർശ്രീലതയും സംഘവും
8വല്ലമ്പിള്ളശ്രീകുമാരൻ തമ്പിഅടൂർ ഭാസി
9അനില തരളംജയദേവൻപി ലീല
10ഹാ ഹാ വല്ലഭേഎഴുത്തച്ഛൻപി ലീല
11ഹാ രാമപുത്രഎഴുത്തച്ഛൻപി ലീല
12ഉദിച്ചാൽ അസ്തമിക്കുംശ്രീകുമാരൻ തമ്പിഎം എസ് വിശ്വനാഥൻ[1][2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിവ്യദർശനം&oldid=4579984" എന്ന താളിൽനിന്ന് ശേഖരിച്ചത്