കാണാത്ത വേഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാണാത്തവേഷങ്ങൾ
സംവിധാനം എം. കൃഷ്ണൻ നായർ
നിർമ്മാണം കെ.പി. കൊട്ടാരക്കര
രചന കെ.പി. കൊട്ടാരക്കര
തിരക്കഥ കെ.പി. കൊട്ടാരക്കര
അഭിനേതാക്കൾ പ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
ജയഭാരതി
സുകുമാരി
മിസ് കുമാരി
സംഗീതം ചിദംബരനാഥ്
ഗാനരചന വയലാർ
വിതരണം വിമല റിലീസ്
റിലീസിങ് തീയതി 11/08/1967
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാണാത്തവേഷങ്ങൾ. കെ.പി. കൊട്ടാരക്കര നിർമിച്ച് വിമലറിലീസ് വിതരണം ചെയ്തതാണ് ഈ ചിത്രം. 1967 ഓഗസ്റ്റ് 11-ന് കാണാത്തവേഷങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
ജയഭാരതി
സുകുമാരി
മിസ് കുമാരി

പിന്നണിഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]

മലയാളസംഗീതം ഡാറ്റാബേസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കാണാത്തവേഷങ്ങൾ
"https://ml.wikipedia.org/w/index.php?title=കാണാത്ത_വേഷങ്ങൾ&oldid=2556328" എന്ന താളിൽനിന്നു ശേഖരിച്ചത്