ദൈവത്തെയോർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദൈവത്തെയോർത്ത്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആർ ഗോപി
നിർമ്മാണംബിജീസ്
രചനബാലചന്ദ്രമേനോൻ
തിരക്കഥവേണു നാഗവള്ളി
സംഭാഷണംവേണു നാഗവള്ളി
അഭിനേതാക്കൾപ്രേം നസീർ
ബാലചന്ദ്രമേനോൻ
ഉർവ്വശി
ഇന്നസെന്റ്
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകാവാലം
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ.പി പുത്രൻ
സ്റ്റുഡിയോബിജീസ്
വിതരണംബിജീസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1985 (1985-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

ബാലചന്ദ്രമേനോൻ കഥയെഴുതി, തിരക്കഥയും സംഭാഷണവും വേണു നാഗവള്ളി നിർവ്വഹിച്ച് ആർ. ഗോപി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദൈവത്തെയോർത്ത്.[1] ബിജീസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ബാലചന്ദ്രമേനോൻ, ഇന്നസെന്റ്, ഉർവ്വശി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ നായർ
2 ബാലചന്ദ്രമേനോൻ അനിയൻ കുട്ടൻ
3 ഉർവ്വശി നാണി
4 കൊട്ടാരക്കര ശ്രീധരൻ നായർ മാപ്ലസാർ
5 ശ്രീവിദ്യ രുക്മിണി
6 ശങ്കരാടി ശങ്കരൻ ക്ട്ടി
7 ബേബി അഞ്ജു നാണിയുടെ ബാല്യം
8 ശാന്തകുമാരി നബീസുമ്മ
9 ഇന്നസെന്റ് ഉറുമീസ്
10 സന്തോഷ് ഷാജി
11 ബൈജു
12 പി.സി സോമൻ ചെല്ലപ്പൻ
13 തൊടുപുഴ രാധാകൃഷ്ണൻ ഇൻസ്പെക്ടർ
14 കനകലത

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :കാവാലം
ഈണം : എം.ജി. രാധാകൃഷ്ണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാക്കേ കാക്കേ കാവതി കാക്കേ പി. ജയചന്ദ്രൻ, ചിത്രകല
2 കുട്ടിച്ചാത്തി എം. ജി. ശ്രീകുമാർ, ചിത്രകല
3 മൂവന്തിപ്പൊന്നമ്പലത്തിൻ പി. ജയചന്ദ്രൻ, സംഘം
4 തിത്താനം തെയ്യാനം (തുണ്ട്) സംഘഗാനം
4 ഉള്ളം മിന്നി വള്ളം തെന്നി തെന്നി എം. ജി. ശ്രീകുമാർ,

അവലംബം[തിരുത്തുക]

  1. "ദൈവത്തെയോർത്ത്(1985)". www.m3db.com. ശേഖരിച്ചത് 2018-08-18. CS1 maint: discouraged parameter (link)
  2. "ദൈവത്തെയോർത്ത്(1985)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-18. CS1 maint: discouraged parameter (link)
  3. "ദൈവത്തെയോർത്ത്(1985)". malayalasangeetham.info. ശേഖരിച്ചത് 2018-08-18. CS1 maint: discouraged parameter (link)
  4. "ദൈവത്തെയോർത്ത്(1985)". spicyonion.com. ശേഖരിച്ചത് 2018-08-18. CS1 maint: discouraged parameter (link)
  5. "ദൈവത്തെയോർത്ത്(1985)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  6. "ദൈവത്തെയോർത്ത്(1985)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കക്കക്കക്ക  കാവദി കാക്കേ... ഗാനം  വന്ന വഴി : https://www.facebook.com/kaladevi.vs.5/posts/615165538643311

ചിത്രം കാണുക[തിരുത്തുക]

ദൈവത്തെയോർത്ത്(1985)

"https://ml.wikipedia.org/w/index.php?title=ദൈവത്തെയോർത്ത്&oldid=3461187" എന്ന താളിൽനിന്ന് ശേഖരിച്ചത്